Page 32 of 47 FirstFirst ... 22303132333442 ... LastLast
Results 311 to 320 of 469

Thread: 💛💛 KERALA BLASTERS FC 💛 ISL Kochi team : മഞ്ഞപ്പട💛💛

  1. #311
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default



  2. #312
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Kochi: With Kerala Blasters back to their home ground, the cynosure of all eyes would be two icons in their own right, Sachin Tendulkar in the stands and Brazilian giant Roberto Carlos on the field, during Sunday’s ISL match here. For both the teams – Kerala Blasters and Delhi Dynamos – it would be their fourth match and on the points table the visitors are fifth with two wins and a loss, while the home team has four points from their last three games.

    On paper, the visitors appear to have a slight edge as they reached here after winning last match, while the home team lost theirs at Kolkata. Hence, the pressure would be on Kerala Blasters. With Tendulkar set to watch the match and being a holiday, the stands are likely to be be overflowing with over 60,000 fans behind the home team, Carlos would certainly require all his experience to ensure that he gets his team to deliver its best and all eyes are on the veteran, if he would don the boot.

    Incidentally, yet another Carlos, who will be keenly watched, would be the home team’s marquee player Spaniard Carlos Marchena, who has returned from Spain, after a quick visit, following an injury he sustained during the team’s practice matches. All eyes will also be on the home team’s coach Peter Taylor, whose tactics in the second match by resting the three key players, who did an excellent job in the first match, raised eyebrows.

    Indications are that Marchena would play Sunday’s match , besides Josue Currais Prieto and local boy Rafi. Both of them who scored in the teams’ opening match would be in the starting line up. The troika of former Chelsea winger Florent Malouda, Brazilian Gustavo Dos Santos and Ghanaian forward Richard Gadze’s, all appear to be in good form and this could well be bad news for the home team.

    However, the home team would be pumped up as they play in front of their fans and with Tendulkar watching them, they feel, it would be tough for the visitors. But one thing is sure, fans can hope to watch some quality soccer.

  3. #313
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    ISL: Confident Delhi Dynamos play Kerala Blasters on Sunday http://zeenews.india.com/sports/foot...y_1811439.html

  4. #314
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Kochi: Kerala Blasters will be keen to get back to winning ways when they take on in-form Delhi Dynamos in the ISL at the Jawharlal Nehru Stadium here on Sunday.

    Dynamos boss and Brazilian legend Roberto Carlos said is relishing the prospect of his team playing in front of 60,000-plus supporters cheering for their opponents.

    After succumbing to FC Goa in the opener, Delhi Dynamos grabbed two victories in a row against stronger opponents Chennaiyin FC and FC Pune City. But Carlos, the marquee-player-cum-manager of Delhi Dynamos, feels playing in front of a capacity crowd in Kochi will be special for his players.

    “The majority of my players know what to expect when you play here. I’ve spoken to all my players and they know it will be tough with so many supporters helping Kerala. But if we are focused and motivated, we can get the better of them. As a player, I used to love playing at a packed stadium. I would run on to the pitch like crazy to win the game. So my players, too, will enjoy in front of 60,000 people. They need to go out there and have fun,” Carlos told reporters during the pre-match briefing.

    Carlos played the opener against FC Goa for 45 minutes and has not made an appearance again. He remained non-committal about his playing role on Sunday, though he admitted he would step in if needed.

    “In the last two games, there was no need for me. I will play if needed,” said the 2002 World Cup winner.

    Kerala Blasters recorded a win and a draw from their home matches against NorthEast United and Mumbai City but suffered their first reverse away to Atletico de Kolkata but coach Peter Taylor is not giving any excuses.

    “I don’t think fatigue can be an excuse,” Taylor said during the pre-match media briefing.

    “We conceded poor defensive goals and they (Kolkata) certainly started better than us. We got punished in both halves but the pleasing thing is that we finished both halves strongly. We have to do better tomorrow,” the former England U21 boss added.

    Kerala Blasters will be without midfielder Mehtab Hossain who was sent off during the last game. But while Taylor admitted Mehtab is an important player, he said there was an opportunity for someone else to prove his worth.

    “Delhi Dynamos have made some very good signings. They have a fantastic head coach in Roberto Carlos. I’ve seen some players during their time in England; (John) Riise and (Florent) Malouda are very good players. It’s a big test for us. Certainly we respect Delhi, they have a good squad but we have to make sure that when we enter the field, we show what we are capable of,” said Taylor.

    Indications are that Kerala Blasters' marquee player Marchena would play on Sunday, besides Josu Currais and local boy Mohammed Rafi.

  5. Likes BangaloreaN liked this post
  6. #315
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    sachin team vidunnathayi news kettallo ullathano enthokkeyo prshnagal undu

  7. #316
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    അവഗണന, മോശം പ്രകടനം ബ്ലാസ്റ്റേഴ്*സ് ആരാധകര്* പ്രതിഷേധത്തിന്*

    ഇന്ത്യന്* സൂപ്പര്* ലീഗിലെ ബാക്കി ഏഴ് ക്ലബ്ബുകളും സ്വന്തംനിലയില്* ഫാന്*ക്ലബ്ബ് വളര്*ത്താനുള്ള പദ്ധതികള്* അസൂത്രണം ചെയ്യുമ്പോള്* ബ്ലാസ്റ്റേസിന് അത്തരം പ്രവര്*ത്തനമൊന്നുമില്ല.








    കോഴിക്കോട്: ടീമിന്റെ മോശംപ്രകടനവും ആരാധകരോടുള്ള അവഗണനയുംമൂലം കേരള ബ്ലാസ്റ്റേഴ്*സ് ആരാധകര്* പ്രതിഷേധത്തിനൊരുങ്ങുന്നു. സീസണിലെ അവസാന ഹോം മത്സരത്തില്* നവംബര്* 29-ന് എഫ്.സി. ഗോവയെ നേരിടുമ്പോള്* മഞ്ഞത്തുണികൊണ്ട് വായമൂടികെട്ടി സ്റ്റേഡിയത്തിലെത്താനാണ് തീരുമാനം. മഞ്ഞപ്പടയെന്ന ഫാന്*സ്*ക്ലബ്ബാണ് പ്രതിഷേധത്തിന് നേൃത്വം നല്*കുന്നത്.
    ക്ലബ്ബിനോടും ഉടമ സച്ചിനോടും അചഞ്ചലമായ കൂറ് ഉറപ്പിച്ചു പ്രഖ്യാപിക്കുന്ന ആരാധകര്*ക്ക് ടീം മാനേജ്*മെന്റിനോടാണ് പ്രതിഷേധം. ടീം തെരഞ്ഞെടുപ്പ് മുതല്* പിഴച്ചനീക്കങ്ങള്* നടത്തിയ മാനേജ്*മെന്റ് ആരാധകരെ വളര്*ത്തിയെടുക്കുന്നതിന് പകരം അവഗണിക്കുന്നതിനാണ് പ്രധാന്യം നല്*കുന്നതെന്നും ഇവര്* ആരോപിക്കുന്നു. അടുത്ത സീസണില്* മികച്ചടീമിനെ ഒരുക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധമെന്നും മഞ്ഞപ്പട ഫാന്*ക്ലബ്ബ് പ്രവര്*ത്തകനായ പാലക്കാട് സ്വദേശി രാകേഷ് പറയുന്നു.

    ഇന്ത്യന്* സൂപ്പര്* ലീഗിലെ ബാക്കി ഏഴ് ക്ലബ്ബുകളും സ്വന്തംനിലയില്* ഫാന്*ക്ലബ്ബ് വളര്*ത്താനുള്ള പദ്ധതികള്* അസൂത്രണം ചെയ്യുമ്പോള്* ബ്ലാസ്റ്റേസിന് അത്തരം പ്രവര്*ത്തനമൊന്നുമില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇടപെടല്* വളറെ കുറവ്. സൂപ്പര്* ലീഗ് ക്ലബ്ബുകളില്* സാമുഹിക മാധ്യമങ്ങളില്* ഏറ്റവും പിന്തുണയുള്ള ടീമിന്റെ നിലപാടാണിത്.

    ആറ് ഹോം മത്സരങ്ങളിലായി 3.31 ലക്ഷം പേര്* ബ്ലാസ്റ്റേഴ്*സിന്റെ മത്സരം കാണാന്* സ്റ്റേഡിയത്തിലെത്തി. ലീഗില്* ഏറ്റവുംകൂടുല്* പേര്* കണ്ട മത്സരവും ടീമും ബ്ലാസ്റ്റേഴ്*സാണ്. കഴിഞ്ഞ സീസണിലും കേരള ടീമായിരുന്നു ഒന്നാം സ്ഥാനത്ത്. കൊച്ചി മികച്ചവേദിയും. എന്നിട്ടും ഇത്തവണ ഫാന്*ക്ലബ്ബ് രൂപവത്കരിക്കാന്* ക്ലബ്ബ് തയ്യാറായിട്ടില്ല. ഫാന്*ക്ലബ്ബ് രൂപവത്കരിക്കാന്* തയ്യാറായി വന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
    ഇത്തവണ പരിശീലനം കാണാന്*പോലും അനുവാദമുണ്ടായിരുന്നില്ല. ടീം ഉടമ സച്ചിന്റെ നിര്*ദേശപ്രകാരമാണ് തിരുവനന്തപുരത്ത് അവസാന പരിശീലനമത്സരം കാണാന്* അവസരം ലഭിച്ചത്. ടീമിന്റെ തയ്യാറെടുപ്പിലും ഒരുക്കങ്ങളിലും ആരാധകര്* പലതവണ മാനേജ്*മെന്റിനോട് പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.

    പട്ടാളച്ചിട്ടയില്* അണിയിച്ചൊരുക്കിയ ടീമിന്റെ മോശം പ്രകടനവും ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ടീമിനൊപ്പം ഏത് പ്രതിന്ധിയിലും നില്*ക്കാന്* തയ്യാറാണെങ്കിലും മാനേജ്*മെന്റ് ശരിയായ നിലപാട് അടുത്ത സീസണിലും സ്വീകരിക്കില്ലെന്ന ആശങ്കയാണ് പ്രതിഷേധത്തിന് അടിസ്ഥാനം. ബ്ലാസ്റ്റേഴ്*സിനും സച്ചിനും കൂറ് പ്രഖ്യാപിച്ചാണ് അവസാന മത്സരത്തിന് എത്തുന്നതെന്നും എന്നാല്* വായമൂടിക്കെട്ടിയുളള പ്രതിഷേധം മാനേജ്*മെന്റ് ഉണരുന്നതിന് വേണ്ടിയാണെന്നും രാകേഷ് വ്യക്തമാക്കി. മഞ്ഞപ്പട ഫാന്*ക്ലബ്ബില്* 5,000-ത്തോളം പേരുള്ള അംഗങ്ങളുണ്ട്. ഇവര്*ക്ക് ബ്ലാസ്റ്റേഴ്*സിന്റെ പേരില്* ഫെയ്*സ്ബുക്ക് പേജുമുണ്ട്.

  8. Likes jeeva liked this post
  9. #317

    Default

    Manja pada kazjinja world cupil Brazil pottiyathinekal valiya pottal ayi avide 7 goal thovi evidev7 match thokkum...
    King is always king 🤴 ...

  10. #318
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ഹോസു മടങ്ങി, സ്*നേഹത്തോടെ ഒപ്പം വേദനയോടെ






    കേരള ബ്ലാസ്*റ്റേഴ്*സിന്റെ മധ്യനിരയില്* ചാട്ടുളിപോലെ മുന്നേറുകയും ഗോളവസരങ്ങള്* സൃഷ്ടിക്കുകയും ചെയ്ത ഹോസു കുരിയാസ് എന്ന സ്പാനിഷ് താരം ഇന്ത്യയില്*നിന്ന് മടങ്ങി. അടുത്ത സീസണില്* കേരള ബ്ലാസ്റ്റേഴ്*സ് നിരയില്* തിരിച്ചെത്താനാവുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ഹോസുവിന്റെ തിരിച്ചുപോക്ക്. അവസാന ഹോം മത്സരത്തില്* ചുവപ്പുകാര്*ഡ് കണ്ടതോടെ, ബ്ലാസ്*റ്റേഴ്*സിന്റെ സീസണിലെ അവസാന മത്സരം കളിക്കാനാവില്ലെന്നതാണ് പെട്ടെന്നുള്ള തിരിച്ചുപോക്കിന് കാരണം.

    എങ്കിലും, ബ്ലാസ്*റ്റേഴ്*സിലെ അനുഭവങ്ങളോടെ നന്ദിയോടെ സ്മരിക്കാതിരിക്കാന്* ഹോസുവിനാകുന്നില്ല. ടീമിലെ പന്ത്രണ്ടാമനായ കാണികള്*ക്ക് നന്ദി പറഞ്ഞുകൊണ്ട് ഹോസു ഫേസ്ബുക്കില്* പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. വികാരനിര്*ഭരമായ ആ കുറിപ്പിന്റെ പൂര്*ണരൂപം ചുവടെ:
    ഞാന്* ഇന്ന് ഇന്ത്യവിടുകയാണ്!! കേരള ബ്ലാസ്റ്റേഴ്*സിന്റെ ആരാധകര്* എന്നോടു ക്ഷമിക്കണം. നിങ്ങള്*ക്ക് ആവേശകരമായൊരു സീസണ്* സമ്മാനിക്കാന്* ഞങ്ങള്*ക്കായില്ല!! നിങ്ങളുടെ എല്ലാ സംശയങ്ങളും ചോദ്യങ്ങളും ദൂരികരിക്കുകയാണിവിടെ, അതിനുള്ള ഉത്തരങ്ങളോടെ!!
    ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. തൊഴിലാളി കുടുംബം. ഒരു ഫാക്ടറിയിലാണ് എന്റെ അമ്മ ജോലി ചെയ്യുന്നത്. എല്ലാദിവസവും പുലര്*ച്ചെ നാലുമണിക്കുണര്*ന്ന് ഫാക്ടറിയിലേക്ക് പോകും. ഉച്ചയ്ക്ക് ഒരുമണിക്ക് തിരിച്ചുവരും. എട്ടുമണിക്കൂര്* ജോലി. ട്രക്ക് ഡ്രൈവറാണ് എന്റെ അച്ഛന്*.
    എന്റെ കുടുംബത്തില്*നിന്ന് പ്രൊഫഷണല്* ഫുട്*ബോളറാകുന്ന ആദ്യത്തെയാളാണ് ഞാന്*. ബാഴ്*സലോണയുടെ ലാ മാസിയ അക്കാദമിയില്* ചേര്*ന്നെങ്കിലും ആദ്യവര്*ഷം എനിക്ക് കയ്*പ്പേറിയതായിരുന്നു. മാധ്യമങ്ങള്* അമിത ശ്രദ്ധ കൊടുത്തതിനാല്* കടുത്ത മത്സരമാണ് നേരിടേണ്ടിവന്നത്. 16-ാം വയസ്സില്* വീടുവിട്ട് ഒറ്റയ്ക്ക് ജീവിക്കാന്* തുടങ്ങിയായാളാണ് ഞാന്*. എനിക്കിതൊക്കെ ഉള്*ക്കൊള്ളാന്* വിഷമമായി തോന്നി. എന്നാല്*, അക്കാദമിയിലെ രണ്ടാം വര്*ഷം സന്തോഷകരമായിരുന്നു. ഫസ്റ്റ് ടീമിനൊപ്പം പ്രീസീസണ്* മത്സരങ്ങളില്* കളിക്കാന്* പോലും സാധിച്ചു. പക്ഷേ, അതും കാര്യമായ ഗുണം ചെയ്തില്ല.
    യൂറോപ്പിലെ ഏതെങ്കിലും വലിയ ക്ലബ്ബില്* കളിക്കണമെന്നാണ് എന്റെ മോഹം. എന്നാല്*, ഭാവിയിലെന്താണ് സംഭവിക്കുകയെന്നറിയില്ല. ഒരുപക്ഷേ, അത് യൂറോപ്പിലാകാം, ഏഷ്യയിലാകാം അല്ലെങ്കില്* സൗത്ത് അമേരിക്കയിലാകാം. ചിലപ്പോള്* ഐ.എസ്.എല്ലിലേക്ക് മടങ്ങിവന്നേക്കാം. കാരണം ഞാനത് ഏറെ ആസ്വദിക്കുന്നു. ചിലപ്പോള്* യൂറോപ്പില്* കളിക്കുന്നതിനേക്കാള്* പ്രിയതരമായി ഐഎസ്എല്ലിനെ ഞാന്* കരുതിയേക്കാം. അറിയില്ല. മനോഹരമായ സ്*റ്റേഡിയങ്ങളാണ് ഇവിടുത്തേത്. ആളുകളുടെ സ്*നേഹവും എന്നെ കീഴടക്കുന്നു. ഇവിടെ ഏറെക്കാലം കളിക്കാനാകുമെന്ന് എനിക്കുറപ്പുണ്ട്.
    വളരെ നല്ല അനുഭവമാണ് എനിക്കുണ്ടായത്. എന്റെ ടീമംഗങ്ങളില്*നിന്ന് കുറേ കാര്യങ്ങള്* പഠിക്കാനായി. കാര്*ലോസ് മര്*ച്ചേനയെയും പീറ്റര്* റിമേജിനെയും പോലുള്ള മികച്ച താരങ്ങള്* അവിടെയുണ്ടായിരുന്നു.
    ആരാധകരാണ് ഇവിടുത്തെ ഏറ്റവും വലിയ കാര്യം. ഞങ്ങളുടെ ടീമിലെ 12-ാമനായിരുന്നു അവര്*.
    അന്താരാഷ്ട്ര ഫുട്*ബോളില്* ഞാന്* വിജയിക്കുകയാണെങ്കില്*, എനിക്കെന്റെ കുടുംബത്തെ തിരിച്ചുപിടിക്കണം. ഐ.എസ്.എല്ലില്* കളിക്കാന്* ഇനിയും അവസരം കിട്ടുകയാണെങ്കില്*...തീര്*ച്ചയായും കേരള ബ്ലാസ്റ്റേഴ്*സില്*ത്തന്നെ ചേരും. അതിനുകാരണം നിങ്ങള്* തന്നെ സ്*നേഹവും നിങ്ങളുടെ ആവശ്യപ്പെടലുമാണ്.
    ഇന്ത്യയില്* ചെലവഴിച്ച മൂന്നുമാസങ്ങള്* അവിസ്മരണീയമാണ്. പ്രത്യേകിച്ചും കേരള ബ്ലാസ്റ്റേഴ്*സിലെ ജീവിതം. ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത അനുഭൂതിയിലൂടെയാണ് ഞാന്* കടന്നുപോയത്. വളരെ വലിയ താരങ്ങള്*ക്കൊപ്പം കളിക്കുകയും അവരില്*നിന്ന് പഠിക്കുകയും ചെയ്തു. അതില്*ക്കൂടുതല്* എന്താണ് എനിക്ക് ആവശ്യപ്പെടാനാവൂക?
    കേരള ബ്ലാസ്റ്റേഴ്*സിന്റെ ആരാധകരോടും ടീമിനെ പിന്തുണയ്ക്കുന്നവരോടും ഏറെ നന്ദി. ബ്ലാസ്*റ്റേഴ്*സിനുവേണ്ടി പ്രവര്*ത്തിക്കുന്ന എല്ലാവരോടും നന്ദി. ആളുകള്* മനസ്സിലാക്കുന്നതുപോലെയല്ല. ടീമിനുവേണ്ടി അവര്* ഒത്തിരി കാര്യങ്ങള്* ചെയ്യുന്നുണ്ട്. താരങ്ങളോടുള്ള കരുതലില്* അവര്* മറ്റാരെക്കാളും മുന്നിലാണ്.
    എല്ലാത്തിനും നന്ദി. കാര്യങ്ങളൊക്കെ ശരിയാവുകയാണെങ്കില്* തീര്*ച്ചയായും അടുത്ത സീസണില്* ഇന്ത്യന്* സൂപ്പര്* ലീഗില്* നമുക്ക് വീണ്ടും കാണാം.
    കേരള ബ്ലാസ്റ്റേഴ്*സിനെ ഞാന്* സ്*നേഹിക്കുന്നു.
    ആരാധകരേ, നിങ്ങളെ ഞാന്* എപ്പോഴും മിസ് ചെയ്യും....











    Josu CurraisSportsperson 27,434 Likes
    22 hrs Edited

    Im Leaving india today !! frown emoticon
    Sorry Kbfc fans , we can't give a good season to you guys !!
    here is your all doubts and questions.....Answers !!
    Ours is a normal family. Working class. My
    mom works in a factory. She makes this there, She wakes up every day at 4am, goes to the factory and return at 1pm. Eight hours of work. My dad, he drives a truck....

    See More

    19,920 Likes 3,346 Comments 2,474 Shares

  11. #319
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    തോൽവിയിൽ മനംനൊന്ത് സച്ചിൻ

    കേരള ബ്ലാസ്റ്റേഴ്*സിന്റെ പുനരുജ്ജീവനത്തിന് ശ്രമംതുടരുമെന്ന ഉറപ്പോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്








    മുംബൈ: കേരള ബ്ലാസ്റ്റേഴ്*സിന്റെ തോൽവിയിൽ ദുഃഖിതനായി വീണ്ടും സച്ചിൻ തെണ്ടുൽക്കറുടെ ഫെയ്*സ്ബുക്ക് പോസ്റ്റ്. ബ്ലാസ്റ്റേഴ്*സിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ലക്ഷക്കണക്കിന് ആരാധകർക്ക് ടീമിന്റെ തോൽവിയിലുണ്ടായ ദുഃഖവും ആശങ്കയും താനും പങ്കുവെക്കുന്നതായാണ് സച്ചിൻ ഫെയ്*സ്ബുക്കിൽ കുറിച്ചത്.
    സീസണിലെ ടീമിന്റെ പ്രകടനം നന്നായി പരിശോധിച്ച് എന്തുചെയ്യാനാകുമെന്ന് നോക്കുമെന്നും സച്ചിന്* തന്റെ പോസ്റ്റില്* കുറിച്ചു. കേരള ബ്ലാസ്റ്റേഴ്*സിന്റെ പുനരുജ്ജീവനത്തിന് ശ്രമംതുടരുമെന്ന ഉറപ്പോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

  12. #320
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Kerala Blasters Fans Official1 hr
    Sachin just met C.M.Pinaraayi Vijayan and made following announcements
    .................................................. .........................

    # 4 new owners for Kerala Blasters
    # Better and competetive team this year
    # Residential academy soon
    # Keep supporting Kerala Blasters










  13. Likes BangaloreaN, AKKU1221 liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •