Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Gods own country – good thriller

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Gods own country – good thriller


    Gods own country – good thriller

    ശ്രീനി ഫഹദ് ഒക്കെ ഉള്ളത് കൊണ്ട് എനിക്ക് കുറച്ചു പ്രതീക്ഷ ഉള്ള പടം ആയിരുന്നു ... ആ പ്രതീക്ഷ തെറ്റിയില്ല.. മികച്ച ഒരു സിനിമ അല്ലെങ്കിലും ഒരു തവണ ത്രില് അടിപ്പിക്കാവുന്ന മോശമല്ലാത്ത ചിത്രം ആണ് ‘Gods own country ‘

    ഷട്ടര് , ട്രാഫിക് ഒക്കെ പോലെ ഒരു ദിവസം നടക്കുന്ന സംഭവങ്ങള് ഉള്ള ‘multi narrative ‘ സിനിമ ആണ്... ഒരു പക്ഷെ ആ ഒരു ലെവല് എത്തിക്കാവുന്ന content തിരകധയില് ഉണ്ടായിരന്നു ..but I felt the execution was never up to what script demanded

    very good screenplay …socially relevant ആയ കാര്യങ്ങള് ഒക്കെ include ചെയ്തത് വളരെ നന്നായി ... dialogues were too dramatic in between , execution at times was so good [manikuttan’s fight scenes , mythili accident scene etc but at times very poor [sreeni car chase scenes ]compared to his earlier film he has made a brilliant comeback , cinematography was ok [ lacked proper lighting in some scenes ] BGM was fine [ got over louded at some scenes] , editing was good

    ഒരു ത്രില്ലെര് എടുക്കുമ്പം ശ്രദ്ധിക്കേണ്ട main കാര്യം എന്നത്... sub plots മാറി മാറി വരുമ്പോഴും ത്രില് grip വിട്ടു പോകരുത് അതായിര്ന്നുu ട്രാഫിക് എന്ന സിനിമയില് ഞാന് കണ്ട ഒരു big plus …ഇതില് പലപ്പോഴും ആ ത്രില് ചെറുതായി ഒന്ന് മാറി ..ഉദാഹരണത്തിനു jaffar ഇടുക്കി ഉളള scenes.... കോമഡി എന്നും പറഞ്ഞു കുറെ വലിപ്പുകള് ...ചുമ്മാ scene കൊടുക്കാന് വേണ്ടി മാത്രം ഇട്ട ചെല situations .. കോമഡി ഇട്ടേ പട്ടു എന്ന് വാശി ഉള്ള പോലെ ആയിരന്നു പുള്ളിയുടെ scenes ...
    കുറച്ചു double meanings ഒക്കെ ഒഴിവാകാമായിര്ന്നു

    performance : സാധാരണക്കാരുടെ സ്വന്തം ആളാകാന് ശ്രീനി കഴിഞ്ഞേ മറ്റൊരു ആള് ഉള്ളു ... ദേഷ്യം അമര്ഷംള വിഷമം ഒക്കെ ഉള്ള ഒരു പാവം ആയി ലാല് നന്നായി ചെയ്തു ...fahad as always did his part well , all the main characters mythili , vishnu priya , nandu , vijayakumar , karamana sudheer , manikkuttan , lena were good

    verdict : 3 -3.5 /5
    ഈ വര്ഷം ഇറങ്ങിയതില് വളരെ ചുരുക്കം കൊള്ളാം എന്ന് തോന്നിയ ചിത്രങ്ങള് ഒന്ന് കൂടി :)

    ഇന്നല്ലത്തെ മോശം അല്ലാത്ത അഭിപ്രായങ്ങള് ആകാം..പടത്തിനു അത്യാവശ്യം ആളുണ്ടായിര്ന്നു ...but sorry to say very poor pre- release marketing …. ഇങ്ങനെ ഒരു പടം ഷൂട്ട് നടന്നതോ ഇറങ്ങിയതോ പോലും പലരും അറിഞ്ഞിട്ടില്ല ...ഇനി ആയാലും മതി നന്നായി ഒന്ന് മാര്ക്ക റ്റ് ചെയ്താല് ഒരു പക്ഷെ ഈ വര്ഷൂത്തെ വളരെ ചുരുക്കം ഹിറ്റുകളില് ഒന്നാകാം ഇത്

    വാല്കകഷ്ണം : തലസ്ഥാനത്തെ കൊള്ളാവുന്ന ഒരു സ്വകാര്യ തിയേറ്റര് ഉണ്ടായിരന്നു ..അതിപ്പം രണ്ടാക്കി ... സ്ക്രീന് ക്വാളിറ്റി , സീറ്റ് ഒക്കെ കൊള്ളാം ..പക്ഷെ സീറ്റുകളുടെ എണ്ണം കൂട്ടാന് വളച്ചു സീറ്റ് line ചെയ്യുമ്പം സൈഡ് row യില് ഇരിക്കുന്നവര്ക്ക് കാണാന് പറ്റുന്നോ എന്ന് കൂടി നോക്കാമായിരുന്നു ....എല്ലാടെത്തും ഒരേ കാശ് ആയതു കൊണ്ട് പറഞ്ഞു എന്നെ ഉള്ളു ....കഷ്ട്ടകാലത്തിനു ഇന്ന് അറ്റത്തു ആയി പോയി സീറ്റ് കിട്ടിയത് ... ഈ ലക്കം ഇറങ്ങിയ ബാലരമ ഗ്ലാസ് ഇല്ലാതെ വയിക്കുനത് പോലെ ഉണ്ടായിരുന്നു പിന്നെ ac ഇങ്ങനെ കൂട്ടി ഇടരുത് എന്ന് കൂടി അഭ്യര്ത്തിക്കുന്നു :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Ksheru...!!

  4. #3
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Thanks bhai..

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  5. #4
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Ksheru..

  6. #5

    Default

    Thanks bai....
    Jaffar e samoohathilae fraud kaludae pradinidhi aanu...
    Aa kadaapaatravum aavashyamaanu....

  7. #6
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Thanx machaan.....apol veendum nalla padam...

  8. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thankss Bhai....



  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  10. #9
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by raj boss View Post
    Thanks bai....
    Jaffar e samoohathilae fraud kaludae pradinidhi aanu...
    Aa kadaapaatravum aavashyamaanu....
    kadhapathratthe alla njan venda ennu paranjathu... athil jaffar idukkiye cast cheythathu enikku ishtapettilla..
    pinne pullikku koudttha comedy okke verum chali..like kadayil keri kazhichitu diary edutthu koduthal kadakkaran pidichu idi tharum allathe shee nasham ennnu parayo ?
    [kallan character cinemayil aavsyam undu..aa characterisation mattamayirnu... like a common man..comedykku pakaram simple aaya oral aayrenkilum that doesnt affect film ]
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  11. #10
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,603

    Default

    Thanks.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •