ചിന്തനീയമായ ആശയം പക്ഷെ അധികം ചിന്തിക്കാതെ എഴുതിക്കൂട്ടിയ കഥാസന്ദർഭം.
പഴയ ചിട്ടിയുടെ ഓർമ്മ ആവർത്തിക്കുന്ന സന്ദർഭങ്ങൾ ആണ് പലപ്പോഴും ആവേശമാകുന്നതു.
എന്താണ് സിനിമയുടെ ഹൈലൈറ്?
അക്ഷയ് കുമാർ എവിടെ? അല്ലെങ്കിൽ എന്തിനു അദ്ദേഹം? അദ്ദേഹം പടത്തിൽ ഉണ്ടോ?
രജനി ഒരു സ്റ്റൈൽ മന്നൻ തന്നെ! പക്ഷെ നില ആയിരിന്നു ചിട്ടിയെക്കാൾ നല്ല റോബർട്ട്*.
3d യിൽ ആസ്വദിക്കാനായി എടുത്ത സിനിമയായി തോന്നി.
ആവറേജ് സിനിമ. രണ്ടല്ല ഒന്നാണ് ഒന്നാമൻ!
Kollaam..ennaalum ithrem technology use cheyyumbo athinu backup aayi situations koodi human emotions cherthu add cheyyanam to get best viewing experience..aa part kurach weak aanu..So towards the end alpam madukkum..Overdose of vfx ennu vare thonnaam...Baahubali pole emotionally appealing alla..Technical brilliance vechulla kali aanu mainly.. Storyline ok..Social relevance ulla theme um aanu..3D effect okke kidu aanu.. Definitely watchable
Day 1 oru 150cr+ varumo worldwide. Sunday ku ticket book cheythittundu with family..
A below average movie. Hasn't been able to meet up the hype created.
Akshay Kumar flashback scenes maati niruthiyal....not even one scene was appealing and more over irritating with same old stuff.
2 / 5
Last edited by realcinemas; 11-30-2018 at 04:30 AM.
Onam movies *
FINALS - GENUINE ATTEMPT: 3.5 / 5
PORINJU MARIYAM JOSE: 3 / 5
BROTHERS DAY - 2.5 / 5
LOVE, ACTION, DRAMA - Average: 2.5 / 5
ITTIMANI MADE IN CHINA - Total mess: 1 / 5
Breaking:
Normal working day: #2Point0 sets a new Chennai city opening day record grossing 2.64 CR today
Hindi version takes 40% opening, 8th biggest of the year
https://boxofficeindia.com/report-de...articleid=4472