Page 1 of 3 123 LastLast
Results 1 to 10 of 28

Thread: << MR Fraud Reviewww >>

  1. #1
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default << MR Fraud Reviewww >>



    Theater malappuram Padmam
    FDFS
    Status : - BC Full
    FC good

    പതിവു ബി ഉണ്ണി-ലാല്* സിനിമകളിലെ പോലെ സാമാന്യം കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം ആണു മിസ്റ്റര്* ഫ്രാഡിനെ ശരാശരി/അതിനു തൊട്ടു മുകളില്* ഒതുക്കിയത് .
    ഇവിടെയും പക്ഷെ മോഹന്*ലാലിനെ പ്രസന്*റ് ചെയ്യുന്നതിലുള്ള അങ്ങേരുടെ വൈദഗ്ദ്യം ഒരു പരിധി വരെ സിനിമക്കു തുണയാകുന്നു.
    ആദിത്യപുരം കൊട്ടാരത്തില്* കലവറയിലെ നിധി പങ്കു വെക്കുന്നതിലുള്ള തര്*ക്കം ഒരു രക്ത ചൊരിച്ചിലില്* അവസാനിക്കുകയും, ശേഷം നിധിയുടെ അവകാശം
    തറവാട്ടിലെ നാലു പേര്*ക്കായി നിജപ്പെടുത്തുകയും ചെയ്യുന്നു,
    ഇതില്* ഒരവകാശിയായ സിദ്ദിഖ് ഒരു തികഞ്ഞ കമ്മ്യുണിസ് റ്റ് അനുഭാവി ആണു,
    പുള്ളി സ്വത്തുക്കള്* കൊട്ടാരത്തിന്*റെ അല്ലന്നും,
    പൊതു ജനത്തിനു ഇതിലുള്ള പങ്കു പരിഗണിച്ചു ഗവണ്*മെന്*റിനു വിട്ടു കൊടുക്കാനുള്ള ലീഗല്* നടപടികളുമായി മുന്നോട്ടു പോവുന്നു.
    അതായതു സംഗതി ഒരു ഹിസ് ഹൈനസ് അബ്ദുള്ള ലൈന്* ആണു, നെടുമുടി വേണുവിനു പകരം ഇവിടെ സിദ്ദികും മോളും,
    ഈ സാഹചര്യത്തില്* ഒരിടത്തു ഒരു ഡീല്* നടക്കുന്നു,
    നിധി ശേഖരം അടിച്ചു മാററാന്* ഒരാള്* നിയുക്തനാവുകയും ചെയ്യുന്നു,
    ചതി കലയാക്കി മാറ്റിയവന്*,
    ഹി ഇസ് മിസ്റ്റര്* ഫ്രോഡ്!
    വളരെ നന്നായി എഴുതിയ ആദ്യ പകുതി,
    രണ്ടാം പകുതിയും ശരാശരിക്കു താഴെ പോവുന്നില്ല.
    പക്ഷെ പുതുമകള്* ഒന്നും അവകാശപെടാന്* ഇല്ലാത്ത സ്തിരം ചേരുവകള്*,
    അവസാനത്തെ ട്വിസ്ററിനു വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാന്* കഴിഞ്ഞില്ല,
    കൂടാതെ ഉള്ള സിദ്ദീകിന്*റെ സബ് പ്ളോട്ട് നന്നായിരുന്നു,
    അതിലെ ഇമോഷണല്* എലമന്*റ് വളരെ നന്നായി തന്നെ കൈകാര്യം ചെയ്തു,
    തിയറ്ററില്* കയ്യടി വാങ്ങി.
    ഒരു തണുപ്പന്* അനുഭവമാക്കി മാറ്റാതെ ബാലിശമായ സീനുകളില്* പോലും ഈ സിനിമയെ പിടിച്ചു നിര്*ത്തുന്ന ഒരേയൊരു ഘടകം
    ലാലേട്ടന്*റെ അത്യുഗ്രന്* പ്രകടനം ആണു.
    മോഹന്*ലാലിന്*റെ അപാര മെയ് വഴക്കം പ്രകടമാക്കുന്ന രണ്ടു ഹൈ വോള്*ട്ടേജു ആക്ഷന്* സീക്വന്സുകളും ചിത്രത്തിലുണ്ട്.
    സംവിധായകന്* എന്ന നിലയില്* ഉണ്ണി ഒന്നു കൂടെ മെച്ചപെട്ടിരിക്കുന്നു,
    ഗോപി അണ്ണന്*റെ മികച്ച ബാക്ക്ഗ്രൌണ്ട് സ്കോര്* കൂടി ആയപ്പോള്* മോഹന്*ലാല്* അങ്ങനെ ചുമ്മാ പൊളിച്ചടുക്കുന്നതു കാണാന്* നല്ല രസമുണ്ട്.
    ഇടക്കാലത്തു വന്ന സിനിമകളില്* നിന്നെല്ലാം വെച്ച് സുന്ദരനായ, ട്രിമ്മ്ഡ് ലാലിനെ ഫ്രോഡില്* കാണാം.

    ഫാന്സു തീര്*ച്ചയായും കണ്ടിരിക്കേണ്ട ഒരു ലാല്* സിനിമ,
    മറ്റുള്ളവര്*ക്കു കണ്ടിരിക്കാവുന്ന ഒരു ശരാശരി ത്രില്ലര്*.
    എന്നു ചുരുക്കത്തില്* പറയാം.

    റേറ്റിംഗ് 2.6/5


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks Jabrru...

  4. Likes JabbaR liked this post
  5. #3
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. .....

  6. Likes JabbaR liked this post
  7. #4
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Thanks da..........

  8. Likes JabbaR liked this post
  9. #5
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review...

  10. Likes JabbaR liked this post
  11. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks JabbaR ................

  12. Likes JabbaR liked this post
  13. #7

    Default

    thanks anna

  14. Likes JabbaR liked this post
  15. #8

    Default

    thankyou....

  16. Likes JabbaR liked this post
  17. #9

    Default

    Idhokke thanne namakkum parayaanulladhu, Thankssss
    Be Good Do Good, Nature Will Bless Youi

  18. Likes JabbaR liked this post
  19. #10
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    jabbru

  20. Likes JabbaR liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •