Page 1 of 2 12 LastLast
Results 1 to 10 of 13

Thread: ഹൌ ഓൾഡ് ആർ യു ( Your Dream is Your Signature......)

  1. #1
    FK Visitor Lalettan's Avatar
    Join Date
    Aug 2012
    Location
    Thrissur
    Posts
    292

    Default ഹൌ ഓൾഡ് ആർ യു ( Your Dream is Your Signature......)


    Revenue departmentil U D ക്ലാർക്ക് ആയ നിരുപമ രാജിവ്, അവരുടെ ഭര്ത്താവ് ആകാശവാണിയിൽ ജോലി ചെയ്യുന്ന രാജിവ്, അവരുടെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ലച്ചു ഇവരുടെ കുടുംബത്തിൽ നടക്കുന്ന, നമ്മുടെ ഒക്കെ കുടുംബത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇനി കുടുംബത്തിൽ നടക്കാൻ സാധ്യത ഉള്ള (മൂവി തീം) കാര്യങ്ങൾ തികച്ചും അർത്ഥവത്തായി ഈ സിനിമയിൽ നമ്മുക്ക് കാണിച്ചു തന്ന ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും ആദ്യമേ നന്ദി പറഞ്ഞു കൊള്ളുന്നു.......!!!!!!!

    ഇനി കഥയിലേക്ക്.....ഭർത്താവും മകളും ആണ് തന്റെ ജീവിതം എന്ന് ഉറച്ചു വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ പേടി ഉള്ള നിരുപമ രാജീവന് പക്ഷെ രാജീവന്റെയും മകളുടെയും ഭാഗത്ത്* നിന്നും എതിർപ്പുകൾ ഉണ്ടാകുന്നു......ഒരു സമയത്ത് തന്റെ അമ്മ ആണ് നിരുപമ രാജീവ് എന്ന് പറയാൻ പോലും മടിക്കുന്ന മകളെയും സവാളക്കും ഉള്ളിക്കും വരെ കഥകൾ പറയുന്ന ഭാര്യയെ വെറുക്കുന്ന രാജീവനെയും നന്നായി തന്നെ സ്ക്രീനിൽ കാണിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.......രാജീവന് അയർലണ്ട്-ഇൽ പോയി ഒരു ജോലി നേടി നല്ല രീതിയിൽ ജീവികണം എന്ന് ഉണ്ട്.....ഒരു നാൾ എല്ലാം ശരിയായി രാജീവും മകൾ ലച്ചുവും അയർലണ്ട്ലേ-ക്ക് പോകുന്നു....നാട്ടിൽ ഒറ്റക്കായ നിരുപമയെ കാണാൻ പഴയ സുഹൃത്തും സഹപാടിയും ആയ സുസൻ എത്തുന്നതോടെ അവളുടെ ജീവിതം മാറി മറയുന്നു.....ഈ ലോകത്ത് നമ്മൾ ജീവിച്ചിരുന്നു എന്ന് പറയാൻ എന്തെങ്കിലും ബാക്കി വയ്ക്കണം എന്നുള്ള സുസന്റെ ഉപദേശത്തിനു മുന്നിൽ അവളുടെ ജീവിതം വേറെ ഒരു തലത്തിലേക്ക് നീങ്ങുന്നു ........ഇനി ശേഷം ഭാഗം സ്ക്രീനിൽ......!!!!!!!!


    നിരുപമ രാജീവ് ആയി മഞ്ജു വാരിയർ തകര്ത് വാരി.....14 വര്ഷത്തിനു ശേഷമുള്ള നിങ്ങളുടെ എൻട്രി അതി ഗംഭീരം....ഞാൻ എന്റെ ഒരു ആത്മ ഗതം പറഞ്ഞോട്ടെ.....എന്തിനാ ഇത്രയും നീണ്ടു പോയത് അഭിനയതിലോട്ടു വരാൻ...ജന(അ)പ്രിയനായകൻ ഇല്ലായിരുന്നെങ്കിൽ.....രാജീവ് ആയി കുന്ജാക്കോ ബോബനും നന്നായിരുന്നു......പിന്നെ എടുത്തു പറയേണ്ടത് വിനയ് ഫോർട്ട്* ....നല്ലൊരു കഥാപാത്രം നന്നായി തന്നെ സ്ക്രീനിൽ അവതരിപ്പിച്ചു........!!!!!!!!!


    ഇതിന്റെ പിന്നിൽ പ്രവര്ത്തിച്ച ഓരോരുത്തരെയും എടുത്തു പറഞ്ഞില്ലെങ്കിൽ പിന്നെ ഈ റിവ്യൂ-യിൽ ഒരു അർത്ഥവും ഇല്ലാതെ വരും.....ആദ്യമേ Roshan aandreews ........സൂപ്പർ മച്ചാനെ ...തകർത്തു വാരി നിങ്ങളുടെ കഥയും directionum ......അടുത്ത പടത്തിനായി വെയിറ്റ് .ചെയ്യുന്നു....കാസ്സനോവ്വ പോലത്തെ പടങ്ങൾ ഒന്നും ഇനി പിടിക്കില്ലന്നു വിശ്വസിക്കുന്ന നിങ്ങളുടെ ഒരു ഏറ്റവും വലിയ ചെറിയ ഫാൻ.....ബോബി സഞ്ജയ്* ....പറയാൻ വാക്കുകൾ ഇല്ല......ഇനിയും ഇത് പോലത്തെ നല്ല നല്ല തിരകഥകൾ പ്രതീക്ഷിക്കുന്നു .......ഗോപി സുന്ദർ .....മി.ഫ്രോഡ് കണ്ടപ്പോ തന്നെ കുറെ abhinadhichatha .....എന്നാലും വീണ്ടും.....musicil നിങ്ങൾ തന്നെ താരം.......പിന്നെ നമ്മുടെ അണ്ണൻ ലിസ്റ്റിൻ stephan ....ആദ്യമായി ഒരു നിര്മാതവിനു ഞാൻ കയ്യടിചിട്ടുണ്ടെങ്കിൽ അത് നിങ്ങൾ ആണ് ഭായ്.....ഇനിയും നല്ല നല്ല പടങ്ങൾ പ്രതീക്ഷിക്കുന്നു.....ഇനിയും ഒരുപാട് പേരുണ്ട്....DOP , editing എല്ലാം.....ആൻഡ്* lyrics rafeeq അഹമദ്* ആൻഡ്* നാരായണ്* ......എല്ലാവര്ക്കും എന്റെ ഹാറ്റ്സ് ഓഫ്*.....!!!!!!


    പൊസിറ്റിവ്
    -------------------
    1. "ജനപ്രിയ" നായിക മഞ്ജു വാരിയർ ......!!!!!!
    2. Roshan Aandreews.......!!!!!
    3. ബോബി സഞ്ജയ്*.....!!!!!
    4. ലിസ്ടിൻ stephan ........!!!!!!
    5. ഗോപി സുന്ദർ ആൻഡ്* സോങ്ങ്സ്......ഹാറ്റ്സ് ഓഫ്* ശ്രേയ ഗൊഷാൽ ....!!!!!
    6. ഇന്റെർവൽ സീൻ......!!!!
    7. സ്റ്റോറി , തീം & ക്ലൈമാക്സ്* .....!!!!!!


    നെഗറ്റിവ്
    --------------
    1. അങ്ങിനെ എടുത്തു പറയാൻ ഒന്നും ഇല്ല.....2nd ഹാഫ് കുറച്ചൂടെ നന്നാക്കാമായിരുന്നു.....ഇപ്പൊ തന്നെ 80 % നന്നായിട്ടുണ്ട്.....എന്തെങ്കിലും ഒക്കെ കുറ്റം പറയണ്ടേ......അതോണ്ട് പറഞ്ഞതാ........ ;)


    Over all 4.25 / 5 ......മഞ്ജു വാരിയർക്കു 5 / 5 ......ആ സിനിമയിലെ ആ "ചോദ്യം" എല്ലാ സ്ത്രീകൾക്കും ആയി സമര്പ്പിക്കുന്നു....എന്തായാലും "A Must Watch Movie In Theatre with Families"........!!!!!!






  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  4. #3
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  5. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  6. #5
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default




  7. #6
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks Bhaii...

  8. #7

    Default

    thanks.... gud rvw...

  9. #8

    Default

    Thanks macha

  10. #9
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. ......

  11. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks..............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •