Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: Mr.Fraud- Banglore il ninnum oru avalokanam...!!

  1. #1
    FK Citizen POKIRI's Avatar
    Join Date
    Dec 2009
    Location
    lakshadweep,ernakulam
    Posts
    13,256

    Default Mr.Fraud- Banglore il ninnum oru avalokanam...!!


    THEATRE : Srinivasa , S.G Palaya
    SHOW : 10:00 PM
    STATUS : HF


    കുറച്ചു നാളുകൾക്കു മുംബ് ഇതൊരു ലോക്പാൽ സ്റ്റൈൽ വേശംകെട്ടലാകുമോ എന്നൊരു ആരാധകൻ ചോതിച്ചപ്പോൾ സംവിധയകാൻ ഉണ്ണികൃഷ്ണൻ പറഞ്ഞത് ഇങ്ങനെ ''ഞാനൊരു സാധാരണ പ്രേക്ഷകാൻ ആണ് ...അത്യാവശം സാമാന്യ ബോധം ഉള്ളതാണ് എന്റെ ഒരേ അവകാശ വാദം'' പക്ഷെ സർ അവസാനം മോഹന്ലാലിനെ ആ വേഷത്തിൽ കൊണ്ട് വന്നു നിർത്തിയപ്പോൾ സർ ഇലെ ആ സാമാന്യ ബോധം എവിടെ പൊയ് എന്ന് തൊന്നിപ്പൊഇ...!!

    അത് പോട്ടെ ഇനി സിനിമയിലേക്ക് വരാം...ആദ്യമായി തന്നെ പറയട്ടെ ഇതിന്റെ PLOT പോലും ഒരു ശരാശരിക്ക് മേലെ തോന്നിയില്ല. ഒരു കോവിലകം, കുറച്ചു പ്രായം ചെന്ന ആളുകള്, ഒരു കമ്മ്യൂണിസ്റ്റ്*കാരൻ, ഒരു പാവം പെണ്*കുട്ടി, ഒരു take -a -step hit -the -apple hit -the -bee style വശീകരണ ശക്തി ഉള്ള സഹനടി, ഇങ്ങനെ വരാവുന്ന ഒട്ടുമിക്ക എല്ലാ ക്ലിഷേ കളും ഇതിൽ കാണാം. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് വിജയ്* ബാബു - മഞ്ജരി തമ്മിലുള്ള പെട്ടെന്നുണ്ടായ ഒരു പ്രണയം പൂക്കൽ ആണ് ..!! Blombastic ,elastic , stuff .


    തുടക്കം മുതലേ ഒരു കാര്യം വെക്തമാണ് ...സംവിധായകാൻ നായകൻറെ screen presence/ charisma ഇൽ ആശ്രയിച്ചു ഒരു സിനിമ ഉണ്ടാക്കാനാണ് തുനിഞ്ഞതെന്നു. ആദ്യ പകുതിയിൽ അത് അത്യാവശം നന്നായി കൊണ്ട് വന്നു. പക്ഷെ പിന്നീട് അതും കയ്യീന്ന് പൊയ്... ഇനി കയ്യില വേറെ സംഗതി ഇല്ല പകരം ഒരു emotional factor ഇട്ടു ആളുകളെ കയ്യിലെടുക്കാം. ഇതോടെ ആളുകള് കയ്യെടുത്തു..പക്ഷെ തലയില വെക്കാനാനെന്നു മാത്രം. മഗധീര എന്നാ സിനിമയിലെ വില്ലനെ ഒക്കെ ഇറക്കിയപ്പോ ഒരു കിടു കിടിലൻ face to face രംഗങ്ങൾ പ്രതീക്ഷിച്ചു .പക്ഷെ നമ്മുടെ വില്ലൻ ഹിന്ദി ഇൽ രെണ്ട്* ഡൈലോഗ് കാചിയിട്ടു മൂക്കിന്റെ പുറത്തു 3 വട്ടം ഉരക്കും.പിന്നെ pants ഇന്റെ pocket ഇൽ കയീട്ടു മാറി നിക്കും...ജാഡ തെണ്ടി..!! പ്രതീക്ഷിച്ച പോലെ എന്തെങ്കിലും Twists ...??? അതെ അതുണ്ടായി ...പക്ഷെ സിനിമ കണ്ടിറങ്ങിയപ്പോൾ എനിക്ക് തോന്നിയ വികാരം ആയിരുന്നു അത്.. ഇങ്ങനെ ഒക്കെ ആനെകിലും 2-3 അടിപൊളി സീന്സ് ഒക്കെ ഉണ്ടായി ..Mohanlal കാർ ഇൽ വന്നിറങ്ങി അടിക്കണ സീൻ കലക്കി ...!! മാസ്സ്...!!
    പിന്നെ 2-3 അടിപൊളി ദൈലോഗസ്* ഉം ഉഷാറായി...!! പിന്നെ അങ്ങോട്ട്* ''അൽ അംന അൽ ആനഹ അൽ ഒട്ടഹ...!! '' അതായത്....ആ അത് തന്നെ..!! പിന്നെ മേല പറഞ്ഞ പോലെ അവസാനത്തെ ആ magician samraj ഗെറ്റ് അപ്പ്* ഉം ...!! പക്ഷെ എടുത്തു പറയേണ്ട ഒന്ന് ഇതിന്റെ technical perfection ആണ് ...ക്യാമറ, bgm , കല സംവിധാനം എല്ലാം കിടുക്കി ...!! പക്ഷെ ഇതേ ഉത്സാഹം എയുത്തിൽ ഇല്ലാണ്ട് പോയതാണ് Mr Fraud ഇന് വിന ആയതു...പ്രേക്ഷകര്ക്കും....!!

    ഒടുവില ഇതൊരിക്കലും ഒരു മോശം ചിത്രമല്ല...!! പക്ഷെ മര്യാദക്ക് എക്സ്സികൂറ്റ് ചെയ്തിരുന്നേൽ ഈ ഒരു PLOT ഇന്ന് തന്നെ കണ്ടിരിക്കാവുന്ന ഒരു സംഭവം ഒപ്പിക്കമാഉഇരുന്നു ...!! ഇതിപോ കാശ് കൊടുത്തു കേറിപ്പൊഇല്ലെ അതുകൊണ്ട് കണ്ടിരുന്നു...!!


    റെറ്റിങ്ങ് : 2/5

    വാൽകഷ്ണം : ഇന്ന് ഞാൻ, നാളെ നീ ...!!
    Last edited by POKIRI; 05-18-2014 at 06:08 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. #3
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Thanks aliya :::::;;;;;;;

  5. #4
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,300

    Default

    Thanks macha...



    Khuda oh khuda.....

  6. #5
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks pokkiri.....

  7. #6
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks Anna

  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxx pokkiri
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #8
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thanks Pokiri....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  10. #9
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Pokkiri...

  11. #10

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •