Page 1 of 3 123 LastLast
Results 1 to 10 of 24

Thread: How old are u – suprb , inspirational , a must watch with ur family

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default How old are u – suprb , inspirational , a must watch with ur family


    How old are u – suprb , inspirational , a must watch with ur family

    ഈ വര്ഷം കുറേ സിനിമകള് കണ്ടു എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ട ...എന്നെ സന്തോഷിപിച്ച ഒരു പടമെ ഉണ്ടായിരുന്നുള്ളു ...1983 …ഇപ്പം ഒന്ന് കൂടി
    ‘ how old are u ‘

    https://www.facebook.com/malayalamfilmreviews

    ആദ്യം സ്ക്രിപ്റ്റ് : targeted audience is family…അപ്പം സ്വാഭാവികം ആയിട്ടും emotional elements വരും...പക്ഷെ അത് ഒരു പരുധി വിടുംപോഴാണ് ലാഗ് അനുഭവപ്പെടുന്നത് ...അത് വളരെ ശ്രദ്ധിച്ചു ആണ് അവര് തിരകഥ ഒരുക്കിയിരിക്കുന്നത് ...ഇതിലെ ഓരോ ചെറിയ കഥാപാത്രത്തിനും നല്ല റോള് ആണ് ... എടുത്തു പറയേണ്ടത് മന്ജുവിന്റെ charaterisation ... നിരുപമ എന്ന കഥാപാത്രം കരഞ്ഞപ്പോള് തിയേറ്റര് കൂടെ കരഞ്ഞു... അവള് സന്തോഷിച്ചപ്പോള് കൂടെ സന്തോഷിച്ചു ... ‘audience identification ‘ at its best...
    ചെറിയ ചെറിയ ട്വിസ്റ്റ് പോലും വളരെ മനോഹരം ആയി തോന്നി ..എല്ലാത്തിനും ഉപരി വളരെ social relevancy ഉള്ള ഒരു subject കൂടി add ചെയ്തപ്പം ...പടത്തിന്റെ റേഞ്ച് അങ്ങ് മാറി
    സ്ത്രീകളെ ഒക്കെ കമ്പ്ലീറ്റ് കയ്യില് എടുക്കാനുള്ള elements ഇട്ടിട്ടുണ്ട് ...and surel this is gonna run in full house for a minimum of 100 days irrespective of any good films releasing in coming days

    direction : ആദ്യ പടം തന്നെ ശ്രീനിയുടെ ഒരു കിടിലം സ്ക്രിപ്റ്റില് തുടങ്ങി....കാസനോവ പോലെ stylish മൂവിയിലൂടെ [script was poor hence it became disaster..making side it was top ]..മുംബൈ പോലിസ് പോലൊരു ഞെട്ടിക്കല് പടത്തിലൂടെ ...ഇതാ മറ്റൊരു പൊന് തൂവല് ...:)
    റോഷന് ജി ..hatsoff for the story and making

    camera work , art direction , editing , songs , lyrics evry thing was great .bgm was excellent ..ഗോപി അണ്ണോ നിങ്ങ ഒരു അഞ്ചു പടം കൂടുമ്പം ഒരു കിടിലം ഐറ്റം ആയി വരുമല്ലോ :)


    performance : manju was excellent … കിടിലം ആണ് എന്ന് പണ്ടേ തെളിയിച്ചിറ്റുള്ളതാ പക്ഷെ കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം മടങ്ങി വരുമ്പം ആ ലെവല് കീപ് ചെയ്യാന് ആകുന്നതു ഒരു വന് സംഭവം തന്നെ :)
    ചാക്കോച്ചന് ...നടന് എന്നാ നിലയില് നള കഥാപാത്രമാണ് ...പക്ഷെ ഒരു സ്ത്രീപക്ഷ സിനിമയില് അവളുടെ സ്വപ്നങ്ങള് തകര്ക്കു്ന്ന ആളോട് തിയേറ്റരില് ഉള്ള എല്ലാര്ക്കും കൊല്ലാനുള്ള ദേഷ്യം ആയിരക്കും ... ഇമേജ് നോക്കി പലരും അത്തരം ഒരു റോള് ചെയ്യാന് മടിക്കും ...അത്തരം ഒരു റോള് ചെയ്തതിനും ..എപ്പോഴത്തേം പോലെ ഭംഗി ആകിയതിനും
    പിന്നെ ഉള്ള എല്ലാര്ക്കും ചെറിയ വേഷങ്ങള് ആണ് പക്ഷെ ഒരാളെയും എടുത്തു പറയാതിരിക്കാന് ആകില്ല ...
    സേതുലക്ഷി : വട്ട് ജയന്റെ അമ്മ ആയി നമ്മെ അത്ഭുധപെടുത്തിയ മഹാ പ്രതിഭ.. വീണ്ടും വിസ്മയിപ്പിക്കുന്നു ...
    മുത്തുമണി – സത്യന് അന്തികാടന് ചിത്രത്തിലെ സ്ഥിരം ...വളരെ natural ആയി ചെയ്തു
    tesni ഖാന് - she is an expression queen ..പലപ്പോഴും പടക്ക റോളില് മാത്രം ഒതുങ്ങി പോകുന്നു :(
    കലാരഞിനി..നിശകലങ്കമായ അഭിനയം ...:)
    സുരാജ് : full length ചളി റോള് 10 സിനിമയില് ചെയ്യുന്നതിനെകാളും മേലെ നില്ക്കും രണ്ടു മിനുറ്റില് താഴെ ഉള്ള ഈ കഥാപാത്രം ...മര്മച പ്രധാനമായ ഒരു മേഖലയില് തന്നെ ഒരു കിടിലം റോള് തന്നെ കിട്ടി ...
    കുഞ്ചന്, മഞ്ജുവിന്റെ മകള് , വിനയ് ഫോര്ട്ട്് , ദേവന് ...ഓരോത്തരും അവരുടെ റോള് കിടിലം ആക്കി :)

    verdict : 4.5/5 …never miss it :)

    അച്ഛന് അമ്മയും ഒക്കെ ആയിട്ട് പണ്ട് സ്ഥിരം ശ്രീനി തിരകധകള്ക്ക്ട ആയിരുന്നു പോക്കോണ്ടിരുന്നത് ..ഉദയനാണ് താരത്തിനു ശേഷം ഇന്ന് ആണ് ഞങള് ഒരുമിച്ചു ഒരു സിനിമ കാണാന് പോകുന്നത് ...റോഷന് - ബോബി സഞ്ജയ് - ലിസ്റ്റിന് ഇലുള്ള വിശ്വാസം ആയിരന്നു അത്.. അത് അവര് വളരെ നന്നായി കാത്തു :)



    വാല്കസഷണം : കൊച്ചു പിള്ളേരുടെ ആയാലും... സ്ത്രീ പക്ഷ സിനിമകള് ആയാലും ...പ്രേത സിനിമകള് ആയാലും... നല്ലത് ആണെങ്കില് involve
    ചെയ്തു കാണുന്നത് ആണ് എന്റെ ശീലം ...അത് കൊണ്ട് തന്നെ പടം കഴിഞ്ഞപ്പം സന്തോഷത്താല് എന്റെ കണ്ണ് നിറഞ്ഞിരുന്നു ...പടം കണ്ടു ഇറങ്ങിയ പല ചേച്ചിമാരും ഒരു മാതിരി iyye എന്നാ മട്ടില് നോക്കി എനിക്ക് അതിന്റെ അര്ഥം പിടിക്കിട്ടിയത് അമ്മ ചോദിച്ച ഒരു ചോദ്യത്തില് നിന്നും ആണ് “ ഡാ.. ആണുങ്ങളെ നന്നായി താങ്ങിയിട്ടുള്ള പടം ആയിട്ടും നിനക്ക് ഇഷ്ട്ടപ്പെട്ടാ “
    അടുക്കളയില് ഒതുങ്ങാന് ഉള്ളത് അല്ല ഒരു സ്ത്രീയുടെ ജീവിതം , ഭര്ത്തായക്കന്മാരുടെ അടുക്കല് തീരാന്നുള്ളത് അല്ല അവളുടെ സ്വപ്നങ്ങള് ... എന്നൊക്കെ അവസാനം convey ആകുന്നുണ്ടെങ്കിലും എങ്കിലും എനിക്ക് കിട്ടിയ മെസ്സേജ് അതല്ല ...
    ’ always chase ur dreams… if u loose ..try to start winning from the loosing point ‘
    [all most same as the message in 1983 ]
    Last edited by KSHERU; 05-18-2014 at 11:42 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  4. Likes KSHERU liked this post
  5. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    kidu review.thanks



  6. Likes KSHERU liked this post
  7. #4
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    Kidu review...

  8. Likes KSHERU liked this post
  9. #5
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    annaaaaa.......kidu ...kikkidu....padam thanna sampthrupthi reviewil vaayichariyaaaan pattunnundu....!!!

  10. Likes KSHERU liked this post
  11. #6
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by SUDHI View Post
    annaaaaa.......kidu ...kikkidu....padam thanna sampthrupthi reviewil vaayichariyaaaan pattunnundu....!!!
    yes :) film valathe santhoshipichu ..ezhuthi ezhuthi nilkkathe pokunna avstha aayi poyi :D
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  12. Likes SUDHI liked this post
  13. #7
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    Quote Originally Posted by KSHERU View Post
    yes :) film valathe santhoshipichu ..ezhuthi ezhuthi nilkkathe pokunna avstha aayi poyi :D
    cant wait for UAE rls......elllaaarum nalla opinion aaanu parayunnathu......

  14. Likes KSHERU liked this post
  15. #8
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks KSHERU....

  16. Likes KSHERU liked this post
  17. #9
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  18. Likes KSHERU liked this post
  19. #10
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by SUDHI View Post
    cant wait for UAE rls......elllaaarum nalla opinion aaanu parayunnathu......
    try to watch it with ur family :)
    ladies audinceinu bayankaamayi swadheenikkukayum ishtapeudkayum cheyunna onnu aayirkkum :D
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •