ethra padamaanu appol prithviku.....
Sponsored Links ::::::::::::::::::::Remove adverts | |
കാല്*പ്പന്തുകളിയുടെ കഥയുമായി പൃഥ്വിരാജ് ചിത്രം
പൃിഥ്വിരാജ് നായകനായി മലബാറിന്റെയും മലപ്പുറത്തിന്റെയും ഫുട്*ബോള്‍* ചരിത്രവും വര്*ത്തമാനവും പ്രമേയമാകുന്ന സിനിമ വരുന്നു. പ്രശസ്ത ഫാഷന്‍* ഫോട്ടോഗ്രാഫറും പരസ്യചിത്ര സംവിധായകനുമായ ജമേഷ് കോട്ടക്കല്‍* ആദ്യമായി സംവിധാനം ചെയ്യുന്ന 'ദി ബ്യൂട്ടിഫുള്‍* ഗെയിം'.
ചിത്രത്തിന്റെ രചന നിര്*വഹിക്കുന്നത് നവാഗതനായ അജയ് കുമാറാണ്. വരുന്ന ബ്രസീല്‍* ലോകകപ്പിനെ വരവേല്*ക്കാനൊരുങ്ങുന്ന മലപ്പുറത്തിന്റെ ഫുട്*ബോള്‍* ലഹരി ചിത്രീകരിച്ചുകൊണ്ട് ആരംഭിക്കുന്ന സിനിമയില്‍*, പൃഥ്വിരാജിനൊപ്പം ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്ത ഫുട്*ബോള്‍*താരങ്ങളും അഭിനയിക്കും.
nayikaaa araaaa...????
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
@iddivettu shamsu innale thudangiyallo.....
photographers okke padam direct cheyyan irangi irikanallo.. Aneesh upasana, abrid shine,ippo jamesh..
ee padam okke next month (WC month) irakkiyirunnel oru olaam kittiyene.