Page 1 of 7 123 ... LastLast
Results 1 to 10 of 63

Thread: ✚✚ വലത് വശത്തെ കള്ളന്* ✚✚ PrithviRaj ✔ Aashiq Abu ✔ John Paul ✔ Jayamohan ✔

  1. #1
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Cool ✚✚ വലത് വശത്തെ കള്ളന്* ✚✚ PrithviRaj ✔ Aashiq Abu ✔ John Paul ✔ Jayamohan ✔





    യൂത്ത് സൂപ്പർ സ്റ്റാർ പ്രിഥ്വിരാജും ന്യൂ ജനറേഷൻ സിനിമകളുടെ സംവിധായകൻ ആഷിഖ് അബുവും ഒന്നിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു പ്രമേയവുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് തന്നെ കൗതുകം നിറഞ്ഞ ഒന്നാണ്. 'വലത് വശത്തെ കള്ളന്*' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മലയാളത്തിന്റെ പ്രശസ്തനായ തിരക്കഥാകൃത്ത് ജോണ്* പോൾ ഒരു ഇടവേളയ്ക്ക് ശേഷം തിരക്കഥയെഴുതുന്ന ചിത്രമാണ് 'വലത് വശത്തെ കള്ളൻ.' ജോണ്* പോൾ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും.

    ക്രിസ്തുവിനെ രണ്ട് കള്ളന്*മാര്*ക്കിടയിലായാണ് കുരിശിലില്* തറച്ചത് ഇതില്* വലത് വശത്തെ കള്ളന്* നല്ല കള്ളനായിരുന്നു എന്നാണ് കഥ. ഈ മിത്തില്* നിന്നാണ് ചിത്രത്തിന് ഇങ്ങനെയൊരു പേര് വന്നത്. പ്രിഥ്വിരാജിനൊപ്പം ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളായി എത്തുന്നത് പുതുമുഖങ്ങള്* ആയിരിക്കും. ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും 'വലത് വശത്തെ കള്ളന്*' എന്നാണ് അറിയാൻ കഴിഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് എന്ന് തുടങ്ങും എന്നുള്ളതിനെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല.

    'മാഹീലെ പെണ്ണുങ്ങളെ കണ്ടീക്ക' എന്ന പാട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രം താത്കാലത്തേക്ക് നീക്കി വച്ചിട്ടാണ് 'വലത് വശത്തെ കള്ളൻ' തുടങ്ങുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. മലയാളത്തിന്റെ ശക്തനായ തിരക്കഥാകൃത്തുക്കളിൽ പ്രധാനിയാണ് ജോണ്* പോൾ. അതിരാത്രം, ഉണ്ണികളേ ഒരു കഥ പറയാം, യാത്ര, കാതോട് കാതോരം, മാളൂട്ടി, കേളി, സൂര്യഗായത്രി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത് ജോണ്* പോൾ ആയിരുന്നു. ആഷിഖ് അബു ഒടുവിലായി സംവിധാനം ചെയ്ത 'ഗ്യാങ്ങ്സ്റ്റർ' എന മമ്മൂട്ടി ചിത്രത്തിൽ ജോണ്* പോൾ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
    Last edited by iddivettu shamsu; 06-02-2014 at 08:08 PM.


  2. Likes Ravi Tharagan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    confrm prject aanu


  5. #3
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    Last edited by iddivettu shamsu; 05-30-2014 at 07:29 AM.


  6. #4
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    booked..............


  7. #5
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    police saga kazhinjappo kallan saga aayo ee prithvikku ithennathaa
    .............

  8. #6

    Default

    Kure naalu police aayirunnu.ippo kallanmarodaanu prithviykku ishtam ennu tonnunnu. Anyway nannavatte.all the best.

  9. #7
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Enthu vesham aayaalum nalla project aayaal mathi...john paul screen play mosham aakaan vazhiyillla......

    sapthamayil alley ullu kallan ithu koodathey......

    ithokkey ennu nadakkum ennullathaanu ariyendathu.........

    Idi Shamsu thread owner aayathu kondu movie superhit aayirikkum.....

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  10. #8
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    kurachu padangal vijayichappo kaanunna padangalil ellaam poyi thala vaikkuva

  11. #9
    Banned
    Join Date
    May 2012
    Location
    Anchal/punalur
    Posts
    7,895

    Default


  12. #10
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    John Paul! Oru super old school script aayal mathiyaayirunnu. Interesting combo. Aashique+John Paul. Anwar+Paleri padam ennaano aavo.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •