Page 1 of 2 12 LastLast
Results 1 to 10 of 11

Thread: മിസ്റ്റർ ഫ്രോഡ് തരക്കേടില്ല കണ്ടിരിക്ക&#

  1. #1

    Default മിസ്റ്റർ ഫ്രോഡ് തരക്കേടില്ല കണ്ടിരിക്ക&#


    കാസർഗോഡ് കൃഷ്ണ 28/05/ 2014 90%

    തിയേറ്ററിനെക്കുറിച്ചു മെഹബൂബിനേക്കാൾ ചെറിയ തിയേറ്റർ ഒരു ഓഡിറ്റോറിയം പോലെ തോന്നും. മെഹബൂബിലെ അതേ ടിക്കറ്റ് നിരക്ക് തന്നെയാണെങ്കിലും സീറ്റുകൾ ഒന്നും വലിയ മെച്ചമില്ല . പക്ഷേ ഒരു കാര്യം ഇഷ്ടപ്പെട്ടു സ്ക്രീൻ സംവിധാനം താഴെ നിന്ന് നല്ല ഉയരത്തിലാണ് സ്ക്രീൻ നിങ്ങൾ വളരെ നീളം കുറഞ്ഞ ആളാണെങ്കിലും നിങ്ങളുടെ മുന്നിൽ നല്ല ഉയരമുള്ള ആൾ ഇരുന്നാലും നിങ്ങൾക്ക് സുഖമായി സിനിമ കാണാം. എല്ലാ തിയേറ്ററുകാരും പ്രത്യേകം ശൃദ്ധിക്കേണ്ടതാണ് ഈ കാര്യം.

    സിനിമയെക്കുറിച്ചു പോരാ ശരാശരി ശരാശരിക്കു താഴെ പോലുള്ള അഭിപ്രായങ്ങൾ ആണു കേട്ടത്. പക്ഷേ പടം കുഴപ്പമില്ല കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത പടം. ബി ഉണ്ണികൃഷ്ണൻ സംവിധായകൻ എന്ന നിലയിൽ വളരെ മെച്ചപ്പെട്ടിട്ടുണ്ട് പക്ഷേ തിരക്കഥാകൃത്ത് എന്ന നിലയിൽ പിന്നാക്കം പോയി തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ പരിഹരിക്കാൻ മോഹൻലാലിനെ നിർത്തിയാണ് കളിച്ചത്. സംഭവം ആ ലുക്ക് ഒക്കെ നല്ല സ്റ്റൈലായിട്ടുണ്ട്. പ്രതീക്ഷിച്ചിതു പോലെ തന്നെ ആരാധകരെ സുഖിപ്പിക്കാൻ ഉള്ള പൊടിക്കൈകളും ഒക്കെ ഉണ്ട്. സാങ്കേതികമായി നല്ല മികവു പുലർത്തുന്നുണ്ട് ചിത്രം നല്ല സ്റ്റൈലിഷ് ആയിട്ടുണ്ട് സംഘട്ടനരംഗങ്ങൾ ഒക്കെ കോള്ളാം. പക്ഷേ നേരേചൊവ്വേ ഒരു ത്രില്ലർ ചെയ്യുന്നതിനു പകരം അവിടെ സെൻറ്റിയും പ്രണയവും പാട്ടും മറ്റു അനാവശ്യഘടകങ്ങളും കുത്തിനിറച്ചു . എന്നാണ് ബി ഉണ്ണികൃഷ്ണനിലും നിന്നും ടൈഗർ പോലെ ഒരു പടം പ്രതീക്ഷിക്കാനാവുക.

    മോഹൻലാലിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത് ആ സ്റ്റൈലും പ്രഭാവവും ഒക്കെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷെ താരത്തെ നിർത്തി എത്ര കളിച്ചാലും സിനിമ നന്നാക്കാൻ ക്ഴിയുന്നതിൽ ഒരു പരിധിയുണ്ട്. ഒരു തരക്കേടില്ലാത്ത തിരക്കഥയിൽ നന്നായി സംവിധാനം ചെയ്തു കണ്ടിരിക്കവുന്ന ഒരു ചിത്രം അത്രയേ ഒരുക്കാൻ സാധിക്കു. ദൃശ്യം എന്ന ചിത്രത്തിൻറ്റെ അദ്ഭുതവിജയത്തിൽ പ്രധാന പങ്ക് മോഹലാലിനാണ് എന്ന തെറ്റുധാരണ വച്ചു പുലർത്തുന്ന ഭക്തന്മാർക്ക് ഒരു നല്ല സന്ദേശം കൂടിയാണ് ഈ ചിത്രം. മുൻ ഉണ്ണികൃഷ്ണൻ ചിത്രങ്ങളിലെന്ന പോലെ ഇതിലും സിദ്ദിക്കിനു നല്ല വേഷം കിട്ടിയിട്ടുണ്ട് ആ വേഷം ഭംഗിയായി ചെയ്തിട്ടുണ്ട്.മിയയും കൊള്ളം.

    ഈ ചിത്രത്തിലെ ഏറ്റവും അനാവശ്യമായ ഘടകം പാട്ടുകൾ ആയിരുന്നു ഇതിൽ പാട്ടുകളേ അവശ്യം ഇല്ല എല്ലാം നല്ല ബോറായിരുന്നു. ആദ്യം വെസ്റ്റേർൺ പിന്നെ ആറാം തമ്പുരാൻ ഒക്കെ പോലെ ഒരു ശാസ്ത്രീയസംഗീത കളി എല്ലാം വേസ്റ്റ്.

    കുറ്റങ്ങളും കമ്രവുഅകളും ഉണ്ടെങ്കിലും ഇതിലെ പ്രധാനരംഗങ്ങൾ ഒക്കെ കൊള്ളം നല്ല ത്രില്ലിങ്ങായി എടുത്തിട്ടുണ്ട്. അതു കൊണ്ട് മൊത്തത്തിൽ കൊള്ളാവുന്ന കണ്ടിരിക്കാവുന്ന ചിത്രം എന്നു പറയാം.

    2.9 / 5

  2. Likes renjuus, Don Mathew, Hari, hakkimp, chinju01, KSHERU liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....
    rating oru 3 kodukkaamaayirunnu...

  5. #3
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Athaayath last wednesdayil 90% ok status undalle...!

  6. #4
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    thanks :D nalla status aanallo
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  7. #5

    Default

    ചെറിയ തിയേറ്റർ ആണ്

  8. #6
    FK Lover HARI ANNA's Avatar
    Join Date
    Dec 2013
    Location
    Thalassery/chennai
    Posts
    3,323

    Default

    Quote Originally Posted by jishnujdas View Post
    2822212529 2825292321292126 282729
    ethra seats undakum?? Oru 200??

  9. #7

    Default

    ഒരു 250-280

  10. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks jishnujdas ..................

  11. #9
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Thanks dear!
    Drishyam success-inu mohanlal oru factor anu!.....old generation viewers athrayum kittiyathinu main factor lal anu!

    Pinne, oru family movie click akananenkil basically nalla content venam!.....ee padam jayaram cheythirunnenkil......max.Super hit

  12. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Jishnudas

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •