Page 1 of 3 123 LastLast
Results 1 to 10 of 29

Thread: ഹൌ ഓൾഡ്* ആർ യു ..## ഒരു വയനാടൻ റിവ്യൂ ..........

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default ഹൌ ഓൾഡ്* ആർ യു ..## ഒരു വയനാടൻ റിവ്യൂ ..........


    മാനന്തവാടി ജോസ്
    05/06/14

    2.30 P M ഷോ
    സ്റ്റാറ്റസ് 20 %




    സത്യത്തിൽ ഈ സിനിമ കാണാൻ വേണ്ടി ആയിരുന്നില്ല പ്ലാൻ
    വീട്ടിൽ നിന്നും ഇറങ്ങിയത്* ബംഗാളൂർ ഡെയ്സ് കാണാൻ വേണ്ടി പക്ഷെ തിയേറ്ററിൽ എത്തിയപ്പോൾ വൈഫ്* കാലുമാറി ഫഹദിന്റ്റ്റെ പടത്തിനു താല്പര്യമില്ല പോലും മഞ്ജു വാര്യരുടെ പടം കാണണമെന്ന് വാശി ഒരു കലഹം ഒഴിവാക്കാൻ ഞാനും അങ്ങ് സമ്മതിച്ചു



    കഥയും കഥാപാത്രങ്ങളെ കുറിച്ച് നമ്മളായിട്ട് ഒന്നും പറയുന്നില്ല മിസ്റ്റർ ഫ്രോഡ്മാരുടെ ഗാങ്ങ്സ്റ്റെർ ന്യൂ ജനറേഷൻ സസ്പെൻസ് ത്രില്ലെരുകൾക്കിടയിൽ കുറ്റവും കുറവുകളും ഒരുപാട് ഉണ്ടെങ്കിലും കുടുംബവുമായി കണ്ടിരിക്കാവുന്ന വലിയ കുഴപ്പമില്ലാത്ത ഒരു പടം എന്ന് പറയാം


    മന്ജ്ജുവിന്റ്റെ തല കറങ്ങി വീഴലും അതിന്റ്റെ പേരിൽ ഭര്ത്താവുംമകളുംഒറ്റപ്പെടുത്തുന്നതുംഅതിനോടനുബന്ധിച് ചുള്ള എഫ് ബി കമന്റ്റ് ഒക്കെ കടന്ന കയ്യായി പോയി
    ബോബി സഞ്ജയ്* മാരുടെ ആവറേജ് തിരക്കഥ ആണെങ്കിലും റോഷൻ ആണ്ട്രൂസ് കണ്ടിരിക്കാവുന്ന തരത്തിൽ പടം എടുത്തിട്ടുണ്ട് അങ്ങിനെ റോഷൻ ആണ്ട്രൂസ് കാസനോവയുടെ പാപക്കറ പതിയെ പതിയെ കഴുകി കളയാൻ തുടങ്ങിയിരിക്കുന്നു


    മഞ്ജുവാണ് ഈ പടത്തിന്റ്റെ പ്ലസ്* പോയിന്റ്* മഞ്ജു തന്റ്റെ വേഷം മനോഹരമാക്കി മഞ്ജുവിന്റ്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഈ പടം ഒരിക്കലും ഈ വിജയം ആകില്ലായിരുന്നു

    കെ ബിക്ക് മഞ്ജുവിന്റ്റെ നായകനായി ഒരു വിജയ ചിത്രത്തിന്റ്റെ ഭാഗമാകാൻ കഴിഞ്ഞു എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല ..പിന്നെ മുത്തുമണി നന്നായി കെട്ടാ എന്താ ഗ്ലാമർ ....


    ടി വിയിൽ ഒക്കെ 2 സോങ്ങ്സ് കണ്ടിരുന്നെങ്കിലും പടത്തിൽ ഒരു സൊങ്ങ് മാത്രമേ കണ്ടുള്ളൂ സോങ്ങ്സ് കൊള്ളാം


    എന്റ്റെ റേറ്റിംഗ് 2.5/5 ഭാര്യയുടെ റേറ്റിംഗ് 4/5
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    wayanattil theaterokke undo..

  4. #3

    Default

    Thanks wayanadan...
    King is always king 🤴 ...

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by Brother View Post
    wayanattil theaterokke undo..
    KPA 4

    SBY 4

    MNDY 5

    PLPY 2

    MNGDY 1

    PNM 1

    ithrayum pore
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. Likes kallan pavithran liked this post
  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by jeeva View Post
    Thanks wayanadan...
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Wayanadane chathicha bharya adhava
    Bharyayaal chathikkappetta Wayanadan

  9. #7
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    .5 muthumanikkano wayanaada?

  10. #8

    Default

    Quote Originally Posted by wayanadan View Post
    KPA 4 SBY 4MNDY 5PLPY 2 MNGDY 1PNM 1ithrayum pore
    ithu entha railway station code aano? avide athinu ithrayum railway station undo..

  11. #9
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    : pennumpillaye pediyulla @wayanadan


    ningalu muthumani fans asscn akhilenthyaa bhaaravaahiyaanallee..

  12. #10
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    angeru train kaanaanaayittu gulfil poya team aaanu........
    wayanadu aanu india ennaanu angerde vichaaram....
    Quote Originally Posted by singam View Post
    ithu entha railway station code aano? avide athinu ithrayum railway station undo..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •