Page 1 of 2 12 LastLast
Results 1 to 10 of 18

Thread: ബാംഗ്ലൂർ ഡെയ്സ് ഒരു വയനാടൻ റിവ്യൂ ....

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default ബാംഗ്ലൂർ ഡെയ്സ് ഒരു വയനാടൻ റിവ്യൂ ....


    മാനന്തവാടി ജോസ്
    7/6/14 ഫസ്റ്റ് ഷോ
    സ്റ്റാറ്റസ് 40% ( മാരുതിയിൽ നിന്നും ജോസിലേക്ക് ഷിഫ്റ്റ്* ചെയ്തത് പലരും അറിഞ്ഞിട്ടില്ല )


    ഈ പടത്തിനു പോയി പകരം വൈഫിന്റ്റെ നിർബന്ധത്തിനു ഹൌ ഓൾഡ്* ആർ യു കാണേണ്ടി വന്നത് കൊണ്ട് ഒരു ദിവസം കൂടി ബാംഗ്ലൂർ ഡെയ്സ് കാണാൻ വൈകി


    ഒറ്റ വാക്കിൽ പറഞ്ഞാൽ പടം പൊളിച്ചടുക്കി കഥാപാത്രങ്ങൾ ഒരുപാട് ഉണ്ടെങ്കിലും എല്ലാവർക്കും അവരുടെതായ കഥയും പ്രാധാന്യവും പടത്തിലുണ്ട് ഈ പടം പരാജയം ആയാലും വിജയം ആയാലും തീര്ച്ചയായും കാണണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു കാരണം ഒരു പക്കാ എന്റര്*ടെയിനര് അതും മലയാളത്തിലെ മികച്ച മുൻനിര യുവതാരങ്ങളെ വെച്ച് അഞ്ജലി മെനോൻ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്ന് അറിയാൻ വേണ്ടിയുള്ള കൌതുകം തന്നെ ,


    ഇവിടെ അഞ്ജലി മേനോണ്* 100 % വിജയിച്ചിരിക്കുന്നു സൌഹൃദവും പ്രണയവും സ്വപ്നങ്ങളും ഇമോഷൻസ്സും ഒക്കെയായി ഒരു തരത്തിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത സൂപ്പർ ഡ്യൂപ്പർ ചിത്രം


    ഇഷ തൽവാർ എപ്പിസോഡ് വേണ്ട എന്ന് തോന്നി അത് ഒഴിവാക്കിയിരുന്നെങ്കിൽ പടത്തിന്റ്റെ ദൈര്*ഘ്യം കുറച്ചു കൂടി കുറക്കാമായിരുന്നു


    നിവിന്* നസ്രിയ ദുല്ഖര്* ജോഡി ശെരിക്കും തിളങ്ങി നിവിൻ ആണോ ദുല്ഖർ ആണോ മികച്ചു നിന്നതെന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ് ഒരു കാര്യം ഉറപ്പിച്ചു പറയാം നിവിനും ദുല്ഖരും കൂടി ഫഹദിനെ മൂലക്കിരുത്തി

    പിന്നെ എടുത്തു പറയേണ്ട പെർഫോമൻസ് പാർവതിയുടെതാണ് എനിക്ക് ഈ പടത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടത്* പാർവതിയുടെ അഭിനയമാണ് ആദ്യം ഞാൻ പാർവതിയെ തിരിച്ചറിഞ്ഞത് പോലുമില്ല,



    സോങ്ങ്സ് വലിയ കേമമോന്നുമല്ലെങ്കിലും മോശമല്ല പശ്ചാത്തല സംഗീതം കൊള്ളാം പിന്നെ സമീറിന്റെ ക്യാമറയും


    പുരുഷ കേസരികൾ അടക്കി വാഴുന്ന മലയാള സിനിമയിൽ തകർപ്പൻ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്* സമ്മാനിക്കാൻ വളയിട്ട കൈകൾക്കും കഴിയുമെന്നു തെളിയിച്ച അഞ്ജലി മേനോന് അഭിനന്ധങ്ങൾ


    എന്റ്റെ റേറ്റിംഗ് 4/5 ബ്ലോക്ക്ബസ്റ്റര്*


    സുഹൃത്തിന്റ്റെ റേറ്റിംഗ് 2/5 ( സിനിമ കാണുന്നനിടക്ക് 150 പ്രാവശ്യം ഫോണ്* ചിലച്ചാൽ പിന്നെ സംസാരിക്കാൻ വേണ്ടി പുറത്തു പോയിട്ട് പടത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല )
    Last edited by wayanadan; 06-15-2014 at 12:10 PM.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks macha......
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    പുരുഷ കേസരികൾ അടക്കി വാഴുന്ന മലയാള സിനിമയിൽ തകർപ്പൻ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്* സമ്മാനിക്കാൻ വളയിട്ട കൈകൾക്കും കഴിയുമെന്നു തെളിയിച്ച അഞ്ജലി മേനോന് അഭിനന്ധങ്ങൾ ........

    thanks @wayanadan.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  5. #4
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default



    aaaraa review wzhuthithannathu?????

  6. #5
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks wayanada

  7. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks wayu...

  8. #7
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks wayanada

  9. #8
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Wayanadoo.....

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks wayanadan ...................

  11. #10
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanksssssssssssss

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •