Thanks KSHERU...
Koothara –just average
entertaining 1st half with comedys here and there … calm 2nd half till mohan lal entry … പിന്നെ നികൂടത ..ആകാംഷ ..പടം കുറച്ചു കൂടി സീരിയസ് ആയി ...അവസാനം എന്തിനോ വേണ്ടി തെളച്ച സാംബാര്‍* ആയി ...one of the worst tail end ever in malayala cinema [ that tail end made it from abv avg to just average ]
good thread …btec life ഇനിയും ഒരുപാട് കാര്യങ്ങള്‍* കൊണ്ട് വരാമായിര്*ന്നു ...script was good initially … but last okke എങ്ങോട്ട് എന്ന് ഇല്ലാതെ പോയി ... decent execution … good camera work ..
performance : every one was good in their role… mohan lal has got a small but variety character which he did too well [without last tail end ]
that small tail end cud spoil the whole movie… made that character such a waste one
veridict : 2.5 /5
[ in the coming days I hope that last shot will be taken off ]
വാല്*കഷ്ണം : ഇതിന്റെ സ്ക്രിപ്റ്റ് writerkku ഏതോ പെണ്ണിന്റ കയ്യില്‍* നിനും വമ്പന്‍* പണി കിട്ടിയിടുണ്ട് ... ഒന്നോ രണ്ടോ പേര്* ഒഴിച്ച് സ്ക്രീനില്‍* വരുന്ന എല്ലാ പെണ്ണുങ്ങളും തേപ്പു ആണ്
താരങ്ങളുടെ പേരില്‍ അല്ലാതെ മലയാള സിനിമ അറിയപെടാന്‍ തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്‍ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
thanks bhai..good review as always...
...
Thnx Ksheru................