Page 1 of 2 12 LastLast
Results 1 to 10 of 16

Thread: അതിമാനുഷിക റിവ്യൂ ഓഫ് കൂതറ

  1. #1
    FK Visitor Lalettan's Avatar
    Join Date
    Aug 2012
    Location
    Thrissur
    Posts
    292

    Default അതിമാനുഷിക റിവ്യൂ ഓഫ് കൂതറ

    കൂതറ (മൂ__________ സൈനബാ .........) (Theatre :- Innovative multiplex Marathahalli Bangalore 60 % )
    =================================
    ലാലേട്ടൻ, എഞ്ചിനീയറിംഗ് ലൈഫ്, after സെക്കന്റ്* ഷോ അങ്ങിനെ അങ്ങിനെ എന്തൊക്കെയോ ആണ് ഈ പടം കാണാൻ എന്നെയും പ്രേരിപ്പിച്ചത്.....(ചുമ്മാ പറഞ്ഞതാ......only ലാലേട്ടൻ factor ....... :D )...........പടം കണ്ടു കഴിഞ്ഞപ്പോ മനസിലായി ശരിക്കും മൂ____ എന്ന്.......ഇനി കഥയിലേക്ക്*.....പോകണോ വേണ്ടയോ വീണ്ടും കഥയിലേക്ക്* പോകണോ വേണ്ടയോ......!!!!!! :(

    "University Of Koyikode" കോളേജിൽ engineeringinu പഠിക്കാൻ വരുന്ന 3 സുഹൃത്തുക്കൾ (അവിടെ വന്നു പരിച്ചയപെട്ടപ്പോ സുഹൃത്ത്* ആയതാട്ടോ.....) കൂബ്രിൻ, തരുണ്*, റാം ......അവര്ക്ക് തന്നെ മനസിലാകുന്നില്ല എന്തിനാ എഞ്ചിനീയറിംഗ് എടുത്തതെന്ന്.....ബൈക്ക് കിട്ടുമെന്ന് അറിഞ്ഞപ്പോ ഒരുത്തൻ, എങ്ങിനെയോ +2 പാസ്സായി വേറെ ഒരുത്തൻ .....കോളേജിലെ പ്രണയങ്ങൾ.....പെണ്*കുട്ടികൾ വരുന്നു ....ചതിക്കുന്നു....പോകുന്നു.....വരുന്നു ചതിക്കുന്നു പോകുന്നു....ഇതൊരു അഞ്ജാറു തവണ കാണിക്കട്ടെ....എന്നാലല്ലേ കഥ മുന്നോട്ടു പോകു..... (പാല് കാച്ചൽ... ആശുപത്രി ..... പാല് കാച്ചൽ... ആശുപത്രി ..... എന്തൊന്നാടെയ് അഴകിയ രാവണനോ .......) നായകന്മാർക്ക് ഒന്നും സംഭവിക്കുന്നില്ല സുഹൃത്തുക്കളെ .....ഒരു പ്രശ്നത്തിൽ പെട്ട് അവർ കോളേജിൽ നിന്നും Dismiss ആവുകയാണ്........അവർ നല്ലൊരു ബിസിനസ്* തുടങ്ങുകയായി ....പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ...(ഡോണ്ടു ഡോണ്ടു കഥ പറയാൻ പാടില്ല.....റിവ്യൂ എഴുതുന്നവർ കഥ മുഴുവനും പറയാൻ പാടിലെന്ന ശാസ്ത്രം....ശാസ്ത്രം ജയിക്കട്ടെ...... :P ) അവർക്കിടയിലേക്ക് വേറൊരു മത്സ്യ കന്യകൻ വരികയാണ്.....അവസാനം നായകന്മാരും നായികമാരും ഒന്നിക്കുകയാണ്.....അതെ ഒന്നിക്കുകയാണ്.....ഹോ....എനിക്ക് തന്നെ കരച്ചിൽ വരുന്നു.......( കൊച്ചിൻ ഗനീഫ : തീർന്നാ ...... ശ്രീനിവാസൻ :- തീർന്നില്ല ......വരികയല്ലേ നമ്മുടെ അത്യുഗ്രൻ ക്ലൈമാക്സ്*....... :( )......!!!!!!!!!!!!!!!!

    സെക്കന്റ്* ഷോ കണ്ടപ്പോ വിചാരിച്ചു ഈ പടം പൊളിക്കുമെന്ന്.....അതെ പൊളിച്ചു (പടം ആണെന്ന് മാത്രം :( )ഈ കഥ കണ്ടു പിടിച്ചവനെ സമ്മതിക്കാതെ വയ്യ.........അല്ല ഡയറക്ടർ സാറേറേറേറേറേറേറേറേ...........നിങ്ങളെ വല്ല പെണ്പില്ലെരും ഊ_____ച്ചാ........കഴിഞ്ഞ പടത്തിലും ഈ പടത്തിലും പെണ്പില്ലെർക്കിട്ടു നല്ല കൊട്ട് ആണല്ലോ...... (ഇതു പറയാൻ ഞാൻ ആൾ അല്ല.....അനുഭവം പാളിച്ചകൾ......;) ).......!!!!!!!

    പോസിടിവ്
    --------------------
    1. Divorce നോട്ടീസ് സീൻ........!!!!!!!
    2. ചില കോളേജ് സീൻ ആൻഡ്* comedies ....!!!!
    3. 1st ഹാഫ് better than സെക്കന്റ്* ഹാഫ്....!!!!!!

    ന്യൂട്രൽ
    ------------
    1. കൂബ്രിനായി വന്ന ഭരത് , തരുണ്* ആയി വന്ന ടോവിനോ ആൻഡ്* റാം ആയി വന്ന സണ്ണി....!!!!!
    2. ചില സീൻ ഒക്കെ കോളേജിനെ വീണ്ടും ഓർമിപ്പിച്ചു ......!!!!!!
    3. ശ്രിത ശിവദാസ് .....!!!!

    നെഗറ്റിവ്
    ----------------
    1. ലാലേട്ടാ .......നിങ്ങൾക്കിട്ടു പണി തന്നതാണോ അതോ നിങ്ങൾ സ്ക്രിപ്റ്റ് വായിക്കാതെ ഞങ്ങള്ക്കിട്ടു പണി തന്നതാണോ.....എന്തായാലും ഞങ്ങ ഞെട്ടി സൈമോമോമോമോമോമോമോമോമോ............. !!!!!!!!
    2. സ്റ്റോറി ആൻഡ്* Direction ....!!!!!
    3. സോങ്ങ്സ് വേണമോ എന്ന് തോന്നിപോയി......പെട്ടന്ന് തീർന്നാൽ അത്രയും പെട്ടന്നു വീട്ടില് പോകാമല്ലോ..... ;) !!!!!!!!!!
    4. ചിത്രത്തിലെ നായിക (പ്രിയദർശൻ ഫിലിം) എന്തിനാണാവോ അഭിനയിച്ചത്....... ആ ആർക്കറിയാം .......!!!!!
    5. ഗൌതമി നായർ .....നല്ല കൂതറ ആയിരുന്നു......!!!!!!!
    6.ക്ലൈമാക്സ്* സീൻ.....വിട്ടിൽ ചോറിനു മീൻ കറി കിട്ടാതായപ്പോ തോന്നിയ ഐഡിയ ആണോ അതോ......മൽസ്യതോടുള്ള സ്നേഹം കണ്ടിട്ട് ചോദിച്ചതാ..... :P

    1st ഹാഫ് 2.5 .....സെക്കന്റ്* ഹാഫ് 1.5 .....Over All 2 / 5 ......എന്തായാലും ഒറ്റ വാക്കിൽ പറഞ്ഞാൽ നല്ല _______ പടം......!!!!!( Fill in the blanks with suitable words
    a) കൂതറ
    b) ഊ___യാ
    c) മൂ_____യാ
    d) All of These .......) ......!!!!!!!!
    ഇങ്ങനെ ഒരു റിവ്യൂ ഇട്ടതിൽ എന്നോട് ക്ഷമിക്കു സൈമാാാാ.......!!!!!!!!!!!!! :( :( :( :(

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen megamaestro's Avatar
    Join Date
    Nov 2010
    Location
    maayaalokam
    Posts
    13,019

    Default

    thanks

  4. #3
    FK Citizen misbah7722's Avatar
    Join Date
    Aug 2012
    Location
    KASARAGOD
    Posts
    10,208

    Default

    nalla frustracted review aanallo bhai..jhan kanditt rating onnum idaan ninnilla
    MEGA STAR'S MEGA FAN

  5. #4
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Quote Originally Posted by Lalettan View Post
    കൂതറ (മൂ__________ സൈനബാ .........) (Theatre :- Innovative multiplex Marathahalli Bangalore 60 % )
    =================================
    ലാലേട്ടൻ, എഞ്ചിനീയറിംഗ് ലൈഫ്, after സെക്കന്റ്* ഷോ അങ്ങിനെ അങ്ങിനെ എന്തൊക്കെയോ ആണ് ഈ പടം കാണാൻ എന്നെയും പ്രേരിപ്പിച്ചത്.....(ചുമ്മാ പറഞ്ഞതാ......only ലാലേട്ടൻ factor ....... :D )...........പടം കണ്ടു കഴിഞ്ഞപ്പോ മനസിലായി ശരിക്കും മൂ____ എന്ന്.......ഇനി കഥയിലേക്ക്*.....പോകണോ വേണ്ടയോ വീണ്ടും കഥയിലേക്ക്* പോകണോ വേണ്ടയോ......!!!!!! :(

    "University Of Koyikode" കോളേജിൽ engineeringinu പഠിക്കാൻ വരുന്ന 3 സുഹൃത്തുക്കൾ (അവിടെ വന്നു പരിച്ചയപെട്ടപ്പോ സുഹൃത്ത്* ആയതാട്ടോ.....) കൂബ്രിൻ, തരുണ്*, റാം ......അവര്ക്ക് തന്നെ മനസിലാകുന്നില്ല എന്തിനാ എഞ്ചിനീയറിംഗ് എടുത്തതെന്ന്.....ബൈക്ക് കിട്ടുമെന്ന് അറിഞ്ഞപ്പോ ഒരുത്തൻ, എങ്ങിനെയോ +2 പാസ്സായി വേറെ ഒരുത്തൻ .....കോളേജിലെ പ്രണയങ്ങൾ.....പെണ്*കുട്ടികൾ വരുന്നു ....ചതിക്കുന്നു....പോകുന്നു.....വരുന്നു ചതിക്കുന്നു പോകുന്നു....ഇതൊരു അഞ്ജാറു തവണ കാണിക്കട്ടെ....എന്നാലല്ലേ കഥ മുന്നോട്ടു പോകു..... (പാല് കാച്ചൽ... ആശുപത്രി ..... പാല് കാച്ചൽ... ആശുപത്രി ..... എന്തൊന്നാടെയ് അഴകിയ രാവണനോ .......) നായകന്മാർക്ക് ഒന്നും സംഭവിക്കുന്നില്ല സുഹൃത്തുക്കളെ .....ഒരു പ്രശ്നത്തിൽ പെട്ട് അവർ കോളേജിൽ നിന്നും Dismiss ആവുകയാണ്........അവർ നല്ലൊരു ബിസിനസ്* തുടങ്ങുകയായി ....പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ...(ഡോണ്ടു ഡോണ്ടു കഥ പറയാൻ പാടില്ല.....റിവ്യൂ എഴുതുന്നവർ കഥ മുഴുവനും പറയാൻ പാടിലെന്ന ശാസ്ത്രം....ശാസ്ത്രം ജയിക്കട്ടെ...... :P ) അവർക്കിടയിലേക്ക് വേറൊരു മത്സ്യ കന്യകൻ വരികയാണ്.....അവസാനം നായകന്മാരും നായികമാരും ഒന്നിക്കുകയാണ്.....അതെ ഒന്നിക്കുകയാണ്.....ഹോ....എനിക്ക് തന്നെ കരച്ചിൽ വരുന്നു.......( കൊച്ചിൻ ഗനീഫ : തീർന്നാ ...... ശ്രീനിവാസൻ :- തീർന്നില്ല ......വരികയല്ലേ നമ്മുടെ അത്യുഗ്രൻ ക്ലൈമാക്സ്*....... :( )......!!!!!!!!!!!!!!!!

    സെക്കന്റ്* ഷോ കണ്ടപ്പോ വിചാരിച്ചു ഈ പടം പൊളിക്കുമെന്ന്.....അതെ പൊളിച്ചു (പടം ആണെന്ന് മാത്രം :( )ഈ കഥ കണ്ടു പിടിച്ചവനെ സമ്മതിക്കാതെ വയ്യ.........അല്ല ഡയറക്ടർ സാറേറേറേറേറേറേറേറേ...........നിങ്ങളെ വല്ല പെണ്പില്ലെരും ഊ_____ച്ചാ........കഴിഞ്ഞ പടത്തിലും ഈ പടത്തിലും പെണ്പില്ലെർക്കിട്ടു നല്ല കൊട്ട് ആണല്ലോ...... (ഇതു പറയാൻ ഞാൻ ആൾ അല്ല.....അനുഭവം പാളിച്ചകൾ......;) ).......!!!!!!!

    പോസിടിവ്
    --------------------
    1. Divorce നോട്ടീസ് സീൻ........!!!!!!!
    2. ചില കോളേജ് സീൻ ആൻഡ്* comedies ....!!!!
    3. 1st ഹാഫ് better than സെക്കന്റ്* ഹാഫ്....!!!!!!

    ന്യൂട്രൽ
    ------------
    1. കൂബ്രിനായി വന്ന ഭരത് , തരുണ്* ആയി വന്ന ടോവിനോ ആൻഡ്* റാം ആയി വന്ന സണ്ണി....!!!!!
    2. ചില സീൻ ഒക്കെ കോളേജിനെ വീണ്ടും ഓർമിപ്പിച്ചു ......!!!!!!
    3. ശ്രിത ശിവദാസ് .....!!!!

    നെഗറ്റിവ്
    ----------------
    1. ലാലേട്ടാ .......നിങ്ങൾക്കിട്ടു പണി തന്നതാണോ അതോ നിങ്ങൾ സ്ക്രിപ്റ്റ് വായിക്കാതെ ഞങ്ങള്ക്കിട്ടു പണി തന്നതാണോ.....എന്തായാലും ഞങ്ങ ഞെട്ടി സൈമോമോമോമോമോമോമോമോമോ............. !!!!!!!!
    2. സ്റ്റോറി ആൻഡ്* Direction ....!!!!!
    3. സോങ്ങ്സ് വേണമോ എന്ന് തോന്നിപോയി......പെട്ടന്ന് തീർന്നാൽ അത്രയും പെട്ടന്നു വീട്ടില് പോകാമല്ലോ..... ;) !!!!!!!!!!
    4. ചിത്രത്തിലെ നായിക (പ്രിയദർശൻ ഫിലിം) എന്തിനാണാവോ അഭിനയിച്ചത്....... ആ ആർക്കറിയാം .......!!!!!
    5. ഗൌതമി നായർ .....നല്ല കൂതറ ആയിരുന്നു......!!!!!!!
    6.ക്ലൈമാക്സ്* സീൻ.....വിട്ടിൽ ചോറിനു മീൻ കറി കിട്ടാതായപ്പോ തോന്നിയ ഐഡിയ ആണോ അതോ......മൽസ്യതോടുള്ള സ്നേഹം കണ്ടിട്ട് ചോദിച്ചതാ..... :P

    1st ഹാഫ് 2.5 .....സെക്കന്റ്* ഹാഫ് 1.5 .....Over All 2 / 5 ......എന്തായാലും ഒറ്റ വാക്കിൽ പറഞ്ഞാൽ നല്ല _______ പടം......!!!!!( Fill in the blanks with suitable words
    a) കൂതറ
    b) ഊ___യാ
    c) മൂ_____യാ
    d) All of These .......) ......!!!!!!!!
    ഇങ്ങനെ ഒരു റിവ്യൂ ഇട്ടതിൽ എന്നോട് ക്ഷമിക്കു സൈമാാാാ.......!!!!!!!!!!!!! :( :( :( :(

    @Vigathakumaran epo enthu parayunnu

  6. #5

    Default

    thanks lalettan.............

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  8. #7
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks bhai
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  9. #8
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    for the review...
    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  10. #9
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    thanks bhai...
    ...

  11. #10
    Banned
    Join Date
    Oct 2010
    Posts
    1,009

    Default

    Thanks lalettan

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •