Page 1 of 75 1231151 ... LastLast
Results 1 to 10 of 744

Thread: ◄★►MARIYAM Mukku◄★►The Celebration Wave allover....

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default ◄★►MARIYAM Mukku◄★►The Celebration Wave allover....


    Fahadh Faasil to play a fisherman in a rom-com!

    Fahadh Faasil will be seen in an all new look in his next outing - as that of a fisherman! The award- winning actor will play the part in James Albert's rom-com.Scriptwriter turned director James Albert says, "The movie will be shot at Thangassery, a beach town in Kollam, which is also my hometown. The place has historical importance; it was formerly a Portuguese and then a Dutch settlement."

    Fahadh will also speak a different slang, which is spoken by the fishermen of Thangassery, in the film. James, who has also penned the script, is yet to finalise the heroine and is reportedly looking for a fresh face.
    The shoot of the film will begin only in September, post Fahadh's wedding. After the hit movie Classmates, for which James wrote the screenplay, he had teamed up with Lal Jose for Ezhu Sundara Rathrikal, a family drama.

    http://timesofindia.indiatimes.com/e...w/36497062.cms



    Last edited by BangaloreaN; 01-22-2015 at 08:51 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default

    ഫഹദിനെ നായകനാക്കി ജയിംസ് ആല്*ബര്*ട്ടും സംവിധാനരംഗത്തേക്ക്*

    മലയാളത്തിലെ തിരക്കഥാകൃത്തുക്കളില്* ഒരാള്* കൂടി സംവിധാനരംഗത്തേക്ക്. ക്ലാസ്*മൈറ്റ്*സും, സൈക്കിളും, ഇവിടം സ്വര്*ഗമാണും ഒക്കെ സമ്മാനിച്ച തൂലികയുടെ ഉടമ ജയിംസ് ആല്*ബര്*ട്ടാണ് സംവിധായകനായി മാറാന്* ഒരുങ്ങുന്നത്.

    തന്റെ നാട്ടിന്*പുറത്തിന്റെ കഥ തന്നെയാണ് അദ്ദേഹം ആദ്യ ചിത്രത്തിനും ജയിംസ് ആല്*ബര്*ട്ട് വിഷയമാക്കുന്നത്. കൊല്ലം ജില്ലയിലെ തങ്കശ്ശേരി കടപ്പുറവും മുക്കുവരും ഒക്കെ കഥയില്* നിറയുന്ന ചിത്രത്തില്* ഫഹദ് ഫാസിലാണ് നായകന്*.

    ഒരു മുക്കുവന്റെ വേഷമാണ് ഫഹദിന് ചിത്രത്തില്*. പോര്*ച്ചുഗീസ്, ഡച്ച് സംസ്*കാരങ്ങളുടെ ശേഷിപ്പുകള്* ഇന്നും അവശേഷിക്കുന്ന തങ്കശ്ശേരിയിലെ ഉച്ചാരണഭാഷയിലാകും ഫഹദിന്റെ കഥാപാത്രം ചിത്രത്തില്* സംസാരിക്കുക. നായിക പുതുമുഖമാകാനാണ് സാധ്യത. ഫഹദ്-നസ്*റിയ വിവാഹത്തിന് ശേഷം സപ്തംബറിലാകും ചിത്രീകരണം. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് തിരക്കഥ എഴുതുന്നതും ജയിംസ് ആല്*ബര്*ട്ട് തന്നെ.
    http://www.mathrubhumi.com/movies/malayalam/463938/

    ഫഹദ് മുക്കുവനാകുന്നു

    തിരക്കഥാകൃത്ത് ജെയിംസ് ആല്*ബര്*ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്* തങ്കശേരി കടപ്പുറത്തെ മത്സ്യബന്ധനത്തൊഴിലാളിയായി ഫഹദ്ഫാസില്* എത്തുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്* മുക്കുവരുടെ ഭാഷയും വേഷവിധാനവുമായി ഫഹദ് അഭിനയിക്കുമെന്നാണ് റിപ്പോര്*ട്ട്. ക്ലാസ്മേറ്റ്സ്, സൈക്കിള്*, ഇവിടം സ്വര്*ഗമാണ്, വെനീസിലെ വ്യാപാരി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജെയിംസ് ആല്*ബര്*ട്ട് കൊല്ലത്തിനടുത്തുള്ള തങ്കശേരി സ്വദേശിയാണ്. മെട്രോയുവാവായി ടൈപ്പ് ചെയ്യപ്പെടുന്നുവെന്ന വിമര്*ശം നേരിടുന്ന ഫഹദിന് പുതിയ റോള്* വെല്ലുവിളിയാകുമോ എന്നാണ് ആരാധകര്* ഉറ്റുനോക്കുന്നത്.









    Last edited by BangaloreaN; 01-11-2015 at 10:16 AM.

  4. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default

    Fahad Fazil to play a fisherman

    Fahad Fazil will do the role of a fisherman in the forthcoming movie which is directed by James Albert. This is scenarist James Albert's debut directorial venture, directing his own script.

    Fahad always likes to do different roles and this time he will try the role of a fisherman in a coastal village in the district of Kollam. He will also speak the local dialect. The rest of the cast and crew details will be announced soon.

    The untitled flick is reported to be a romantic comedy film. The heroine will most probably be a new face. The movie is expected to go on floors from September after the marriage of Fahad with Nariya.

    James Albert made his debut as a scenarist by writing the script of the super hit Lal Jose movie 'Classmates'. His other major movies include 'Ividam Swargamanu', 'Venicile Vyapari', and 'Ezhu Sundara Rathrikal'.



    Last edited by BangaloreaN; 01-20-2015 at 11:03 AM.

  5. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default



    Last edited by BangaloreaN; 11-12-2014 at 10:30 AM.

  6. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default

    Last edited by BangaloreaN; 03-22-2015 at 01:24 PM.

  7. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default




  8. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default







    Last edited by BangaloreaN; 12-08-2014 at 10:34 PM.

  9. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default





    Last edited by BangaloreaN; 01-22-2015 at 08:52 PM.

  10. #9
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default











    Last edited by BangaloreaN; 02-14-2015 at 12:15 AM.

  11. #10
    FK Lover sadasivan's Avatar
    Join Date
    Apr 2011
    Posts
    3,706

    Default

    @BangaloreaN Ee threadil ningakku mathrame post cheyyan padullu...oro post idum thread close cheyyum all the best

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •