Page 1 of 2 12 LastLast
Results 1 to 10 of 16

Thread: ചലച്ചിത്ര സംവിധായകന്* ശശികുമാര്* അന്തരിച

  1. #1

    Default ചലച്ചിത്ര സംവിധായകന്* ശശികുമാര്* അന്തരിച


    ചലച്ചിത്ര സംവിധായകന്* ശശികുമാര്* അന്തരിച്ചുപ്രശസ്ത ചലച്ചിത്ര സംവിധായകന്* ശശികുമാര്* അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിലായിരുന്നു അന്ത്യം. മലയാള സിനിമയില്* ഏറ്റവും കൂടുതല്* ഹിറ്റ് ചിത്രങ്ങള്* സമ്മാനിച്ച സംവിധായകനെന്ന നിലയില്* ഹിറ്റ്*മേക്കര്* ശശികുമാര്* എന്ന് തന്നെ അദ്ദേഹം അറിയപ്പെട്ടു മലയാള സിനിമാമേഖലയ്ക്ക് നല്*കിയ സമഗ്ര സംഭാവന പരിഗണിച്ച് 2012ല്* ജെ.സി.ഡാനിയേല്* പുരസ്*കാരം നല്*കി സര്*ക്കാര്* അദ്ദേഹത്തെ ആദരിച്ചിരുന്നു. ലോക സിനിമയില്*ത്തന്നെ ഏറ്റവും കൂടുതല്* ചിത്രം സംവിധാനം ചെയ്യുക, ഒരേ താരത്തെ അഭിനേതാവാക്കി കൂടുതല്* ചിത്രം ചെയ്യുക, ഒരു വര്*ഷം ഏറ്റവും കൂടുതല്* ചിത്രം ചെയ്യുക, ഒരേ താരജോഡികളെ ഉപയോഗിച്ച് കൂടുതല്* ചിത്രം ചെയ്യുക എന്നിങ്ങനെ അപൂര്*വ്വ നേട്ടങ്ങളുടെ ഉടമയാണ് ശശികുമാര്*.മലയാള സിനിമയുടെ വളര്*ച്ചയുടെ നിര്*ണായക ഘട്ടങ്ങളില്* ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര സംവിധായകനെന്ന നിലയില്* സ്വയം അടയാളപ്പെടുത്തിയ 141 ചിത്രങ്ങള്* മലയാളത്തിന് സംഭാവന ചെയ്ത വ്യക്തിയാണ് ശശികുമാര്*. ഇതില്* ഭൂരിഭാഗവും മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്. 1928 ഒക്*ടോബര്* 14 നാണ് നമ്പിയത്തുശ്ശേരി വര്*ക്കി ജോണ്* എന്ന എന്* വി വര്*ക്കി അഥവ ഇന്ന് സിനിമാലോകം അറിയുന്ന ശശികുമാറിന്റെ ജനനം. 37 കൊല്ലം മലയാള സിനിമയുടെ നെടുംതൂണായിരുന്നു ശശികുമാര്*. പഠനത്തിനൊപ്പം നാടകവും ഫുട്*ബോളൊക്കെയായിട്ടായിരുന്നു കലാരംഗത്ത് തുടക്കം. കോളജ് വിദ്യാഭ്യാസത്തിനിടെ അമേച്വര്* നാടകങ്ങള്* എഴുതി സംവിധാനം ചെയ്തു.ജയഭാരതി, ജഗതി, വിന്*സെന്റ്, കുഞ്ചന്*, വിജയശ്രീ തുടങ്ങി നിരവധി പ്രതിഭകളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ശശികുമാറായിരുന്നു.1964ല്* പുറത്തിറങ്ങിയ കുടുംബിനിയാണ് ആദ്യ ചിത്രം. തൊമ്മന്റെ മക്കള്*, ബാല്യകാലസഖി, വിദ്യാര്*ഥി, വെളുത്ത കത്രീന, ലവ് ഇന്* കേരള, റസ്റ്റ്ഹൗസ്, ബോബനും മോളിയും, ലങ്കാദഹനം, പുഷ്പാഞ്ജലി, മറവില്* തിരിവ് സൂക്ഷിക്കുക, ബ്രഹ്മചാരി, പഞ്ചവടി, പത്മവ്യൂഹം, തെക്കന്*കാറ്റ്, ദിവ്യദര്*ശനം, സേതുബന്ധനം, പഞ്ചതന്ത്രം, സിന്ധു, ചട്ടമ്പിക്കല്ല്യാണി, സിന്ധു, ആലിബാബയും 41 കള്ളന്മാരും, പത്മരാഗം, ആര്യാകണ്ഡം, പിക്*നിക്ക്, പ്രവാഹം, തുറുപ്പുഗുലാന്*, രണ്ടു ലോകം, മിനിമോള്*, വിഷുക്കണി, അപരാജിത, മുക്കുവനെ സ്*നേഹിച്ച ഭൂതം, ജയിക്കാനായി ജനിച്ചവന്*, കരിപുരണ്ട ജീവിതങ്ങള്*, ഇത്തിക്കരപ്പക്കി, നാഗമഠത്തു തമ്പുരാട്ടി, കോരിത്തരിച്ച നാള്*, മദ്രാസിലെ മോന്*, ജംബുലിംഗം, പോസ്റ്റ്*മോര്*ട്ടം, യുദ്ധം, ചക്രവാളം ചുവന്നപ്പോള്*, ആട്ടക്കലാശം, ഇവിടെ തുടങ്ങുന്നു, സ്വന്തമെവിടെ ബന്ധമെവിടെ, പത്താമുദയം, മകന്* എന്റെ മകന്*, എന്റെ കാണാക്കുയില്*, അഴിയാത്ത ബന്ധങ്ങള്*, ഇനിയും കുരുക്ഷേത്രം, അകലങ്ങളില്*, ശോഭരാജ്, കുഞ്ഞാറ്റക്കിളികള്*, മനസ്സിലൊരു മണിമുത്ത്, നാഗപഞ്ചമി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങളില്* ചിലത്.tanx: mathrubbhumi ...
    : +974 66758043 ( Whats app only )

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    World records

    Maximum number of films directed by any director in Malayalam cinema: 141
    Maximum number of films having the same actor as hero : 106 (Prem Nazir)
    Maximum number of films having the same actor as heroine: 60 (Sheela)
    Maximum number of films directed in a year by any director in world cinema : 15 films in 1977
    : +974 66758043 ( Whats app only )

  4. #3

    Default

    മലയാള സിനിമയുടെ ഹിറ്റ്*മേക്കര്*. എല്ലാ അര്*ഥത്തിലും അതായിരുന്നു ശശികുമാര്*. അതിനപ്പുറം നിത്യഹരിതനായകനായിരുന്ന പ്രേംനസീറിന്റെ സ്ഥിരം സംവിധായകന്* എന്ന മേല്*വിലാസവും അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്*ത്തുവായിക്കണം. നസീറിന്റെ വില്ലനായി സിനിമയില്* തുടങ്ങി പിന്നീട് നസീര്* ചിത്രങ്ങളുടെ സ്ഥിരം സംവിധായകനായുള്ള വളര്*ച്ച. പത്തോ ഇരുപതോ അല്ല പ്രേംനസീറിനെ നായകനാക്കി 84 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ലോകസിനിമയില്* തന്നെ അത്യപൂര്*വ്വ റെക്കോഡ്. കുടുംബത്തോടൊപ്പം കഴിഞ്ഞതില്* കൂടുതല്* സമയം നസീറിനൊപ്പം കഴിഞ്ഞിട്ടുണ്ട് എന്ന് ശശികുമാര്* ഒരിക്കല്* പറഞ്ഞിട്ടുണ്ട്. അവിടെയും തീരുന്നില്ല റെക്കോഡുകളുടെ കണക്ക്. ലോകസിനിമയില്* ഏറ്റവും കൂടുതല്* ചിത്രങ്ങളൊരുക്കിയ സംവിധായകന്*. ഒരേ വര്*ഷം ഏറ്റവും കൂടുതല്* ചിത്രമെടുത്തതിന്റെ റെക്കോഡും അദ്ദേഹത്തിനുണ്ട്. 1977 ല്* 15 സിനിമയാണ് അദ്ദേഹം അണിയിച്ചൊരുക്കിയത്.

    സിനിമയെക്കുറിച്ച് ഒന്നുമറിയാതെ സിനിമയിലെത്തി എണ്ണംപറഞ്ഞ ഹിറ്റുകളുടെ പരമ്പര തീര്*ത്തു എന്*.വി ജോണ്* എന്ന വക്കച്ചന്*. അഥവ ശശികുമാര്* എന്ന ഈ ആലപ്പുഴക്കാരന്*. 37 കൊല്ലം മലയാളസിനിമയുടെ നെടുംതൂണായിരുന്നു അദ്ദേഹം. അമച്വര്* നാടകങ്ങള്* എഴുതി സംവിധാനം ചെയ്തു തുടങ്ങി. കാമറയ്ക്ക് മുന്നിലായിരുന്നു സിനിമയില്* തുടങ്ങിയത്. പ്രേംനസീര്* നായകനായ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്* വില്ലനായിട്ടായിരുന്നു തുടക്കം. ആ സിനിമയ്ക്കിടയില്* നസീറുമായുണ്ടായ സൗഹൃദം ശശികുമാറിന്റെ ജീവിതം മാറ്റിയെഴുതി. 'നിങ്ങള്*ക്ക് എുതാന്* നല്ല വാസനയുണ്ട്. അഭിനയിക്കാനറിയാം. ചെയ്യിക്കാനും കഴിയും. ക്യാമറയ്ക്ക് പിന്നിലാണ് നിങ്ങള്* ശോഭിക്കുക'-നസീറിന്റെ ഈ വാക്കുകളാണ് ശശികുമാറിന്റെ സംവിധായകനെന്ന മാറ്റത്തിനും വളര്*ച്ചയ്ക്കും നിദാനമായത്. എല്ലാ അര്*ഥത്തിലും നസീറാണ് മാര്*ഗദര്*ശിയെന്ന് ശശികുമാര്* പറഞ്ഞതിന് കാരണം മറ്റൊന്നുമല്ല. ഉദയാ സ്റ്റുഡിയോയിലും മെരിലാന്*ഡ് സ്റ്റുഡിയോയിലുമായിട്ടായിരുന്നു സഹസംവിധാനരംഗത്ത് തഴക്കവും പഴക്കവും വന്നത്.


    ആദ്യ സിനിമയ്ക്ക് ഫാക്ടിന് വേണ്ടി ഓണക്കാഴ്ച എന്ന പേരില്* ഡോക്യുമെന്ററി ചെയ്തു. 1960 ല്* ഒരാള്* കൂടി കള്ളനായി എന്ന എസ്.എല്*.പുരത്തിന്റെ കഥ സിനിമയാക്കിയുള്ള തുടക്കം. പിന്നീട് ഹിറ്റുകളില്* നിന്ന് ഹിറ്റുകളിലേക്കുള്ള പ്രയാണമായിരുന്നു. 1964 ല്* നസീര്*-ഷീല ജോഡിയുടെ കുടുംബിനി റിലീസ് ചെയ്തതോടെ തിരക്കില്* നിന്ന് തിരക്കിലേക്ക്. 1960 ല്* നസീറിന്റെ നിര്*ബന്ധത്തിന് വഴങ്ങി ശശികുമാറും കോടാമ്പക്കത്തിന് വണ്ടികയറി. നസീറും ഷീലയും ജോഡിയായി അഭിനയിച്ച 67 സിനിമകളാണ് അദ്ദേഹം ചെയ്തത്. ഒറ്റ രാത്രികൊണ്ട് കഥയും തിരക്കഥയുമുണ്ടാക്കി അടുത്ത ദിവസം ഷൂട്ടിങ് തുടങ്ങിയ കഥയുമുണ്ട് ശശികുമാറിന്റെ ജീവിതത്തില്*. ഒരു ശനിയാഴ്ച നസീറിന്റെ ഡേറ്റുമായെത്തിയ നിര്*മ്മാതാവ് തിങ്കളാഴ്ച തന്നെ സിനിമയുണ്ടാക്കി ഷൂട്ടിങ് തുടങ്ങാന്* ആവശ്യപ്പെട്ടു. അങ്ങനെ ചെയ്ത ചിത്രമാണ് സൂപ്പര്*ഹിറ്റായ പോസ്റ്റ്മാര്*ട്ടം. തമിഴില്* നിന്നും തെലുങ്കില്* നിന്നും പലതവണ ഓഫര്* വന്നിട്ടും മലയാള സിനിമ മാത്രമേ അദ്ദേഹം ചെയ്തുള്ളൂ. ആദ്യം ചെയ്ത പടത്തിന് പ്രതിഫലം 250 രൂപ. ഒടുവില്* ചെയ്ത ചിത്രത്തിന് കിട്ടിയത് അഞ്ച് ലക്ഷം.


    ഏറ്റവും ഒടുവില്* ഡോളര്* എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. തീരത്തിനറിയുമോ തിരയുടെ വേദന എന്നൊരു ചിത്രം സംവിധാനം ചെയ്*തെങ്കിലും നിര്*മ്മാതാക്കള്* തമ്മിലുള്ള പ്രശ്*നം കാരണം റിലീസ് ചെയ്തില്ല. അന്യഭാഷകളില്* വിജയം വരിച്ച ചിത്രങ്ങള്* ഏറ്റവും കൂടുതല്* മലയാളത്തില്* അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും ശശികുമാറിന് തന്നെയാണ്. സേതുബന്ധനം(കുഴന്തയും ദൈവവും), സമ്മാനം(കല്യാണപ്പരിശ്), സിന്ധു(പുകന്ത വീട്), അഭിമാനം(ഇരുവര്* ഉള്ളം) തുടങ്ങി റീമേക്കുകളില്* ഭൂരിപക്ഷവും സൂപ്പര്* ഹിറ്റുകളോ ഹിറ്റുകളോ ആയിരുന്നു. അദ്ദേഹത്തിന്റെ ശരപഞ്ജരം ജയനെ ഒരു ബിംബമാക്കി മാറ്റി. ജയനെ വച്ച് കരിപുരണ്ട ജീവിതങ്ങള്*, ഇരുമ്പഴികള്* തുടങ്ങി ഹിറ്റുകള്* പലത്. മലയാള സിനിമയെ സംബന്ധിച്ച ഒരു ചരിത്രമാണ് ശശികുമാര്*. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു കാലഘട്ടവും അവസാനിക്കുന്നു.
    : +974 66758043 ( Whats app only )

  5. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Condolences.

  6. #5
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Aadaranjalikal

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    ആദരാഞ്ജലികൾ
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    Kudumbini (1964 Sasikumar and P. A. Thomas)
    Jeevitha Yaathra (1965)
    Thommante Makkal (1965)
    Porter Kunjali (1965)
    Pennmakkal (1966)
    Koottukar (1966)
    Kanmanikal (1966)
    Kavalam Chundan (1967)
    Balyakalasakhi (1967)
    Vidyarthi (196
    Velutha Kathreena (196
    Love in Kerala (196
    Rest House (1969)
    Rahasyam (1969)
    Rakta Pushpam (1970)
    Lanka Dahanam (1971)
    Bobanum Moliyum (1971)
    Pushpanjali (1972)
    Maravil Thirivu Sookshikkuka (1972)
    Brahmachari (1972)
    Anveshanam (1972)
    Thiruvabharanam (1973)
    Thekkan Kattu (1973)
    Thaniniram (1973)
    Panchavadi (1973)
    Padmavyooham (1973)
    Interview (1973)
    Divyadharsanam (1973)
    Sethu Bandhanam (1974)
    Ponthen Aruvi (1974)
    Pancha Thanthram (1974)
    Night Duty (1974)
    Sindhu (1975)
    Sammanam (1975)
    Pulivalu (1975)
    Pravaham (1975)
    Picnic (1975)
    Palaazhi Madhanam (1975)
    Padmaragam (1975)
    Chattambi Kalyani (1975)
    Alibabayum 41 Kallanmaarum (1975)
    Abhimanam (1975)
    Aaranya Kaandum (1975)
    Swimming Pool (1976)
    Pushpa Sarem (1976)
    Pick Pocket (1976)
    Kayamkulam Kochunniyude Maghan (1976)
    Kamadhenu (1976)
    Amrudha Vahini (1976)
    Ajayanum Vijayanum (1976)
    Vishukkani (1977)
    Varadhakshina (1977)
    Thuruppu Gulam (1977)
    Saghakkale Munottu (1977)
    Rathi Manmathan (1977)
    Randu Lokam (1977)
    Parivarthanam (1977)
    Panchamrutham (1977)
    Muttathe Mulla (1977)
    Mohavum Mukthiyum (1977)
    Mini Mol (1977)
    Lakshmi (1977)
    Chathur Vedam (1977)
    Aparaajitha (1977)
    Akshaya Paathram (1977)
    Sathru Samharam (197
    Nivedhyam (197
    Ninakku Njanum Enikku Neeyum (197
    Mukkuvane Snehicha Bhootham (197
    Mudhra Mothiram (197
    Mattoru Karnan (197
    Kanyaka (197
    Kalpa Vriksham (197
    Jayikkanaayi Janichavan (197
    Bharyayum Kamukiyum (197
    Nithya Vasantham (1979)
    Choola (1979)
    Manava Dharmam (1979)
    Vellayani Paramu (1979)
    Ormayil Nee Mathram (1979)
    Devadasi (1979; Unreleased)
    Theenalangal (1980)
    Prakadanam (1980)
    Oru Varsham Oru Maasam (1980)
    Karipuranda Jeevithangal (1980)
    Ethikkara Pakki (1980)
    Kodumudikal (1981)
    Theerathinu Ariyumo Thirayude vedana (Unreleased)
    Attimari (1981)
    Ellam Ninakku Vendi (1981)
    Dhruva Sangamam (1981)
    Theekali (1981)
    Nagamadathu Thampuratti (1982)
    Thuranna Jail (1982)
    Sooryan (1982)
    Post Mortem (1982)
    Madrasile Mon (1982)
    Koaritharicha Naal (1982)
    Jumbulingam (1982)
    Keni (1982)
    Yuddham (1983)
    Sandhya Vandanam (1983)
    Pourasham (1983)
    Mahabali (1983)
    Kolakomban (1983)
    Kattaruvi (1983)
    Chakravalam Chuvannappol (1983)
    Attakkalasam (1983)
    Arabikadal (1983)
    Swanthamevide Bandhamevide (1984)
    Makale Mappu Tharu (1984)
    Evite Thudangunnu (1984)
    Pathamudayam (1985)
    Ezhu Muthal Onpathu Vare (1985)
    Azhiyatha Bandhangal (1985)
    Makan Ente Makan (1985)
    Mounanombaram (1985)
    Ente Kanakkuyil (1985)
    Sobharaj (1986)
    Kunjattakilikal (1986)
    Iniyum Kurukshethram (1986)
    Ente Entethu Mathram (1986)
    Manasil Oru Manimuthu (1986)
    Mauna Nombaram (1986)
    Akalangalil (1986)
    Jaithra Yaathra (1987)
    Ithu Ente Neethi (1987)
    Nagapanchami (1989)
    Rajavazhcha (1990)
    Paadatha Veenayum Paadum (1990)
    Dollar (1993 produced by Mr.Raju Joseph, Thushara films, shot in USA & India)
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #8
    FK Citizen asish's Avatar
    Join Date
    Jul 2006
    Location
    Sharjah
    Posts
    18,337

    Default

    aadrnjalikal ... RIP
    മുത്തുകൾ നമുക്ക് വേണം, പക്ഷേ,
    ശ്വാസമടക്കി മുങ്ങിത്തപ്പാൻ നമുക്ക് പേടി
    അതുകൊണ്ട്, തിരകൾ തള്ളിക്കൊണ്ടുവരുന്ന
    ചിപ്പികളിൽ
    തൃപ്തരാവുന്നു

  10. #9
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Adaranjalikal...............
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •