Page 1 of 2 12 LastLast
Results 1 to 10 of 13

Thread: Hi iam tony – different attempt but…..

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Hi iam tony – different attempt but…..


    Hi iam tony – different attempt but…..

    ആദ്യമേ ഒരു ചെറിയ കാര്യം ... സാധാരണ മലയാള സിനിമകളില് നിന്നും വെത്സ്യതമായ സ്റ്റൈല് ഓഫ് making ഉള്ള പടങ്ങളോട് പ്രത്തേക താല്പര്യവും ... അത് പോലുള്ള പടങ്ങള് [ നല്ലതോ മോശമോ ആയികോട്ടെ ] വരണം എന്നും ആഗ്രഹിക്കുന്ന വെക്തി ആണ് ഞാന് :)
    ചാപ്പാ കുരിശു ഒടുക്കത്ത കൂവലില് ഞാന് കണ്ട പടമാണ് .. എല്ലാരും അതിനെ കൊന്നു കൊലവിളിക്കുന്നതും കണ്ടു ...എനിക്ക് ആ പടം ഇഷ്ട്ടപ്പെട്ടായിരുന്നു .... അത് പോലെ തന്നെ ഇതും ... പക്ഷെ ........

    https://www.facebook.com/malayalamfilmreviews

    ആദ്യ പകുതി നല്ല സ്ലോ ആണ് ..എന്തോ നികൂടത ഒളിപ്പിച്ചു ..ഒരു ചെറിയ ത്രില്ലില് നീങ്ങി ... രണ്ടാം പകുതിയും അതെ പോലെ ആ നികൂടത തുടര്ന്ന് ... പക്ഷെ ..അവസാനം എന്തൊക്കെയോ സംഭവിച്ചു
    ‘ ഇവിടെ ആരാ ഇപ്പം പടക്കം പൊട്ടിച്ചേ ... ഇന്ന് എന്താ വിഷുവാ ‘ ഈ അവസ്ഥ ആയിരന്നു എന്റ്റെ :(

    ഒരു സിനിമ എത്ര മോശമായാലും ക്ലൈമാക്സ് കൊള്ളാമെങ്കില് നല്ല അഭിപ്രായവും..തിരിച്ചായാല് മോശവും ആകും... ഇവിടെ ഇപ്പം രണ്ടാമത് പറഞ്ഞതാണ് സംഭവിച്ചേ... ഒരു different സ്റ്റൈല് ഓഫ് approach ഇല് അവസാനം വരെയും എത്തി..അവസാനം ഒട്ടും കമ്പ്ലീറ്റ് അല്ലാത്ത end

    ഒരു ഷോര്ട്ട് ഫിലിം സ്ക്രിപ്റ്റ് അതിന്റെ വലിച്ചു നീട്ടി and is very weak also... good BGM , കിടിലം art direction , makeup , ക്യാമറ വര്ക്ക് [ ഒരു രക്ഷയില്ലാത്ത frames ] .. വേറിട്ട അനുഭവം നല്കിയ ...excellent making :)

    ചാപ്പാകുരിശിനു ശേഷം ഇത്രേം realistic ആയ fight scene ഇന്ന് ആണ് കണ്ടേ ...ഭയങ്കര realistic making ആയിരുന്നു

    performance : ലാല് നന്നായി ചെയ്തു ... അസിഫ് ..പുള്ളിയുടെ വീക്ക് point ആണ് senti expressions ....അതൊഴിച്ചാല് കിടിലം അല്ല എങ്കിലും നല്ല effort എടുത്തു ചെയ്തിട്ടുണ്ട് ..മിയ ...നല്ല അഭിനയം ആയിരുന്നു ... പിന്നെ എല്ലാര്ക്കും ചെറിയ റോള് ആണ്...

    പടത്തിന്റെ ഒരു പോരായ്മ അതിന്റെ length ..141 min..cud have been trimmed down to less than 2hrs… ഇടക്കുള്ള ഇഴച്ചിലുകള് കുറക്കാന് പറ്റുമായിരുന്നു... ക്ലൈമാക്സ് അത് ഓക്കേ ആണ് ..പക്ഷെ അത് വരെ എന്നില് ഉണ്ടായിരുന്ന ആകാംഷ ഒക്കെ...ങേ ഇത്രേ ഉള്ളാ..എന്നായി പോയി

    verdict : 2.5-3/5
    its doesn’t satisfied me as a whole…but still I Ioved the making
    [ഇത്തരം slow ഡാര്ക്ക് psyco thrillers താല്പര്യം ഉണ്ടെങ്കില് മാത്രം പോകുക ....ഫാമിലി ആയിട്ടൊന്നും പോകുകയേ വേണ്ട ]

    honey bee പോലെ ഒരു പക്കാ commercial style പടം ചെയ്ത ഡയറക്ടറില് നിന്നും ഇത്തരത്തില് ഉള്ള ഒരു വേറിട്ട പടം കണ്ടത്തില് സന്തോഷം ഉണ്ട് ...പക്ഷെ അപ്പോഴും ഇത്രേം effort ഒക്കെ എടുത്തിട്ടും അത് ഒന്നിനും അല്ലാതെ ആയി പോകുമല്ലോ എന്നാ വിഷമവും .. 1 week എങ്കിലും കൊണ്ട് പോകാന് കഴിഞ്ഞാല് ഭാഗ്യം :(
    Last edited by KSHERU; 07-26-2014 at 05:04 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Likes critic, JabbaR, pnikhil007, josemon17, Spunky liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thanks Ksheru :)

    ഇവിടെ ആരാ ഇപ്പം പടക്കം പൊട്ടിച്ചേ ... ഇന്ന് എന്താ വിഷുവാ ‘ ഈ അവസ്ഥ ആയിരന്നു എന്റ്റെ :P
    Remember, as long as you are breathing, it's never too late to start a new beginning.




  5. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    good one..



  6. #4
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU .................

  8. #6
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks KSHERU

  9. #7
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default


  10. #8
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thankzzzz.......

  11. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Ksheru.....

  12. #10
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    welcome frnds :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •