Page 1 of 3 123 LastLast
Results 1 to 10 of 28

Thread: Manglish - Review

  1. #1
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default Manglish - Review


    Kollam Carnival
    9.30am..50%

    പുറത്തു വന്ന stills ഒക്കെ കണ്ടു മുറി ഇംഗ്ലീഷ് കോമാളി കളിയും മദാമ്മ ആയുള്ള romance ഒക്കെ ആവും എന്ന് കരുതിയവര്ക് ഒരു ഉഗ്രൻ ഞെട്ടൽ ആണ് സലാം ബാപ്പു നല്കിയിരിക്കുനത് ..
    ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന ഒരു നല്ല entertainer തന്നെ പുള്ളി ഒരുക്കിയിട്ടുണ്ട് ..

    മാലിക് ഭായ് എന്നാ മമ്മൂകയുടെ കഥാപാത്രത്തിന് വേണ്ടവിടം മാസ്സ് പരിവേഷം നല്കി ഫാൻസിനു കൂടെ ആർമാദിക്കാൻ വക നല്കിയിട്ടുണ്ട് ബാപ്പു ..
    ഗോപി സുന്ദർ ഈ ചിത്രത്തിൽ വഹിച്ച പങ്കു പറയാതിരിക്കാൻ ഒക്കില്ലാ ..ഫീൽ ഗുഡ് factor നിലനിര്ത്തി പോകുന്നതിൽ പുള്ളിയുടെ bgm വഹിച്ച പങ്കു ചെറുതല്ല ..
    മദാമ്മ ഒക്കെ അഭിനയിച് വേരുപ്പികുമോ എന്ന് ഭയന്നെങ്കിലും അതുണ്ടായില്ലാ..ഉള്ള ഭാഗം അവർ നന്നായി ചെയ്തു ..

    ടിനി ടോം ,ജോജു , ബാലചന്ദ്രൻ ,സത്താർ ,സുധീര് കരമന എന്നിവരും എല്പ്പിച്ച ജോലി വൃത്തിയായി ചെയ്തിട്ടുണ്ട് ..

    മൊത്തത്തിൽ ഈ പെരുന്നാളിന് കുടുംബത്തോടൊപ്പം തീയറ്ററിൽ പോയി ആഗോഷിക്കാൻ പറ്റിയ എല്ലാ ചേരുവകളും ഉള്ള ഒരു നല്ല entertainer തന്നെ ആണ് മംഗ്ലീഷ് ..

    3.5/5

    Nb:valiya response aayi onnumillaarnnu as it was multiplex...enkilum majoritykkum ishtaavunna movie thanne aayirikkum ennaanu thonnanathu..FB'l okke valare mosham enna reethiyil okke varana chila reviews kand enik ini padam maarippoyo enn vare thonni..pinne ororutharkkum oro taste alle..ishtavanathu personal views polirikkum...
    Hit aavum ennu karuthunnu...



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks macha.........!

  4. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    harjith

  5. #4
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Harijith


  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx harjith
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  8. #7

    Default

    Thanks ...........

  9. #8

    Default

    Thanks ..........dihthre ullu karyam.

  10. #9
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    thanks harijith.......

  11. #10
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Machanae......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •