Results 1 to 10 of 10

Thread: വിക്രമാദിത്യന്* എന്*റെ കാഴ്ചപാടില്*

  1. #1

    Default വിക്രമാദിത്യന്* എന്*റെ കാഴ്ചപാടില്*


    ഇന്ന് വിക്രമാദിത്യന്*കണ്ടു. ഇവിടുത്തെ പോസിറ്റീവും നെഗറ്റിവും നിരൂപണങ്ങള്* മനസ്സില്* വച്ചാണ് സിനിമ കാണാന്* കേറിയത്*.
    തിയേറ്റര്*: തലശ്ശേരിചിത്രവാണി,
    ലിബര്*ട്ടി ബഷീര്*ന്റെ പണക്കൊഴുപ്പിനുംസ്വാധീനത്തിനും മുന്*പില്* തകര്*ന്നു വീഴാതെ തലയുയര്*ത്തി പിടിച്ചു നില്*ക്കുന്നതലശ്ശേരിയിലെ ബാക്കിയുള്ള ഏക തിയേറ്റര്*.
    എന്നെഅത്ഭുതപ്പെടുത്തിക്കൊണ്ട് തിയേറ്ററില്* കയറിയപ്പോള്* ബാല്*ക്കണി ടിക്കറ്റ്*മുഴുവന്* വിറ്റു തീര്*ന്നിരുന്നു, വേറെ ടിക്കറ്റ്* എടുത്തു താഴത്തെ നിലയില്* കയറി,പടം തുടങ്ങുന്നതിനു15 minute മുന്*പ് തന്നെ 70% സീറ്റ് നിറഞ്ഞിരുന്നു,സിനിമ തുടങ്ങി 20 മിനിറ്റ് ആയപ്പോഴേക്കും അത് ഹൌസ് ഫുള്* ആയി.
    എന്റെ ഓര്*മയില്* അവസാനമായിലാലേട്ടന്റെ ചന്ദ്രലേഖ കാണാന്* പോയപ്പോഴാണ് ഈ തിയേറ്റര്* ഇങ്ങനെ നിറഞ്ഞു കവിഞ്ഞുകണ്ടത്, അങ്ങനെ ഓരോന്ന് ചിന്തിച്ചു ഓര്*മ്മകള്* ഒരു പാട് പിറകിലേക്ക് പോയി..
    പറഞ്ഞു പറഞ്ഞു കാട് കയറി,സിനിമയിലേക്ക് വരാം.
    തലച്ചോര്* എടുത്തുഫ്രീസറില്* വെച്ച് കുടുംബത്തോടപ്പം ചെന്ന് കാണാവുന്ന ഒരു നല്ല എന്റര്*ടെയിനെര്*ആണ് ഈ ചിത്രം. കഥയില്* ചോദ്യമില്ല എന്ന് മനസ്സില്* വിചാരിച്ചു 2 മണിക്കൂര്*ഇരുന്നു ആസ്വദിച്ചു കണ്ടിറങ്ങി പോരാം.
    പ്രകടനം:
    എനിക്ക് ഏറ്റവും ഇഷ്ടമായത്ദുല്*ക്കെര്*ന്റെ അച്ഛനായി അഭിനയിച്ച ആളിനെ ആണ്( പേരറിയില്ല). ഒരു പുതുമുഖമാനെന്നുതോന്നിയതെ ഇല്ല.
    ബാക്കി എല്ലാരും പ്രത്യകിച്ചുമോശമാക്കി എന്നോ നന്നാക്കിയെന്നോ പറയാനില്ലാതെ അവരവരുടെ വേഷങ്ങള്* ചെയ്തു.
    ന്യൂനത:
    ഡോക്ടര്* ഇഖ്*ബാലിനെ ശരാശരിതിരക്കഥ,
    ഇപ്പോഴത്തെ സംഭവങ്ങളുംഫ്ലാഷ് ബാക്കും മാറി മാറി കാണിച്ചു(അതിപ്രസരം എന്ന് വേണമെങ്കില്* പറയാം) കാണികളെ കുഴപ്പിക്കുന്ന സംവിധായകന്* ആണ്എന്റെ അഭിപ്രായത്തില്* ഈ സിനിമയെ അല്പമെങ്കിലും പിറകോട്ടു വലിച്ചത്.
    വിധി:
    ആളുകളുടെ ഇടിച്ചു കയറല്*കാണുമ്പോള്* ചിത്രം ഒരു സൂപ്പര്* ഹിറ്റ്* ലെവലിലോട്ട് പോവും എന്ന് തോന്നുന്നു.

    ഇതിനെകാളുംയുക്തിസഹമല്ലാത്ത ജനപ്രിയ നായകന്* എന്ന് അവകാശപെടുന്ന നടന്*റെ ചിത്രം ഇവിടെ വന്*വിജയംആക്കുന്ന മലയാളി പ്രേക്ഷകര്*ക്ക്* ഈ ചിത്രത്തെ കുറിച്ച് പരാതിപെടാന്* ഒന്നുമില്ല.മാത്രമല്ല അതില്* വ്യാപകമായി ഉപയോഗിക്കുന്ന ദ്വയാര്*ത്ഥം വച്ചുള്ള അശ്ലീല തമാശകളും ഈ ചിത്രത്തിലില്ല.



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks bhai

  4. #3
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thaaaan maakkaan
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Maakkan...

  7. #6
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  8. #7

    Default

    thanks dilip hater makkan
    King is always king 🤴 ...

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Maakkan ..............

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...
    janapriyanethire ulla dialogue peruthu ishtaayi..

  11. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •