What an Achievement for a 22 yr old will defnitly overcome all... only Pele scored same no of goals in lesser time
He havent played WC qualifiers ( host ) hence so many friendlies ...
yet
Goals vs FIFA ranked top 30 teams:
Cristiano 37%
Neymar 48%
Messi 59%
നെയ്മർ മെസ്സിയെപ്പോലെ ഗോളടിപ്പിച്ച് വന്ന് ഇപ്പോൾ ഗോളടിക്കുന്ന താരമായി ഉയർന്ന് കൊണ്ടിരിക്കുകയാണ്. . ബാഴ്സിലോണ ഈ സീസൺ മുതൽ നെയ്മറിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് തന്നെയാണ് പ്രധാന കാരണം. അർദ്ധാവസരങ്ങളിൽ ഗോൾ സ്കോർ ചെയ്യാനുള്ള മികവാണ് പ്രത്യേകം പരാമർശം അർഹിക്കുന്നത്. മെസ്സിയോടൊത്തുള്ള കളിയും നെയ്മറിന്റെ സ്പീഡും ഫിനിഷിങ്ങും മെച്ചപ്പെടാൻ സഹായിക്കുന്നുണ്ട്.
he needs to be more consistent with scoring.. taking responsibilities in big matches.. not miss the chances he get in crucial matches (ive seen that mny times with us)..in tight ones against parked buses we wont able to create many, when we do create, shud be able to finish it off consistently atleast 1 on 1s...
Then in his play acting.. shud try to stay on feet more..rather just falling down n breaking up moves even for slightest touches ...
all said he is 22 n lot of room for improvement
ഈ വർഷം മുതലല്ലേ സ്കോർ ചെയ്യാനുള്ള പൊസിഷൻ കൂടുതലും കിട്ടിയത്. ആ ഒരു മാറ്റം ഇത് വരെയുള്ള കളികളിൽ കാണുന്നുണ്ട്. ബാൾ നിർത്തിക്കൊണ്ടുള്ള ഡ്രിബ്ബ്ലിങ്ങൊക്കെ കൊള്ളാം. കളിയിൽ വ്യത്യ്സ്ഥ രീതികൾ കൊണ്ട് വരുന്നുണ്ട്. അതൊരു പ്ലസ്സ് ആണ്. ചെറിയ് ഫൌളിന് പോലും വീഴുന്നത് ഒഴിവാക്കുക തന്നെ വേണം. പരിക്കൊന്നുമില്ലാതെ പോയാൽ വരും വർഷങ്ങളോടെ മികച്ച ഫുട്ബാളർ പദവിയിലെത്താൻ ചാൻസ് കാണുന്നുണ്ട്
"Every second, every minute, every hour, every day it never ends, it never ends."
Goals without penalties this season for club+country
Neymar 29 in 2467 minutes (1.06 g/90mins)
Cristiano 28 in 2905 (0.87)
Pens: CR 10-0 Ney