Page 1 of 2 12 LastLast
Results 1 to 10 of 15

Thread: Avatharam - Niroopakan Review

  1. #1

    Default Avatharam - Niroopakan Review


    പ്രതികാര കഥകൾ മലയാള സിനിമക്ക് പുത്തരിയല്ല.അച്ഛനെ, അമ്മയെ, സഹോദരരങ്ങളെ, കാമുകിയെ, ഭാര്യയെ , മക്കളെ , സുഹൃത്തുക്കളെ അങ്ങനെ തങ്ങളുടെ പ്രിയപ്പെട്ടവരെ വേദനപ്പിച്ചവരോട് പ്രതികാര ദാഹത്തോടെ പകരം ചോദിക്കുന്ന വീര നായകന്മാരുടെ നീണ്ട നിര തന്നെ നമ്മുടെ സിനിമകളിൽ കാണാൻ കഴിയും. ജോഷിയും ദിലീപും ഒന്നിച്ച അവതാരം വീണ്ടും ഒരു പ്രതികാര കഥയാണ്* നമ്മോടു പറയുന്നത്. ഒരു മലയോര ഗ്രാമത്തിൽ ജീവിക്കുന്ന സാധാരണക്കാരനായ മാധവനാണ് വ്യാസൻ ഇടവനക്കാട് രചന നിർവഹിച്ച അവതാരത്തിലെ നായകൻ. മാധവന്റെ ജ്യേഷ്ഠന്റെ മരണത്തെ തുടർന്ന് അയാൾ നഗരത്തിൽ എത്തിപ്പെടുന്നു. തന്റെ സഹോദരന്റെ മരണത്തെക്കുറിച്ച് അറിഞ്ഞ വിവരങ്ങൾ മാധവനെ വല്ലാതെ അലോസരപ്പെടുത്തുന്നു. സഹോദരന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ പ്രതികാരം ചെയ്യാൻ മാധവൻ തീരുമാനിക്കുന്നു.

    പതിവ് പ്രതികാര കഥകളിൽ നിന്ന് ഏറെയൊന്നും മാറി സഞ്ചരികുന്നില്ല അവതാരം.കഥയും കഥാപാത്രങ്ങളും എന്തിനു ചില സംഭാഷണങ്ങൾ വരെ ഒരുപാട് തവണ കണ്ടും കേട്ടും മറന്നവ തന്നെ. ആദ്യ പകുതി വിരസമായതും ഇത്തരം ക്ലീഷേകളുടെ ആധിക്യം കൊണ്ട് തന്നെ. നായക കഥാപാത്രത്തിന്റെ പ്രതികാരം ഹൈലൈറ്റായ രണ്ടാം പകുതി ആദ്യപകുതിയെക്കാൾ ഭേദം എന്ന് നിസ്സംശയം പറയാം. നായികയും സഹ താരങ്ങളും മോശമാക്കിയില്ല. പാട്ടുകൾക്ക് സിനിമയുടെ നിലവാരം തന്നെ അവകാശപ്പെടാം.

    കോമഡി എന്ന പേരിലുള്ള കാട്ടി കൂട്ടലുകളുമായി അടുത്ത കാലത്തിറങ്ങിയ ദിലീപ് ചിത്രങ്ങളെക്കാൾ ഏറെ മുന്നിലാണ് 'അവതാരം'. പ്രേക്ഷകന് ക്ഷമയുടെ നെല്ലിപ്പലക കാട്ടി കൊടുത്ത 'ലോക്പാൽ' , 'സലാം കാശ്മീർ' എന്നീ ജോഷി ചിത്രങ്ങളുമായി താരതമ്യം ചെയ്താലും 'അവതാരം' ഭേദം തന്നെ . എങ്കിലും നൂറോളം സിനിമകളുടെ പരിചയമുള്ള ഹിറ്റ്* മേക്കർ എന്ന വിശേഷണത്തിന് എല്ലാ അർത്ഥത്തിലും അർഹനായ ജോഷി എന്ന സംവിധായകനിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു പ്രേക്ഷകൻ.

    FB- https://www.facebook.com/Chithrashala

  2. Likes : Raaz :, MeoW, Mr.Dreamz, Kingmaker, THOMSON liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Thanxxx Niroopakan

  5. #3
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thankss..........

  6. #4
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  7. #5
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thankzz.....!

  8. #6
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thnxxxx Niroopakan

  9. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...
    season winner..

  10. #8
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  11. #9

  12. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Niroopakan ..............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •