Page 1 of 4 123 ... LastLast
Results 1 to 10 of 35

Thread: മംഗ്ലീഷ്- മദാമ്മയും മാലിക്ക് ഭായിയും

  1. #1

    Default മംഗ്ലീഷ്- മദാമ്മയും മാലിക്ക് ഭായിയും


    കടുകുമണിയോളം കഥ ഊതിപ്പെരിപ്പിച്ചു ഒരു ബോണ്ടപരുവത്തിൽ എത്തിച്ചിട്ടുണ്ട് സലാമിക്കയും റിയാസിക്കയും . ജൂത പെണ്*കൊടിയും മുസ്ലിം പുരുഷനും തമ്മിലുള്ള "ഇത്" അന്തർ ദേശീയതലത്തിൽ പ്രശ്നമാവാതെ, തോപ്പുംപടി ഹാർബറിൽ തന്നെ ഒതുക്കി നിർത്തുന്നതിൽ അവർ വിജയിച്ചു. "ജൂത പെണ്*കൊടി" എന്നൊന്നും കേട്ട് ഞെട്ടണ്ട. സംഗതി പതിവുപോലെ ഒരു അലവലാതി ലുക്ക്* ഉള്ള മദാമ്മ തന്നെ..മാലിക്ക് ഭായുടെ introduction ഞാനടക്കമുള്ള ഇക്ക ഫാൻസിനെ രോമാഞ്ചമണിയിക്കും. വിത്ത്* എന്തോ ഒരു ബാങ്ക് വിളി പോലത്തെ BGM. പക്ഷേങ്കി പിന്നങ്ങൊട്ട് കോൾ മയിര് കൊള്ളാനുള്ള ഐറ്റംസ് ഒക്കെ കുറവാ..ഏതു സീനും ഭായ്-ക്ക് ഓക്കേ ആവും. നമുക്ക് അങ്ങനെ ആവണം എന്നില്ലല്ലോ..
    പടത്തിൽ എവിടെയോ ഏതോ ഒരുത്തി "ഭായിയും മദാമ്മയും തമ്മിൽ എന്തൊരു ചേര്ച്ച" എന്ന് മൊഴിയുന്നുണ്ട്. അത് നമുക്കും തോന്നാതെ ഇരിക്കില്ല. അജമാംസ രസായനവും ആട്ടിൻ കാട്ടവും പോലെ. both coming from goat, u know..
    ഉപേക്ഷിച്ച് പോയ പ ഴയ ബീടരും മാ ലിക്ക് ഭായിയും തമ്മിൽ ഇപ്പോഴും കാത്ത് സൂക്ഷി ക്കുന്നുണ്ട് ഒരിഷ്ടം..പടത്തിൽ പുതുമ ഇല്ല എന്നാരും പറയരുതല്ലോ..തുടക്കം മുതൽ ഗലാട്ട ആണെങ്കിലും ഒരൊറ്റ ഇടി പോലും ഭായിക്ക് കൊടുക്കാൻ വില്ലന്മാരുടേം ഗുണ്ടകളുടേം നീണ്ട നിരക്ക് സാധിച്ചിട്ടില്ല. ഇന്ദുചൂടനും രാജമാണിക്കവും പോലും വല്ലപ്പോഴും രണ്ടിടി തിരിച്ചു കൊണ്ടിട്ടുണ്ട് എന്നാലോചിക്കുമ്പോ ഴാണ് ഈ പുതുമയുടെ വില നാം മനസ്സിലാക്കുന്നത്. ബായിയുടെ പെങ്ങളായി വരുന്ന പെണ്ണ് കൊള്ളാം. അവാർഡ്* കിട്ടുന്നതിനു മുമ്പായിരുന്നു എങ്കിൽ ഭായിയുടെ അളിയൻ ശുക്കൂറായി സലിം കുമാര് നിറഞ്ഞാടിയേനെ.
    സ്ഥിരം പഴം കഞ്ഞി കുടിച്ചു കിടക്കുന്നവന് ഒരു വറ്റ് ചോറ്..അതാണ്* മാലിക് ഭായ്. അല്ലാതെ ബിരിയാണി പ്രതീക്ഷിച്ചു പോയാൽ പരിപ്പുവട തിന്നാൻ പടക്കകടയിൽ പോയ ഗതി ആവും..

    Shoranur- Anurag
    Sunday Matinee- 60%
    ദോഷം പറയരുതല്ലോ..ഈ തീയറ്ററിൽ ഒക്കെ പടം കാണാൻ പോകുന്നവന്റെ sincerity we have to appreciate. കപ്പ നടാൻ കിളച്ച്മറിച്ചു തടമെടുത്തിട്ടിരിക്കുന്ന തീട്ടപറമ്പ് പോലെ പാർകിംഗ് ലോട്ട്. Ventilation/exhaust fan ഒന്നും ഇല്ലാത്തത് കൊണ്ട് അകത്തേക്ക് കേറുമ്പോൾ ഒരു പുളിച്ച കാടി വെള്ളത്തിന്റെ മണം. ഒരു 60% സീറ്റും പാണ്ടി ലോറി ഇടിച്ച ഓട്ടോറിക്ഷാ പോലെ ഒടിഞ്ഞു മടങ്ങി തകര്ന്നു കിടക്കുന്നു. DTS കോപ്പ് എന്നൊക്കെ പറഞ്ഞു എവിടെക്കൊയോ കുറെ ചാത്തൻ speakers വച്ചിരിക്കുന്നു. Sound ഒന്നും ശരിക്ക് തിരിയില്ല. തറയൊക്കെ തുപ്പിയും തൂറിയും (എലി) സുന്ദരമാക്കിയിട്ടുണ്ട്. ഭിത്തിയൊക്കെ സപ്തവർണ്ണങ്ങൾ വിരിയിച്ചു സുഗന്ധ മുറുക്കാൻ. Toilet-il പോയി വന്നവനെ വരെ നാറുന്നതിനാൽ ആ review ഒഴിവാക്കുന്നു. Front row എവിടെയോ ഒരു പൂച്ച പെറ്റ് കിടപ്പുണ്ട് എന്ന് തോന്നുന്നു. മൂന്നാറിലെ മൂടൽമഞ്ഞ് പോലെ ഒഴുകി പറന്നു സിഗരട്ട് പുക. ഇത് നിങ്ങളെ രോഗിയാക്കും..വലിയ രോഗി..

    koothara got released here.. peruchazhy also charted here for Onam..ഏതോ സഹൃദയൻ ആണെന്ന് തോന്നുന്നു charting manager..
    Last edited by chandru; 08-05-2014 at 12:08 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    mothathil oru pucham anallo...:japan:..!!
    btw atmos dolby ividathe pala theaterilum workout avilla..Vocal sound valare low ayirikkum.

  4. #3
    Kochi Rajavu samsha22's Avatar
    Join Date
    Aug 2008
    Location
    Bangalore
    Posts
    14,015

    Default

    japan theater okke kandu nattil ethiyappol chandruvine ottum angadu pidikunilla

  5. #4
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thakarthu......... ..... anyyayam annaaaaaa annyaaayam...... thanks for the review.......
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  6. #5

    Default

    dai..dai..Shoranur thanne Melam, Suma theatres kollaam..ithu ninga onnu poyi nokkoo..viewers-nodu yaathoru responsibility-um illaatha thendikal..ivanteyokke permit thanne cut cheyyanam..

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxx chandru bhaaiii

    ingalkku pidikkatthathu potte mattullavarude prathikaranam engineyundaayirunnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Thanks bhai......
    Ee padathinte enthu kondo adikam arum konnu kola vilichilla!.....mangatholi prayogam!... tinju Annane orma varunnu!

  9. #8
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    kidu review..

    Thank you..

  10. #9

    Default

    kollalo .... madura manohara manonja japan

  11. #10
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Quote Originally Posted by Santi View Post
    kollalo .... madura manohara manonja japan
    Pattini pavangal illatha Japan!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •