Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: അപ്പോത്തെക്കിരി a മാധവ് രാംദാസന്* ട്രീറ്&

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default അപ്പോത്തെക്കിരി a മാധവ് രാംദാസന്* ട്രീറ്&


    അപ്പോത്തെക്കിരി A മാധവ് രാംദാസന് ട്രീറ്റ് for all movie lovers :)



    മേല് വിലാസം -4 വര്ഷം മുന്നേ ഒരു മികച്ച സിനിമ നമക്ക് തന്നിട്ടും നമ്മള് അത് സ്വീകരിച്ചില്ല ..ഞാന് ഉള്പ്പചടെ ഉളവര് തെറ്റുകാര് ആണ് ....നല്ല അഭിപ്രായം അറിഞ്ഞു ഞാന് കാണാന് പോയപ്പോള് min ആളില്ലാത്തതിനാല് ഷോ ഇട്ടില്ല.. തുടര്ന്ന് സിഡി റിലീസിന് ശേഷം ഏറെ വാഴ്ത്തപ്പെടുകയുണ്ടായി...
    അതിനു ഒരു പ്രായശ്ചിത്തം ആയി എങ്കിലും ഈ ചിത്രം അര്ഹി ക്കുന്ന വിജയം ലഭിക്കാന് ഇത് തിയേറ്ററില് പോയി കാണാന് ശ്രമിക്കുക :)

    https://www.facebook.com/malayalamfilmreviews

    മേല് വിലാസം വെത്യസ്തമായ conceptilum ട്രീറ്റ്മെന്റ്റിലും..ആര്ട്ടിലലും എല്ലാം മികച്ചു നിന്നിരുന്നു ...എന്നാല് പോലും അതിന്റ്റെ highlight സൂര്യ കൃഷ്ണ മൂര്ത്തി യുടെ തിരകഥ ആയിരുന്നു ..എന്നാല് ഇവിടെ മുഴുവന് ക്രെഡിറ്റും മാധവ് റംസണ് സ്വന്തം :)



    drug testing എന്നാ വളരെ sensitive ആയ ...കാമ്പുള്ള പ്രമേയം..കെട്ടുറുപ്പുള്ള തിരകഥ അര്ഹിനക്കുന്ന അവതരണം ..എല്ലാ മേഘലയിലും ഉള്ള സപ്പോര്ട്ട് ...കൂടെ മികച്ച അഭിനയ മുഹുര്ത്തവങ്ങളും ..അതാണ് അപ്പോത്തെക്കിരി

    അവസാനത്തെ 10 min വളരെ touching ആയിരുന്നു...മെഡിക്കല് കോളേജില് അപ്പുപ്പനെ ചികിത്സിക്കാന് കൊണ്ട് പോയപ്പോള് ഞാന് കണ്ടതാണ്...
    അവിടെത്തെ ലക്ഷങ്ങള് മാസ ശമ്പളം ഉള്ള ഏറ്റവും മികച്ച ഡോക്ടര് ..operationte തലേ ദിവസം ...attender വഴി വീട്ടിലേക്കു വിളിച്ചു അച്ഛന്റെ കയില് നിന്നും ഒരു ഉള്പ്പും ഇല്ലാതെ എണ്ണി നോക്കി കയ്യ് കൂലി വാങ്ങിച്ചത് .. പുള്ളിയെ പോലുള്ളവര് ഒക്കെ ഈ സിനിമ തീര്ച്ചചയായും കാണിക്കണം...പ്രതേകിച്ചു ഗുണം ഉണ്ടായിലെങ്കിലും ഒരു നിമിഷം എങ്കിലും ഒരു ഡോക്ടര് രോഗികളുടെ ദൈവം ആണ് എന്നാ തിരിച്ചു അറിവ് ഉണ്ടായാല് അത് തന്നെ ധാരാളം

    performance : ഇത് പോലെ ഒരു നല്ല സിനിമയുടെ ഭാഗം ആകാന് കഴിഞ്ഞത് എല്ലാരുടെം ഭാഗ്യമാണ്

    സുരേഷ് ഗോപി -മേല് വിലാസത്തിന് ശേഷംമുള്ള ഒരു ഗംഭീര തിരിച്ചു വരവ് ... ഗംബീര്യ സൌണ്ട് കൊണ്ട് പെട്ടെന്ന് ഉണ്ടാക്കുന്ന ഒരു സ്ക്രീന് presence അതാണ് ഇദ്ദേഹത്തിന്റെ ഒരു വലിയ പ്ലസ് പോയിന്റ് ...ഈ സിനിമയുടെ in front of camera soul ഇദേഹം ആണ്
    ജയസുര്യ എന്താ ഇപ്പം പറയുക ... എന്റെ ജയേട്ടാ നിങ്ങളെ പോലെ നിങ്ങളെ കാണു കഥാപാത്രത്തോടുള്ള dedication ഒക്കെ വായിച്ചു അറിഞ്ഞതിനെകാളും മേലെ എന്ന് കണ്ടു അറിഞ്ഞു
    അസിഫ് പുള്ളിയുടെ ഈ ഇടക്കുള്ള സിനിമയുടെ selctionum ...പിന്നെ നടന് എന്നാ നിലയില് ഉള്ള വളര്ച്ച യും തീര്ച്ചവയായും അഭിനന്ദനം അര്ഹി ക്കുന്നു ..ഇതില് ചെറിയ റോള് ആണ് വലിയ വേഷങ്ങളെ കാളും എന്ത് കൊണ്ടും വിലപ്പെട്ട ചെറിയ chara
    അഭിരാമി , ഇന്ദ്രന്സ് , നീരജ് , പിന്നെ എല്ലാരും എല്ലാം മികച്ച രീതിയില് തന്നെ തിരകധയോട് നീതി പുലര്ത്തിട

    ഈ സിനിമ ഒരു പക്ഷെ കുറേ ഷോട്സ് ക്യാമറ movement ,bgm ഒക്കെ കൊടുത്ത് targeted audience level കൂട്ടാമായിരുന്നു... പക്ഷെ realistic പടം ചെയ്യണം എന്നാ കാഴ്ചപ്പാട് ആയിരിക്കണം..സംവിധായകനെ ഇത്തരത്തില് ഒരു അവതരണ ശൈലി പരീക്ഷിച്ചത് ... അത് കൊണ്ട് തന്നെ അദ്ദേഹം ഇതിന്റെ ബോക്സ് ഓഫീസ വിജയ പരാജയത്തില് ഉല്ക്ക്ണ്ട ഉള്ള ആള് ആണ് എന്നും തോന്നുന്നില്ല ..satelite rights ഒക്കെ സുര്യ എടുത്ത നിലയില്..പടം ഇപ്പോഴേ producerkku ലാഭം ഉണ്ടാക്കിയിട്ടും ഉണ്ടാകും (Y)
    എന്നെ പോലുള്ളവര് താങ്കളില് അര്പ്പിച്ച വിശ്വാസം അത് നല്ല രീതിയില് താങ്കള് കാത്തു B-)


    verdict : 4/5
    no so called mass and gimmicks ONLY CLAASS ,a message to the society :)


    വാല്കക്കഷ്ണം :പല കോമാളി പടങ്ങളും താര മൂല്യംവും അമിത ആരാധമൂലവും അര്ഹിക്കുന്നതിന്റെ ഒരുപാട് അപ്പുറം പ്രോമോഷനും വിജയവും ഉണ്ടാക്കി കൊടുക്കുന്ന ആള്ക്കാെര് ഈ പടത്തിനു അതിന്റെ 100 ഇല് ഒന്നെങ്കിലും കൊടുക്കണേ എന്ന ഒരു അപേക്ഷയോട് കൂടി അവസാനിപ്പിക്കുന്നു...നന്ദി നമസ്കാരം ;)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks......!

  4. Likes KSHERU liked this post
  5. #3
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,470

    Default

    Thanks KSHERU...

  6. Likes KSHERU liked this post
  7. #4
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,643

    Default

    Thanks bhai

  8. Likes KSHERU liked this post
  9. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks ksheru....

  10. #6
    FK Addict Riyaz Manjappara's Avatar
    Join Date
    May 2013
    Location
    Kollam
    Posts
    1,161

    Default

    Kollaallloooo........!
    ഇതൊരു മുന്നറിയിപ്പ് ആണ് ;

    Don't underestimate the power of a Megastar...!

  11. Likes KSHERU liked this post
  12. #7
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Thanks @KSHERU..


  13. Likes KSHERU liked this post
  14. #8
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Thnx Ksheru..........

  15. Likes KSHERU liked this post
  16. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks @KSHERU...Very good review..



  17. Likes KSHERU liked this post
  18. #10

    Default

    Thanks ksheru

  19. Likes KSHERU liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •