Page 1 of 2 12 LastLast
Results 1 to 10 of 18

Thread: അപ്പോത്തിക്കിരി റിവ്യൂ-മേല്*വിലാസം ശരിയ&

  1. #1

    Default അപ്പോത്തിക്കിരി റിവ്യൂ-മേല്*വിലാസം ശരിയ&


    അതെ ...മേല്*വിലാസം ശരിയാണ്...മേല്*വിലാസം തന്ന സംവിധായകന്* ഇത്തവണയും ശരിയുള്ള സിനിമ തന്നെ തന്നു....!!!

    തിയേറ്റര്*: കോഴിക്കോട് ശ്രീ
    സ്റ്റാറ്റസ്:80%, 1 PM ഷോ



    ഈ വര്*ഷത്തെ ഏറ്റവും മികച്ച സിനിമ...ഇത്രയും കാലം ഞാന്* ഒരു Medical Student എന്നതില്* അഭിമാനിച്ചിരുന്നു....പക്ഷെ ചില സത്യങ്ങള്* ഈ സിനിമ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത്*..ഒരുതരം തിരിച്ചറിവ് തന്നെയാണ് "അപ്പോത്തിക്കിരി" ...


    "അപ്പോത്തിക്കിരി" എന്ന ഹോസ്പിടലും അവിടെ എത്തുന്ന ഒരുപാടു രോഗികളും ഒരുപാടു ഡോക്ടര്സിന്റെം ജീവിതത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്... ഒരു മനുഷ്യന്റെ ജനനം തൊട്ടു അയാളുടെ മരണം വരെ എപ്പോഴും ഉണ്ടാകുന്ന ദൈവത്തെ കൈകകളാണ് ഡോക്ടര്സിന്റെ...


    ആ കൈകളില്* അനേകം ആളുകള്ടെ വിശ്വാസമുണ്ട്....സിനിമയില്* പറയുന്ന പോലെ "ആരാധനാലായങ്ങളെക്കാള്* പ്രാര്*ത്ഥന നടക്കുന്നത് ഹോസ്പിടലുകളിലാണ്*"...


    പക്ഷെ കാലം മാറി..പണ കൊതിയന്മാരും ബെന്*സ്* കാറില്* സഞ്ചരിക്കുന്ന വിപ്ലവം സംസാരിച് നടക്കുന്ന രാഷ്ട്രീയക്ക്കാരുടെയും നേതൃത്വത്തത്തില്* സ്ഥാപിച്ച ഹോസ്പിറ്റല്*സം അവിടെ പെട്ട് പോകുന്ന പാവപെട്ടവന്റെ നിസ്സഹായതയും ചിത്രം വ്യക്തമാക്കുന്നു...



    സുരേഷ് ഗോപി ചെയ്യുന്ന ഡോക്ടര്* കഥാപാത്രം നന്മയുല്ലവനാണ്...പക്ഷെ മറ്റുള്ളവരുടെ തിന്മകള്* അടിച്ചേല്*പ്പിച്ച അദേഹത്തെ മോശം പ്രവൃത്തികള്*ക്ക് പാകമാക്കുന്നു..ചെയ്യുന്നതെല്ലാം തെറ്റാണെന്ന് ബോധ്യപെട്ടിട്ടും അദേഹം നിര്*ദേശങ്ങള്*ക്ക് പിന്നാലെ പോകുന്ന യന്ത്രമെന്ന പോലെ പ്രവര്*ത്തിക്കുന്നു...

    ഇന്ന് ഹോസ്പിറ്റല്*സില്* കണ്ടു വരുന്ന മരുന്ന് പരീക്ഷിക്കല്* ആണ് ചിത്രത്തില്* പ്രധാനമായും ചര്*ച്ച ചെയ്യുന്നത്..പണ്ട് കാലത്ത്* മൃഗങ്ങളില്* മാത്രം മരുന്ന് പരീക്ഷിച്ചിരുന്ന ഡോക്ടര്സ് രോഗികളെ മൃഗങ്ങളായി കണ്ടു മരണത്തില്* നിന്ന് രക്ഷിക്കെണ്ടവര്* മരണത്തിലേക്കും ജീവിച്ചു മരിക്കുന്നതിലെക്കും നയിക്കുന്ന കാഴ്ചകള്* കാണാം...


    ആദ്യ ചിത്രമെന്ന പോലെ മാധവ് രാമദാസ്* ഈ ചിത്രത്തിലും "മേല്*വിലാസം" കണ്ടെത്തി...ആദ്യ പകുതിയിലെ മെലോഡ്രാമ അല്പം കൂടിയെങ്കിലും രണ്ടാം പകുതി ഗംഭീരമായിട്ടുണ്ട്...


    പിന്നെ എടുത്തു പറയേണ്ടത്*...ചിത്രത്തിലെ സംഭാഷണങ്ങള്* വളരെ അധികം മികച്ചു നിന്ന്...മനസ്സില്* തറക്കുന്ന അല്ലെങില്* മനസ്സില്* വല്ലാതെ അലട്ടുന്ന ചോദ്യങ്ങളായി അവശേഷിക്കുന്ന സംഭാഷങ്ങള്* ഉണ്ട് സിനിമയില്*...


    സുരേഷ് ഗോപി എന്ന നടന്* ഗംഭീര തിരിച്ചു വരവാണ് നടത്തിയിരുന്നത്..അദേഹത്തിന്റെ അവസാന രംഗങ്ങളിലെ അഭിനയം എടുത്തു പറയേണ്ടതാണ്*...

    രൂപത്തിലും ഭാവത്തിലും ജയസുര്യ കഥാപാത്രമായി ജീവിച്ചു...പിന്നെ ആസിഫ്* അലിയും ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു മാറ്റം...


    ഒരുപാടു വേദന തിന്നു ജീവിക്കുന്ന രോഗികള്*ക്ക്* സഹായവും പരിചരണവും നല്കാന്* എല്ലാ ഡോക്ടര്സിനും കഴിയട്ടെ എന്നാ പ്രാര്*ത്ഥന മാത്രം ബാക്കി....!!!!

    "ദൈവത്തിന്റെ വിരലുകളാണ് സാറേ ഇത്...ദൈവം മനുഷ്യനെ തൊടുന്ന വിരലുകള്*...!!! "


    4/5

    -----------------------------തീര്*ച്ചയായും കാണുക

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Gopi....

  4. #3

  5. #4
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Thanx Gopi

  6. #5
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks gopikrishnan

  7. #6

    Default

    ee mrigadoctor aavan padikkunnathinte okke medical students ennu vilikkum..

  8. #7

    Default

    Quote Originally Posted by MALABARI View Post
    ee mrigadoctor aavan padikkunnathinte okke medical students ennu vilikkum..
    njan padikkunnath ayurvedamanu ammavoo... bams...

  9. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    thaaaanxxxx gopi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Gopikrishnan .....................

  11. #10

    Default

    Thanks gopi

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •