Page 1 of 2 12 LastLast
Results 1 to 10 of 19

Thread: ■■APPOTTICARY:one of the best movie indian cinema seen in 2014■■

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,296

    Default ■■APPOTTICARY:one of the best movie indian cinema seen in 2014■■


    അപ്പോത്തിക്കിരി
    മലപ്പുറം പദ്മം

    ഇന്നലെ തന്നെ സിനിമ കണ്ടിരുന്നു...എന്നാല്* റിവ്യു ഇടാതിരുന്നതു ഇവിടെ ആര്*ക്കെങ്കിലും സുരേഷ് ഗോപിയോട് വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ എതിര്*പ്പോ?ശിവസേനയില്* മെമ്പര്*ഷിപ്പോ ഉണ്ടെങ്കില്* വെറുതെ എന്തിനാ ആകാശത്തുക്കൂടി പോകുന്ന വെടിയുണ്ട ഏണ്ണിവെച്ചു കയറിക്കൊളളുന്നത് എന്നോര്*ത്തിട്ടാണു......

    ഇനി സിനിമയിലേക്ക്....
    ആദ്യം തന്നെ പറയുന്നു സിനിമയിലെ താരങ്ങളുടെപേരിലോ...കൂട്ടുകാരുമായ് ആസ്വദിച്ച് കാണാമെന്നോ...വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് കണ്ടു കളയാം എന്നു പറഞ്ഞുകൊണ്ടൊന്നും ഇ സിനിമ കാണരുത്....
    Brain and heart വീട്ടില്* വെക്കാതെ അല്*പ്പം ക്ഷമിച്ച്,ഓരോ സീനും കണ്ടാസ്വദിക്കാം എന്ന മനസ്സുമായ് തിയേറ്ററില്* എത്തിയാല്* ഈ വര്*ഷം ഇന്തൃന്* സിനിമയില്* തന്നെ ഉണ്ടായിട്ടുള്ള ഒരു മികച്ച സിനിമ നിങ്ങള്*ക്ക് കാണാന്* കഴിയും.....

    ഇന്നത്തെക്കാലത്ത് മെഡിക്കല്* രംഗത്ത് നടക്കുന്ന പരീകഷണങ്ങളും അവയക്ക് പരീക്ഷണ വസ്തുക്കളാവുന്ന സാധാരണക്കാരുടെയും കഥ മാത്രമല്ല ഇ സിനിമ പറയുന്നത്...

    ദൈവത്തിന്*റെ കൈകളുമായ് ഓരോ രോഗികളെയും ചികിത്സിക്കാന്* എത്തുന്ന അപ്പോത്തിക്കിരിമാരുടെ കഥയാണു....ദൈവത്തിനു തുല്ല്യമായ് നാം അവര്*ക്ക് കൊടുക്കുന്ന വിശ്വാസത്തിന്*റെ കഥയാണു...നമ്മുടെ പ്രാര്*ത്ഥനകളുടെ കഥയാണു....നിസ്സഹായതയുടെയും പ്രതീക്ഷകളുടെയും കഥയാണു....ജനനത്തിനും മരണത്തിനുമിടയില്* നാം കണ്ടുമുട്ടുന്ന ഓരോ ദൈവങ്ങളുടെയും കഥയാണു......

    Perfomances

    സുരേഷ് ഗോപി,ജയസൂര്യ,ആസിഫ് അലി,ഇന്ദ്രന്*സ്,കവിതാ നായര്*,നീരജ് എല്ലാവരും അവരവരുടെ റോളുകള്* മനോഹരമാക്കി...കഥാപാത്ര നിര്*മ്മിതിയില്* സംവിധായകനു പാകപ്പിഴകള്* ഒന്നും തന്നെ സംഭവിച്ചിട്ടില്ല....എല്ലാ കഥാപാത്രങ്ങള്*ക്കും വ്യക്തമായ importence സിനിമയില്* ഉണ്ട്....എല്ലാവരും അവരവരുടെ റോളുകള്* മനോഹരമാക്കി....


    പലരും പറയുന്നത് കേട്ടു സിനിമയുടെ ദൈര്*ഘ്യം കൂടുതലാണെന്നും...സിനിമ വളരെ slow ആണെന്നും...എന്നാല്* ആ slowness ആണു ഈ സിനിമയെ ഇത്ര മനോഹരമാക്കിയത്...

    സിനിമയുടെ dvd/torrent വന്നതിനുശേഷം കണ്ട് നല്ലതു പറയാം എന്നു ചിന്തിക്കുന്നവര്* ദയവുചെയ്*ത് തിയേറ്ററില്* തന്നെപ്പോയി സിനിമ കാണുക....ഇത്തരം വിജയങ്ങള്* ഒരുപക്ഷേ ഇതുപോലുള്ള സിനിമകള്*ക്ക് കാരണമായേക്കാം....

    Overall a well written,brilliantly directed and superbly performed one....

    5/5

    Appithicary will surely make ur eyes wet..
    I feel very proud as a malayali now...because we got a sensible movie which discuss about some relevant.issues...really enjoyed each and every frames of it...

    So pls watch it and promote through ur social media accounts ,,,,

    Ps;reviews ippol angane idarilla..ennal innale ivide vanna reviewsinte ennavum avayk kittiya viewers and responses karanamanu e review ivide idunnath

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    thanxxxxxxxxxxxxxxxxxxxx jaisaaaaaaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #3
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,296

    Default

    Quote Originally Posted by wayanadan View Post
    thanxxxxxxxxxxxxxxxxxxxx jaisaaaaaaaaaaaaa
    Welcome macha...

  5. #4

    Default

    Thanks jaisa

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    ellaavarum asifinte abhinyam kollaamennu parayunn aadhay padam ithaayirikkum
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,296

    Default

    Haha athe..........

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Jaisonjyothi ..............

  9. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Jaison

  10. #9
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,470

    Default

    Thanks jaisaaa...

  11. #10
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    thanks jaison.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •