Results 1 to 10 of 10

Thread: മനം നിറച്ച് 'അപ്പോത്തിക്കിരി' -- Niroopakan Review

  1. #1

    Default മനം നിറച്ച് 'അപ്പോത്തിക്കിരി' -- Niroopakan Review


    'മേൽവിലാസം' എന്ന മികച്ച ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാധവ് രാമദാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'അപ്പോത്തിക്കിരി'. സുരേഷ് ഗോപി, ആസിഫ് അലി, ജയസൂര്യ, അഭിരാമി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മാധവ് രാമദാസൻ, ഹേമന്ത് കുമാർ എന്നിവർ ചേർന്നാണ്. വൈദ്യ ശാസ്ത്ര രംഗത്തെ തട്ടിപ്പുകളെ അനാവരണം ചെയ്യുന്ന ചിത്രം സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഒരു സസ്പെൻസ് ത്രില്ലറാണ്' അപ്പോത്തിക്കിരി' എന്ന് പേരുള്ള ഒരു മൾടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടർ വിജയ്* നമ്പ്യാർ (സുരേഷ് ഗോപി), അദ്ദേഹത്തെ കാണാൻ എത്തുന്ന നിർധന രോഗിയായ സുബിൻ (ജയസൂര്യ) എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ വികസികുന്നത്. ആശുപത്രിയിൽ നടക്കുന്ന തട്ടിപ്പുകൾകും ചൂഷണങ്ങൾക്കും സാക്ഷിയാകേണ്ടിവരുന്ന ഡോക്ടർ വിജയ്* നമ്പ്യാർ അനുഭവിക്കുന്ന മാനസിക വ്യഥ തന്മയ ത്വത്തോടെ അവതരിപ്പിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞു. സുബിൻ എന്ന കഥാപാത്രമായി ജയസൂര്യ ഏറെ കയ്യടി നേടുന്നു. ചെറുതെങ്കിലും വ്യത്യസ്തമായ റോളിൽ എത്തുന്ന ആസിഫ് അലിയും, ഇടവേളയ്ക്കു ശേഷം അഭിനയ രംഗത്ത് തിരിച്ചെത്തിയ അഭിരാമിയും അടക്കം മറ്റു താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ മികവുള്ള താക്കി. ഹാസ്യ വേഷങ്ങളിൽ തളച്ചിടപ്പെട്ട ഇന്ദ്രൻസിന്റെ ഗംഭീര പ്രകടനത്തിനും 'അപ്പോത്തിക്കിരി' സാക്ഷ്യം വഹിക്കുന്നു. വ്യത്യസ്തവും സിനിമയുടെ ഇതിവൃത്തത്തിന് അനുയോജ്യവുമായ കഥാഖ്യാന ശൈലിയാണ് മാധവ് രാമദാസൻ സ്വീകരിച്ചിരിക്കുന്നത്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദ്യകരമാകുന്ന അവതരന്ന ശൈലി അല്ല അപ്പോത്തിക്കിരിയുടേത്.എന്നാൽ നൂറു ശതമാനം സത്യസന്ധത യോടെയാണ് സംവിധായകൻ ഈ സിനിമയെ സമീപിച്ചിരിക്കുന്നത്.ഒരു സിനിമ മികച്ചതാകുന്നത് ശക്തമായ ഒരു തിരക്കഥയുടെ പിൻബലത്തിൽ, പ്രമേയം ആവശ്യപ്പെടുന്ന അവതരണ ശൈലിയോടെ , കഥാപാത്രങ്ങളായി അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൂടി ചേർന്ന് പ്രേക്ഷകർക്ക്* മുന്നിൽ എത്തുമ്പോഴാണ്. മാധവ് രാമദാസൻ സംവിധാനം ചെയ്ത 'അപ്പോത്തിക്കിരി' മലയാളത്തിൽ അടുത്തകാലത്തുണ്ടായ മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്.

    Review Page- https://www.facebook.com/Chithrashala
    Last edited by Niroopakan; 08-09-2014 at 10:27 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  4. #3
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thankzzzzzz

  5. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxx niroopakaaaaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,758

    Default

    thanks bhai

  8. #7
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks a lot my dear......
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Niroopakan ....................

  10. #9

  11. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks........
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •