Page 1 of 25 12311 ... LastLast
Results 1 to 10 of 242

Thread: കാളിദാസൻ കവിതയെഴുതുകയാണു Rocking Second Week..!! Exclusive Review at Pg 1 and 20.

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default കാളിദാസൻ കവിതയെഴുതുകയാണു Rocking Second Week..!! Exclusive Review at Pg 1 and 20.


    സന്തോഷ് പണ്ഡിറ്റ്..! മലയാള സിനിമയിലെ മാമൂലുകളെ വലിച്ചെറിഞ്ഞു കൊണ്ട് വ്യവസ്ഥാപിത രീതികളോട് കലഹിച്ച് സിനിമയെടുത്ത വിപ്ലവനായകൻ. തന്റെ ആദ്യ സിനിമയ്ക്ക് മുൻപും പിൻപും എന്ന് മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിച്ച കലാകാരൻ. വിമർശകരെ കൊണ്ട് തന്നെ അഭിനന്ദനങ്ങളുടെ പൂമാലകൾ ഇടുവിച്ച മലയാളികളുടെ ഒരേ ഒരു സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയിലും തുടങ്ങി മിനി മോളുടെ അച്ചനിൽ വരെ എത്തി നിന്ന സന്തോഷ് പണ്ഡിറ്റ് സിനിമകൾ ഇനി ഭൂതകാലത്തിന്റെതാണു. വർത്തമാനകാലത്തിൽ പണ്ഡിറ്റ്ജി നിറഞ്ഞ് നിൽക്കുന്നത് കാളിദാസൻ കവിത എഴുതുന്നു എന്ന ചിത്രത്തിലൂടെയാണു. ഈ ക്രിസ്തുമസ് ദിനത്തിൽ മലയാളികൾക്ക് ഗ്യാലക്സി സ്റ്റാർ സന്തോഷ്ജിയുടെ ക്രിസ്തുമസ് സമ്മാനം. കാളിദാസൻ കവിത എഴുതുകയാണു.

    For Exclusive review. http://www.lifestylekeralam.com/kali...thukayanu.htmlGalaxy Star Santhosh Pandit in & as Kaalidasan Kavitha ezhuthukayanu.Songs Lyrics MusicChoroegraphyArt ThrillsEditingMixingBGMProduction Control StoryScreenplay Dialogues DirectionGalaxy Star Santhosh Pandit cinematography - Rajesh For frames Co stars : Lakshmi ,anupirya, manjula, raji, sushama, Happy mol , jayasree , soniya, reshama , idavela rafi.Mind Blowing Trailer സന്തോഷ് പണ്ഡിറ്റ്..! മലയാള സിനിമയിലെ മാമൂലുകളെ വലിച്ചെറിഞ്ഞു കൊണ്ട് വ്യവസ്ഥാപിത രീതികളോട് കലഹിച്ച് സിനിമയെടുത്ത വിപ്ലവനായകൻ. തന്റെ ആദ്യ സിനിമയ്ക്ക് മുൻപും പിൻപും എന്ന് മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിച്ച കലാകാരൻ. വിമർശകരെ കൊണ്ട് തന്നെ അഭിനന്ദനങ്ങളുടെ പൂമാലകൾ ഇടുവിച്ച മലയാളികളുടെ ഒരേ ഒരു സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയിലും തുടങ്ങി മിനി മോളുടെ അച്ചനിൽ വരെ എത്തി നിന്ന സന്തോഷ് പണ്ഡിറ്റ് സിനിമകൾ ഇനി ഭൂതകാലത്തിന്റെതാണു. വർത്തമാനകാലത്തിൽ പണ്ഡിറ്റ്ജി നിറഞ്ഞ് നിൽക്കുന്നത് കാളിദാസൻ കവിത എഴുതുന്നു എന്ന ചിത്രത്തിലൂടെയാണു. ഈ ക്രിസ്തുമസ് ദിനത്തിൽ മലയാളികൾക്ക് ഗ്യാലക്സി സ്റ്റാർ സന്തോഷ്ജിയുടെ ക്രിസ്തുമസ് സമ്മാനം. കാളിദാസൻ കവിത എഴുതുകയാണു.For Exclusive review. http://www.lifestylekeralam.com/kali...thukayanu.html
    Last edited by National Star; 01-02-2015 at 01:15 AM.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Likes Yuvaa, josemon17, Mayavi 369 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Anjaanu Pani Kittum

  5. #3
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default

    Quote Originally Posted by Mayavi 369 View Post
    Anjaanu Pani Kittum
    anjaane pedichu pala malayala filmsum release maati... ithu pakshe aalu vereyaa... nammude galaxy starinte adutha kali...
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  6. #4
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Quote Originally Posted by National Star View Post
    anjaane pedichu pala malayala filmsum release maati... ithu pakshe aalu vereyaa... nammude galaxy starinte adutha kali...
    Koode Britasum Und


  7. #5
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default


  8. #6
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Ethinu Ethra Theatre Kittum :0

  9. #7
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default

    Quote Originally Posted by ghostrider999 View Post
    Ethinu Ethra Theatre Kittum :0
    3 theater confirmed aayittund. Anjan kalikuna theaterukalude aduthulla b, c theaters padam release cheyaan thalparyam prakadipichittund.. pakshe annan ithu vare samatham mooliyittilla.. annante samatham vanaale enthenkilum nadakku...
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  10. Likes Yuvaa liked this post
  11. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    BRITAS Vs PANDIT

  12. #9
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default

    Quote Originally Posted by BangaloreaN View Post
    BRITAS Vs PANDIT
    anjaante initialine saaramaayi baathikumallo...
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  13. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default


    panditintte swathanthra dina sammanam
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •