Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: Njan Steve Lopez-സൗകര്യമുള്ളവര്* വായിക്കുക!

  1. #1

    Default Njan Steve Lopez-സൗകര്യമുള്ളവര്* വായിക്കുക!


    Theater:Mukkam Little Rose()
    Status:50-60 ആളുകള്*

    ഈ സിനിമ കണ്ടു കഴിഞ്ഞപ്പോ @AjinKrishna അനുഭവിച്ച അതെ മാനസികാവസ്ഥയിലാണ് ഞാന്* എത്തിയത്...എന്താണ് ഈ സിനിമയെകുറിച്ച് എഴുതേണ്ടത് എന്ന്..പടം കണ്ടു ബസില്* കേറി ഞാന്* കൊറേ ആലോചിച്ചു അവസാനം ഒരു തിരുമാനത്തില്* എത്തി..



    ഒരു ഡി വി ഡി വാച്ച് ആയിരിക്കും എല്ലാവര്ക്കും നല്ലത്... സിനിമയുടെ തുടക്കം തൊട്ടു ഒടുക്കം വരെ ആളുകളുടെ തെറി വിളിയും കമന്റും കേട്ട് എനിക്ക് വരെ ഇറങ്ങി പോരാന്* തോന്നി...90 രൂപ കൊടുതവന്റെ ഒരു മാനസിക അവസ്ഥ...എനീച്ചു മാറിയിരുന്നു...പടം നല്ല രീതിയില്* ഇഷ്ടപെടുമ്പോ വീണ്ടും ഇവന്മാരുടെ ഉറക്കയെയുള്ള തെറി വിളികള്*..സഹികെട്ട് ഒരു ഫാമിലി എനീച്ചും പോയി...ഇവന്മാരെയൊക്കെ..




    സിനിമയിലേക്ക്....



    നമ്മളില്* എല്ലാവരിലും ഉണ്ട് ഒരു സ്റ്റീവ് ലോപ്പസ്...എന്നിലുണ്ട് ഒരു സ്റ്റീവ് ലോപ്പസ്..കുളിക്കുമ്പോള്* വരെ വാട്ട്*സ് ആപ്പില്* ചാറ്റ് ചെയ്യുന്ന ജീവിതത്തെക്കുറിച്ച് ഒരു ബോധാവുമില്ലാത്ത സ്റ്റീവ്...അയാള്*ക്കൊരു പ്രണയമുണ്ട്...പ്രത്യേക സാഹചര്യത്തില്* ഈ ചെറുപ്പക്കാരന്* നേരിടേണ്ടി വരുന്ന ചില സാഹചര്യങ്ങളാണ് സിനിമയിലെ കഥ...ഒരു ഷോര്*ട്ട് ഫിലിമില്* ഉള്ളതെ ഈ സിനിമയില്* ഉള്ളു എന്ന് ചുരുക്കി പറയാം...പക്ഷെ പടം കണ്ടു കഴിയുമ്പോ ഇത് നല്ലതാണോ ചീതതാണോ എന്ന ഉത്തരം എനിക്ക് കിട്ടിയില്ല...ഒരുപാടു ആശയങ്ങള്* ഈ സിനിമയിലൂടെ പറഞ്ഞിട്ടുണ്ട്...സിനിമ തീരുമ്പോ നമ്മളെ ഒരുപാടു ചിന്തിപ്പിക്കുകയും ചെയ്യും...



    ആദ്യ പകുതി മനോഹരമായിരുന്നു...പ്രണയം ഇത്രെയും മനോഹരമാക്കി അവതരിപ്പിക്കാന്* രാജീവ്* രവി കഴിഞ്ഞേ ഉള്ളു വേറെ ഒരു ആളെന്നു തോന്നി പോയി......



    രണ്ടാം പകുതിയും മോശമല്ല..പക്ഷെ എന്തൊക്കെയോ വലിച്ചു നീട്ടി...ഒരു വല്ലാത്ത ഒരു മൂഡില്* പടം അവസാനിപ്പിച്ച്*...ക്ലൈമാക്സ്* കൊള്ളാമായിരുന്നു....വീണ്ടും നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന ക്ലൈമാക്സ്*...



    ഫര്*ഹാന്* തരക്കേടില്ല...നിഷ്കളങ്കത ഉള്ള ഒരു കഥാപാത്രത്തിന് അനുയോജിച്ചു...നായികയും തരക്കേടില്ല...പിന്നെ പയ്യന്റെ അച്ഛന്* റോള്* ചെറിയാച്ചന്* റോള്* അങ്ങനെ കൊച്ചു കൊച്ചു റോളില്* വന്നവര്* എല്ലാം നന്നായി....


    Cinematography-തിരുവനന്തപുരം നല്ല ഭംഗിയില്* എടുത്തിട്ടുണ്ട്...(കൊച്ചി പൊലെ),BGM മികച്ചു നിന്നു... "തെരുവുകള്* നീ" , "ചിറകുകള്* നീ" തുടങ്ങിയ ഗാനങ്ങള്* പടം കഴിഞ്ഞാലും നമ്മുടെ കൂടെ പോരും...



    പടം കഴിഞ്ഞപ്പോ അഞ്ചു രൂപ എടുത്തിട്ട ബാക്കി തന്നിട്ട് പോടാ തുടങ്ങിയ കമന്റ്സും ഞാനൊഴികെ ഉള്ള മിക്കവരുടെയും തെറി വിളിയും...(ഒറ്റക്കാണ് പോയത്*.)



    മൊത്തത്തില്* പറഞ്ഞാല്* ഒരു ഡി വി ഡി ഇട്ടു കാണാനുള്ള സിനിമ തന്നെയാണ് ഇത്...നല്ലൊരു സിനിമ..പക്ഷെ ഒരു ഷോര്*ട്ട് ഫില്മില്* ഒതുങ്ങാനുള്ള കഥ...




    ബഹുമാനപെട്ട രാജീവ്* രവി സര്*, ഇങ്ങനെ വലിച്ചു നീട്ടി realistic ആക്കിയാല്* അടുപ്പത്ത്* അരി വേവൂല...

    കേരളത്തില്* ബുദ്ധി ജീവികളേക്കാള്* കൂടുതല്* സാധാരണക്കാര്* ആണുള്ളത്...!!!

    3/5
    Last edited by Gopikrishnan; 08-11-2014 at 09:04 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    സിനിമയോ ആരും കാണുന്നില്ല...റിവ്യൂ എങ്കിലും വായിചൂടേ..

  4. #3
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Thanks.....Good Review

  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Gopikrishnan ................

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Quote Originally Posted by Gopikrishnan View Post
    സിനിമയോ ആരും കാണുന്നില്ല...റിവ്യൂ എങ്കിലും വായിചൂടേ..
    Ee dialogue thread title aakiyaal chilappol odum....

  7. #6

    Default

    Keralathil bhuddijeevikalekal sadharanakkar aanu ullathu

    Good review machan..
    Second chance..?

  8. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    good review..



  9. #8
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default


  10. #9
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Macha

    Inn Mukkath Vanno , Njan Undayirunnu Avide

  11. #10
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,124

    Default

    Thanks ...........
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •