Page 1028 of 1800 FirstFirst ... 285289289781018102610271028102910301038107811281528 ... LastLast
Results 10,271 to 10,280 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #10271
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #10272

    Default

    Quote Originally Posted by aashiq1 View Post
    watching dany...ikka at his best
    ikkade oree oru performance pick cheyyan oru outsider paranjal mostly athu danny aavum cheyyuka...

  4. #10273

    Default

    Quote Originally Posted by kevin View Post
    ikkade oree oru performance pick cheyyan oru outsider paranjal mostly athu danny aavum cheyyuka...
    yes True.

    by the way ningalee 2 months ban cheyaaan ningal enthu theriyaa vilichethu ??

  5. #10274
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by kizhakkan pathrose View Post
    അവനും മറ്റേ പടക്കത്തിനും ഒരു വില കൊടുത്താൽ തീരുന്ന പ്രശ്നമേ ഇപ്പോളുള്ളൂ..
    സംഭവമെന്നതാ? ഇപ്പോ കുറെയായി നെറ്റിലൊന്നും അങ്ങനെ കേറാറില്ല :(

    Sent from my own phone

  6. #10275
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by kizhakkan pathrose View Post
    പടത്തിൽ മുകേഷ് - പാർവതി ജോഡിയുടെ ഒരു പ്രണയഗാനവും ഉണ്ട്..

    തിരുനെല്ലി കാട് പൂത്തു..
    തിരുകാവിൽ കിളിയിറങ്ങി..
    ..........

    പടത്തിൽ മമ്മൂക്കയുടെ ഒളിത്തവളത്തിൽ ഒറ്റികൊടുക്കുന്നത് വിജയരാഘവൻ ചെയ്യുന്ന കഥാപാത്രം ആണ്..
    ഹോസ്പിറ്റലിൽ വച്ചു സുമലതയും.. for her revenge..
    സുമലത ആദ്യം ഓപ്പറേഷൻ ചെയ്ത് ജീവൻ രക്ഷിക്കും, എന്നിട്ട് രക്ഷപ്പെടാൻ സഹായിക്കും, പക്ഷേ രക്ഷപ്പെടണ സമയത്ത് പോലീസ് വീണ്ടും ഷൂട്ട് ചെയ്യും, രണ്ടാമത്തെ ഓപ്പറേഷനിൽ ലവൾ അറിഞ്ഞു കൊണ്ടു കൈപ്പിഴ വരുത്തും.

    ഈ സിനിമയുടെ തുടക്കം കണ്ടപ്പോ ഒരു നിറക്കൂട്ട് ലെവൽ സിനിമയാകുമെന്ന് പ്രതീക്ഷിച്ചു, 2nd half അത്രക്ക് ഇഷ്ടപ്പെട്ടില്ല.

    Sent from my own phone

  7. Likes kizhakkan pathrose liked this post
  8. #10276
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by aashiq1 View Post
    watching dany...ikka at his best
    off beat മൂവിയാണേലും കണ്ടിരിക്കാൻ നല്ല രസമാ. ഇക്ക-സിദ്ധീഖ് പോർഷൻസൊക്കെ സൂപ്പറാണ്.

    Sent from my own phone

  9. #10277
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,208

    Default

    Quote Originally Posted by ShahSM View Post
    സംഭവമെന്നതാ? ഇപ്പോ കുറെയായി നെറ്റിലൊന്നും അങ്ങനെ കേറാറില്ല :(

    Sent from my own phone
    ചീള് കേസുകള്.... വർത്തായിലിടം നേടാൻ എല്ലാക്കാര്യങ്ങളിലും തോന്നിയ അഭിപ്രായങ്ങൾ പറയുക.. അല്പം കുപ്രസിദ്ധി മുൻപേ ഉള്ള ആളായിരിക്കുക എന്നത് മാത്രമാണ് യോഗ്യത.. പിന്നെ എത്ര തെറി കേട്ടാലും മേൽപറഞ്ഞ ലക്ഷ്യത്തിൽ നിന്നു പിന്മാരാതിരിക്കാനുള്ള മനകട്ടി/തൊലിക്കട്ടി കൂടി വേണം..
    Last edited by kizhakkan pathrose; 10-03-2017 at 12:41 PM.

  10. #10278

    Default

    Quote Originally Posted by ShahSM View Post
    സുമലത ആദ്യം ഓപ്പറേഷൻ ചെയ്ത് ജീവൻ രക്ഷിക്കും, എന്നിട്ട് രക്ഷപ്പെടാൻ സഹായിക്കും, പക്ഷേ രക്ഷപ്പെടണ സമയത്ത് പോലീസ് വീണ്ടും ഷൂട്ട് ചെയ്യും, രണ്ടാമത്തെ ഓപ്പറേഷനിൽ ലവൾ അറിഞ്ഞു കൊണ്ടു കൈപ്പിഴ വരുത്തും.

    ഈ സിനിമയുടെ തുടക്കം കണ്ടപ്പോ ഒരു നിറക്കൂട്ട് ലെവൽ സിനിമയാകുമെന്ന് പ്രതീക്ഷിച്ചു, 2nd half അത്രക്ക് ഇഷ്ടപ്പെട്ടില്ല.
    Sent from my own phone
    Randamathe operation il arinjhukondu kaippizha varuthumo? I can't believe that!! Can a doctor do that? That too a cinematic doctor heroine?
    Onnu koode kandu nokkatte....
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  11. Likes kizhakkan pathrose liked this post
  12. #10279
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default


  13. Likes varma liked this post
  14. #10280
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •