Page 1097 of 1800 FirstFirst ... 9759799710471087109510961097109810991107114711971597 ... LastLast
Results 10,961 to 10,970 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #10961

    Default


    Quote Originally Posted by vipi View Post
    ഉണ്ണി ആറിന്റെ കുറിപ്പ് വായിക്കാം:
    കൊച്ചി പഴയ കൊച്ചിയല്ല എന്ന സിനിമാ ഡയലോഗ് എങ്ങനെയാണ്, എന്തിനാണ് താങ്കളെ ചൊടിപ്പിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. കൊച്ചിയെക്കുറിച്ച് തെറ്റായ സന്ദേശം നല്*കുന്നുവെന്നോ? താങ്കള്* സിനിമയില്* സന്ദേശം വേണമെന്ന് കരുതുന്ന തലമുറയില്*പ്പെട്ടയാളാണല്ലേ? എങ്കില്* ഒന്നുകൂടെ പറയാം കമല്* സര്*, കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ല. ഒരു പാട് മാറി, മുന്നോട്ടുപോയി.
    ആ ഡയലോഗ് സിനിമയില്* നിന്ന് പുറപ്പെട്ട് എവിടെയൊക്കെ എത്തിപ്പെട്ടെന്ന് താങ്കള്*ക്ക് മനസ്സിലായിട്ടുണ്ടോ? മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കാന്*, പോസ്റ്ററുകളായും കാമ്പയിൻ ക്യാപ്ഷനുകളായും സംസാരങ്ങളിലെ രസങ്ങളായുമൊക്കെ തലമുറഭേദമോ ലിംഗഭേദമോ കൂടാതെ ആളുകള്* ഏറ്റെടുത്ത ഒരു വാചകമാണത്. അതും പുരോഗമനാത്മകമായിത്തന്നെ. അത് സിനിമയിലെ ഒരു ഗുണപാഠ സന്ദേശവാക്യമായി ഒതുങ്ങിയില്ല എന്നതു തന്നെയാണ് അതിന്റെ വിജയവും. കൊച്ചിയെക്കുറിച്ച് ഓര്*മിച്ച് പറയാന്* താങ്കള്*ക്ക് പോലും മറ്റൊരു വാചകം കിട്ടിയില്ലല്ലോ എന്നാണ് എന്റെ അതിശയം.
    കൊച്ചി മാത്രമല്ല സര്*, കാലവും പഴയ കാലമല്ല, നമ്മുടെ രാജ്യവും പഴയ രാജ്യമല്ല. കമല്* എന്ന സംവിധായകന്* കമാലുദ്ദീനായി പെട്ടെന്ന് മാറിപ്പോയതിന്റെ ഭയപ്പെടുത്തുന്ന വൈരുദ്ധ്യത്തെ താങ്കള്* തിരിച്ചറിഞ്ഞു കാണുമല്ലോ? പഴയതെല്ലാം അതേപടി നിലനിര്*ത്തണമെന്ന് വാദിക്കുന്നവരുടെ, മാറ്റങ്ങളെ അംഗീകരിക്കാന്* കഴിയാത്തവരുടെ ഭരണം. ബഹുസ്വരതയെ മനസ്സിലാവാത്തവരുടെ ഭരണം. ഇസ്ലാമിക് ഹെറിറ്റേജിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള ഒരു പരിപാടിയില്* പങ്കെടുത്തിട്ടാണ് താങ്കള്* ഇങ്ങനെയൊരു പരാമര്*ശം നടത്തിയത് എന്നതും വിചിത്രമാണ്.
    കൊച്ചിക്ക് പല മുഖങ്ങളുണ്ട് സാര്*. അത് ഗ്രാമഫോണ്* സംഗീതം മാത്രമല്ല. ഒരു മുഖമേ കൊച്ചിക്കുള്ളൂ എന്ന് വാശിപിടിച്ചാല്* നമ്മളൊക്കെ ആഗ്രഹിക്കുന്ന ബഹുസ്വരത ഇല്ലാതാവും. മലയാള സിനിമയില്* സാമൂഹ്യ വിരുദ്ധവും അരാഷ്ട്രീയവുമായ ഡയലോഗുകള്* ഉണ്ട് എന്ന് പറയുകയായിരുന്നു താങ്കളുടെ ഉദ്ദേശമെങ്കില്* അത് പറയണമായിരുന്നു. പക്ഷേ അതിന് വേണ്ടി താങ്കള്* തിരഞ്ഞെടുത്ത ഡയലോഗ് മാറിപ്പോയി എന്ന് സ്*നേഹപൂര്*വം വിമര്*ശിക്കട്ടെ.
    എന്ന് ,വിനയപൂര്*വം,ആ ഡയലോഗ് എഴുതിയ ഉണ്ണി ആര്*


    Sent from my iPhone using Tapatalk
    Kamal okke verum thara level aanallo ippo.Premam time ilum ithu pole enthokkeyo pulambiyirunnu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #10962

    Default

    Quote Originally Posted by Malik View Post
    Kamal okke verum thara level aanallo ippo.Premam time ilum ithu pole enthokkeyo pulambiyirunnu
    SWAYAM BUJJI AANENNU KARUTHUNNU...athaanu problem

  4. #10963
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

    Quote Originally Posted by Mike View Post
    @ALEXI vellinakshatram il oru article undallo.... athu onnu idan pattuvoo....







  5. Likes Mike, Tigerbasskool, wideeyes liked this post
  6. #10964

    Default

    PV ikka guest role Alle?? Chackochan aanennu kettu hero..
    Nadirsha Omar onnum udane nokkanda...
    Kaattalan?????
    Vamban confirmed aano??

  7. #10965
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Quote Originally Posted by ALEXI View Post






    സൂക്ഷിച്ചു വെക്കേണ്ട സിനിമ രേഖ പോലെ തോന്നുന്നു വായിച്ചിട്ടു
    സഖാവ് പി വി എന്ന് വച്ചാൽ സഖാവ് പിണറായി വിജയൻ ആണോ?

  8. #10966

    Default

    Quote Originally Posted by sachin View Post
    ysr came to power in andra through 1500km padayatra athakum film main plot as title is yathra too...
    angane aavam.. Aa portions maatram oru padam cheyyan pattum..Oru full bioyekaalum ethu pole ulla episodes aayirrkum nanayittu varuga..

  9. Likes kevin, Oruvan1 liked this post
  10. #10967

    Default

    മമ്മൂട്ടിക്ക് ദേശീയ അവാർഡ് ആദ്യമായി കിട്ടിയ ചിത്രം. ഇംഗ്ലീഷിലെ ബെസ്റ്റ് ഫീച്ചർ ഫിലിം, മികച്ച കലാസംവിധാനം എന്നിവയ്ക്കുള്ള അവാർഡും സിനിമയ്ക്ക് ലഭിച്ചു. യു.പി.എ. സർക്കാർ മൂന്നുപ്രാവശ്യവും എൻ.ഡി.എ. സർക്കാർ രണ്ടുപ്രാവശ്യവും പ്രദർശനാനുമതി വിലക്കി.
    https://m.facebook.com/story.php?sto...d=332934167717

  11. #10968

    Default

    അംബേദ്കര്* സിനിമ പൊടിപിടിച്ച് പുണെയിൽ; ഈ അവഗണനയ്ക്ക് മാപ്പ്
    ഒരു സിനിമ രണ്ടുപതിറ്റാണ്ടോളം പ്രദർശിപ്പിക്കപ്പെടുകയോ ടെലിവിഷനിൽ സംപ്രേഷണം ചെയ്യാതിരിക്കുകയോ ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ, പ്രദർശനത്തിന് കാര്യമായ തടസ്സങ്ങളില്ലാത്ത, മൂന്ന് ദേശീയ അവാർഡുകൾ നേടിയ, രാജ്യത്തെ ജനസംഖ്യയിൽ നാലിലൊന്ന് വരുന്ന ദളിത് സമൂഹം ആരാധ്യപുരുഷനായി കാണുന്ന ഭരണഘടനാ ശില്പിയെക്കുറിച്ചുള്ള സിനിമയാവുമ്പോൾ അത് എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്.
    ദളിതർ ചെയ്യുന്നത് എന്തും, അത് ഹർത്താൽ ആഹ്വാനമായാൽപോലും അല്പം അവഗണനയോടെ കാണുന്ന ഒരു സമീപനം സമൂഹത്തിന്റെ പൊതുധാരയിലുള്ളവർക്കുണ്ട്. ബാബാസാഹേബ് ഡോ. ഭീംറാവ് റാംജി അംബേദ്കറെക്കുറിച്ചുള്ള സിനിമയ്ക്കും നേരിട്ടത് ഈ അനുഭവം തന്നെ. രാഷ്ട്രം ഡോ. അംബേദ്കറുടെ 127-ാം ജയന്തി ആഘോഷിക്കുമ്പോഴും അദ്ദേഹത്തിന്റെ പേരിൽ നിർമിച്ച സിനിമ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പൊടിപിടിച്ചുകിടക്കുന്നുവെന്നത് അത്ര ചെറിയ കാര്യമല്ല. ഒരു ദേശീയ നേതാവിനെക്കുറിച്ചുള്ള സിനിമയ്ക്ക് ഇത്ര അവഗണന നേരിടേണ്ടി വരുന്നുവെന്നത് നിർഭാഗ്യകരമാണ്. പ്രത്യേകിച്ചും രാജ്യമെങ്ങും ദളിത് ശബ്ദം വിലാപമായും പ്രതിഷേധമായുമൊക്കെ മുഴങ്ങുമ്പോൾ.
    ഇന്ന് (ഏപ്രിൽ 14 ) ഡോക്ടർ അംബേദ്കറുടെ ജന്മദിനം. രാഷ്ട്രതന്ത്രജ്ഞൻ, ഭരണഘടനാശില്പി, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ അംബേദ്കറെ വിലയിരുത്തുന്ന സിനിമയാണിത്. ഫിലിം ഫെസ്റ്റിവലുകളിൽ ഈ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. 2012 ഡിസംബർ ആറിന് തമിഴ് ചാനൽ ഡി ഡി -5 ൽസംപ്രേഷണം ചെയ്തു. പലരും ഭയപ്പെടുന്നതുപോലെ രാജ്യം കത്തിയില്ല. ദളിത് കലാപം ഉയർന്നില്ല. അംബേദ്കർ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ സിനിമയിൽ യഥാതഥമായി ചിത്രീകരിച്ചിട്ടുണ്ടെന്നത് ശരി. അത് കാണുമ്പോൾ രാജ്യമെങ്ങും പ്രശ്നങ്ങളുണ്ടാവുകയൊന്നുമില്ല. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമ കണ്ട ലാഘവത്തോടെ 8.95കോടി മുടക്കി നിർമിച്ച ഈ സിനിമയും കണ്ടിരിക്കുമായിരുന്നു. അംബേദ്കറുടെ ജീവിതത്തിൽ പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒരുപാട് ഘടകങ്ങളുണ്ട്. സിനിമ പോലുള്ള മാധ്യമത്തിലൂടെ അത് കാണാനുള്ള അവസരം നിഷേധിക്കുമ്പോൾ മിതമായി പറഞ്ഞാൽ അത് അനീതിയാണ്.
    ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ ഏഴുഭാഷകളിൽക്കൂടി സിനിമ ഡബ്ബ് ചെയ്തിട്ടുണ്ട്.-തമിഴ്, തെലുഗു, മറാത്തി, പഞ്ചാബി, ബംഗാളി, ഗുജറാത്തി, ഒഡിയ. ജബ്ബാർ പട്ടേൽ സംവിധായകൻ. മമ്മൂട്ടിക്ക് ദേശീയ അവാർഡ് കിട്ടിയ ചിത്രം. ഇംഗ്ലീഷിലെ ബെസ്റ്റ് ഫീച്ചർ ഫിലിം, മികച്ച കലാസംവിധാനം എന്നിവയ്ക്കുള്ള അവാർഡും സിനിമയ്ക്ക് ലഭിച്ചു. യു.പി.എ. സർക്കാർ മൂന്നുപ്രാവശ്യവും എൻ.ഡി.എ. സർക്കാർ രണ്ടുപ്രാവശ്യവും പ്രദർശനാനുമതി വിലക്കി. കഠിനാധ്വാനത്താലും ഉത്കർഷേച്ഛയാലും എഴുതിച്ചേർക്കപ്പെട്ട അംബേദ്കറുടെ ജീവിതം നമുക്ക് നൽകിയത് കുറ്റമറ്റ ഭരണഘടനയും നിയമസംഹിതയുമാണ്. എന്നിട്ടും ആ മഹാപുരുഷനോട് നാം കാണിക്കുന്നത് അനാവശ്യമായ അവഗണനയാണ്. എല്ലാ സമുദായങ്ങൾക്കും നീതി കിട്ടത്തക്ക ഭരണഘടനയാണ് അംബേദ്കറുടെ നേതൃത്വത്തിൽ എഴുതപ്പെട്ടത് എന്നും അതിന് ഇന്നേവരെ വലിയ പൊളിച്ചെഴുത്തൊന്നും വേണ്ടിവരുന്നില്ലെന്നും കൂടി ഓർക്കുമ്പോഴാണ് നാം അദ്ദേഹത്തിന്റെ മഹത്വം ശരിക്കും മനസ്സിലാക്കുക.
    കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെയും മഹാരാഷ്ട്ര സർക്കാരിന്റെയും ധനസഹായത്തോടെ നിർമിച്ച സിനിമ പ്രദർശിപ്പിക്കാതിരിക്കുമ്പോൾ അത് പൊതുപണത്തിന്റെ ദുർവിനിയോഗമായിക്കൂടി വേണം കാണാൻ. ഇന്നിപ്പോൾ എൻ.എഫ്.ഡി.സി. തന്നെ ഇല്ലാതാവുമ്പോൾ ഇത്തരം കാര്യങ്ങളിൽ പരിതപിച്ചിട്ട് പ്രയോജനമില്ല.
    അംബേദ്കറുടെ പ്രതിമകൾ തകർക്കുകയും അതിൽ ചായം പൂശുകയും ചെയ്യുമ്പോൾ പ്രത്യേകിച്ചും നമ്മുടെ സഹിഷ്ണുതയില്ലായ്മയുടെയും ദേശീയബോധമില്ലായ്മയുടെയും പ്രതീകമായി അംബേദ്കർ സിനിമയും തുടരുന്നു. അംബേദ്കറുടെ കുടുംബപ്പേര് യഥാർഥത്തിൽ അംബവാഡേക്കർ എന്നായിരുന്നു. ഈ പേരുമൂലം തന്റെ ശിഷ്യന് കടുത്ത അവഗണന സഹിക്കേണ്ടി വരുന്നത് കണ്ട് മനംനൊന്ത ഒരു അധ്യാപകനാണ് തന്റെ കുടുംബപ്പേരായ അംബേദ്കർ എന്ന് പേരുമാറ്റിനൽകിയത്. ഈ അധ്യാപകൻ കാണിച്ച സന്മനസുപോലും സ്വതന്ത്രഭാരതം ഭരണഘടനാശില്പിയോട് കാണിക്കുന്നില്ലെന്നതാണ് നിർഭാഗ്യകരം.
    Mathrubhumi.

  12. #10969

    Default

    രാജ 2 ,ജൂലൈയിൽ തുടങ്ങുന്നു.
    മനോരമ ഓൺലൈനിൽ വൈശാഖിന്റെ ഇന്റർവ്യൂ ഉണ്ട്.

  13. #10970
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Ambedkar film innale DDyil undennu kandirunnu.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •