https://m.youtube.com/watch?v=0GJ5EK...ature=youtu.be
Sent from my vivo 1723 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
https://m.youtube.com/watch?v=0GJ5EK...ature=youtu.be
Sent from my vivo 1723 using Tapatalk
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
മമ്മൂട്ടി ആരാധകരുടെ കഥപറയുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു ഇക്കയുടെ ശകടം.
മെഗാസ്റ്റാര്‍* മമ്മൂക്കയുടെ ആരാധകന്*റെ കഥ പറയുന്ന ചിത്രം ഇക്കയുടെ ശകടം റിലീസിനൊരുങ്ങുന്നു.പ്രിന്*സ് അവറാച്ചന്* കഥ,തിരക്കഥ,സംവിധാനം നിര്*വ്വഹിക്കുന്ന ചിത്രത്തിന്*റെ നിര്*മ്മാണം പോപ് സിനിമാസ് ആണ്.ചിത്രം ഡിസംബര്‍* ആദ്യവാരത്തില്‍* തിയേറ്ററുകളിലേക്കെത്തും
ഇടവേളക്ക് ശേഷം വീണ്ടും താരാധനയുടെ കഥ പറയുന്ന സിനിമ എത്തുമ്പോള്‍* അത് മമ്മൂക്ക ആരാധകര്‍* ആഘോഷമാക്കും എന്നത് ഉറപ്പാണ്.അവരുടെ കാത്തിരിപ്പിന് ഇനി കുറച്ച് നാളുകളുടെ ദൂരം മാത്രം....
ithinte digital copy kure varshangalku munpe irakkiyirunnu, i do not why it is not available in the market anywhere. few months back I have seen the movie in flowers channel, super aayirunnu, pinneed onnu kanan pattiyilla. may be flowers got the exclusive rights for the movie?