Page 1269 of 1800 FirstFirst ... 269769116912191259126712681269127012711279131913691769 ... LastLast
Results 12,681 to 12,690 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #12681

    Default


    Quote Originally Posted by ballu View Post
    Nice post.... Athu okke nammade pscycil ullatha... Nammal vaayichum kandathum ellam racism oru basic knote ayi cherthu vetchatha...
    Nammal athu sredhikanam ennu polum ella....
    Melparanjha vaaku okke njanum eppola sredhiche... Black is almost always equated to negative

    As for Arundhathi Roy oru abrahaminu oru sudaniyum undayee kazinjha varsham... So nothing much to fuss over it
    ithokkey ippo chumma show off aanu....
    wcc okkey polinja pole
    avanavante kaaryam varumbol ellarum swaartharaanu....njaanadakkam...😎

    Sent from my CPH1609 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12682
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    നിസ്സഹായനായ അച്ഛനായും..
    ഒരു ജനതയുടെ നായകനായും ഒരേ സമയം..
    രണ്ടുഭാഷകളിൽ..👌
    ഒറ്റപ്പേര്..#മമ്മൂക്കാ..💯😍




    Sent from my LLD-AL10 using Tapatalk

  4. Likes Devarajan Master, chackomaster liked this post
  5. #12683

    Default

    @my clg jnr girl wedding

    Sent from my Mi A1 using Tapatalk

  6. #12684
    FK Addict aashiq1's Avatar
    Join Date
    Nov 2016
    Location
    Bangalore
    Posts
    1,336

    Default

    https://www.thenewsminute.com/articl...lam-film-94693
    An actor for every language

  7. #12685

  8. #12686
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default









  9. #12687
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    എന്റെ ശിഷ്യ ഡാൻസ് സ്കൂൾ തുടങ്ങുന്നതിൽ സന്തോഷം: കൃഷ്ണ പ്രഭയോട് മമ്മൂട്ടി


    ‘‘കൃഷ്ണ പ്രഭ, ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്കൂൾ തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ട്. ഞാൻ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായ്പോഴും എല്ലായിടത്തും എത്താൻ കഴിഞ്ഞോണം എന്നില്ല’’ *..ഡയലോഗ് മെഗാസ്റ്റാർ മമ്മൂട്ടിയുടേതാണ്, പുതിയ സിനിമയിലേതല്ല, കൊച്ചി പനമ്പള്ളി നഗറിൽ നടി കൃഷ്ണ പ്രഭ ആരംഭിച്ച ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് രംഗം.

    ‘‘പ്രിയ ശിക്ഷ്യയുടെ നൃത്ത വിദ്യാലയം ആരംഭിക്കുമ്പോൾ വരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് . കൃഷ്ണ പ്രഭ ഇത്ര നന്നായി ഡാൻസ് ചെയ്യുമെന്ന് ഈ അടുത്താണ് മനസ്സിലായത്. ഇങ്ങനെ കുറെ കൃഷ്ണ പ്രഭമാരെ ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കട്ടെ’’ എന്നും ആശംസിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി കലാ വിദ്യാലയം ഉദ്ഘാടനം ചെയ്തത്.

    ‘‘സംഗതി കളിയാക്കാനാണ്, ഞാനാണ് നൃത്തം പഠിപ്പിച്ചത് എന്നൊക്കെ മമ്മൂക്ക പറഞ്ഞതെങ്കിലും അഭിനയം മനസ്സിൽ കയറിയ കുഞ്ഞു പ്രായം മുതൽ മമ്മൂക്ക തന്നെയാണ് ഗുരുവെന്ന് കൃഷ്ണ പ്രഭയുടെ മറുപടിയും . തിരക്കുകൾക്കിടയിലും തന്റെ ഈ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും കൃഷ്ണ പ്രഭ പറഞ്ഞു.

    ikka....


  10. #12688

    Default

    Ee mammookede oru kaaryam
    Quote Originally Posted by Akhil krishnan View Post
    എന്റെ ശിഷ്യ ഡാൻസ് സ്കൂൾ തുടങ്ങുന്നതിൽ സന്തോഷം: കൃഷ്ണ പ്രഭയോട് മമ്മൂട്ടി


    ??കൃഷ്ണ പ്രഭ, ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്കൂൾ തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ട്. ഞാൻ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായ്പോഴും എല്ലായിടത്തും എത്താൻ കഴിഞ്ഞോണം എന്നില്ല?? *..ഡയലോഗ് മെഗാസ്റ്റാർ മമ്മൂട്ടിയുടേതാണ്, പുതിയ സിനിമയിലേതല്ല, കൊച്ചി പനമ്പള്ളി നഗറിൽ നടി കൃഷ്ണ പ്രഭ ആരംഭിച്ച ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് രംഗം.

    ??പ്രിയ ശിക്ഷ്യയുടെ നൃത്ത വിദ്യാലയം ആരംഭിക്കുമ്പോൾ വരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് . കൃഷ്ണ പ്രഭ ഇത്ര നന്നായി ഡാൻസ് ചെയ്യുമെന്ന് ഈ അടുത്താണ് മനസ്സിലായത്. ഇങ്ങനെ കുറെ കൃഷ്ണ പ്രഭമാരെ ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കട്ടെ?? എന്നും ആശംസിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി കലാ വിദ്യാലയം ഉദ്ഘാടനം ചെയ്തത്.

    ??സംഗതി കളിയാക്കാനാണ്, ഞാനാണ് നൃത്തം പഠിപ്പിച്ചത് എന്നൊക്കെ മമ്മൂക്ക പറഞ്ഞതെങ്കിലും അഭിനയം മനസ്സിൽ കയറിയ കുഞ്ഞു പ്രായം മുതൽ മമ്മൂക്ക തന്നെയാണ് ഗുരുവെന്ന് കൃഷ്ണ പ്രഭയുടെ മറുപടിയും . തിരക്കുകൾക്കിടയിലും തന്റെ ഈ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും കൃഷ്ണ പ്രഭ പറഞ്ഞു.

    ikka....

    Sent from my Mi A1 using Tapatalk

  11. Likes Oruvan1 liked this post
  12. #12689
    FK BILL GATES ShawnPaul's Avatar
    Join Date
    Apr 2008
    Location
    Bangalore<>Trichur
    Posts
    16,284

    Default Jithu+ikka+ranji+2019

    Jithu+ikka+ranji+2019
    http://malayalam.webdunia.com/articl...0900034_1.html
    മമ്മൂട്ടിയും ജീത്തു ജോസഫും എന്ന് ഒരുമിച്ച് ഒരു സിനിമ ചെയ്യും? ഈ ചോദ്യം ഏവരുടെയും മനസില്* ഏറെ നാള്* ആയി ഉയരുന്നതാണ്. ?ദൃശ്യം? മമ്മൂട്ടി നിരസിക്കുകയും അത് മമ്മൂട്ടിക്ക് വലിയ നഷ്ടമാവുകയും ചെയ്തിടത്തുനിന്നാണ് മമ്മൂട്ടി ആരാധകരും ഈ ചോദ്യം ഏറ്റെടുത്ത് തുടങ്ങിയത്.


    ഇപ്പോള്* അതിനുള്ള ഉത്തരം ലഭിക്കുകയാണ്. ഫെഫ്*ക നിര്*മ്മിക്കുന്ന ചിത്രത്തിലൂടെ അത് സംഭവിക്കുമെന്നാണ് സൂചനകള്*. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്* മമ്മൂട്ടി നായകനാകും. രണ്*ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.


    കഴിഞ്ഞ ദിവസം ഫെഫ്കയുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. രണ്*ജി പണിക്കരാണ് ഫെഫ്*കയുടെ പ്രസിഡന്*റ്. ജീത്തു ജോസഫ് സംഘടനയുടെ വൈസ് പ്രസിഡന്*റാണ്. ആ ജനറല്* ബോഡി മീറ്റിംഗിലാണ് ഫെഫ്ക ചിത്രം നിര്*മ്മിക്കുന്ന വിവരം പ്രഖ്യാപിച്ചത്.


    ജീത്തു ജോസഫ് ഇപ്പോള്* കാളിദാസ് ജയറാമിനെ നായകനാക്കി ?മിസ്റ്റര്* ആന്*റ് മിസിസ് റൌഡി? ചെയ്യുന്ന തിരക്കിലാണ്. ജീത്തുവിന്*റെ ആദ്യ ഹിന്ദി ചിത്രം ?ദി ബോഡി?യും പ്രദര്*ശനത്തിനൊരുങ്ങുകയാണ്.

  13. #12690
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by ShawnPaul View Post
    Jithu+ikka+ranji+2019
    http://malayalam.webdunia.com/articl...0900034_1.html
    മമ്മൂട്ടിയും ജീത്തു ജോസഫും എന്ന് ഒരുമിച്ച് ഒരു സിനിമ ചെയ്യും? ഈ ചോദ്യം ഏവരുടെയും മനസില്* ഏറെ നാള്* ആയി ഉയരുന്നതാണ്. ?ദൃശ്യം? മമ്മൂട്ടി നിരസിക്കുകയും അത് മമ്മൂട്ടിക്ക് വലിയ നഷ്ടമാവുകയും ചെയ്തിടത്തുനിന്നാണ് മമ്മൂട്ടി ആരാധകരും ഈ ചോദ്യം ഏറ്റെടുത്ത് തുടങ്ങിയത്.


    ഇപ്പോള്* അതിനുള്ള ഉത്തരം ലഭിക്കുകയാണ്. ഫെഫ്*ക നിര്*മ്മിക്കുന്ന ചിത്രത്തിലൂടെ അത് സംഭവിക്കുമെന്നാണ് സൂചനകള്*. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്* മമ്മൂട്ടി നായകനാകും. രണ്*ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.


    കഴിഞ്ഞ ദിവസം ഫെഫ്കയുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. രണ്*ജി പണിക്കരാണ് ഫെഫ്*കയുടെ പ്രസിഡന്*റ്. ജീത്തു ജോസഫ് സംഘടനയുടെ വൈസ് പ്രസിഡന്*റാണ്. ആ ജനറല്* ബോഡി മീറ്റിംഗിലാണ് ഫെഫ്ക ചിത്രം നിര്*മ്മിക്കുന്ന വിവരം പ്രഖ്യാപിച്ചത്.


    ജീത്തു ജോസഫ് ഇപ്പോള്* കാളിദാസ് ജയറാമിനെ നായകനാക്കി ?മിസ്റ്റര്* ആന്*റ് മിസിസ് റൌഡി? ചെയ്യുന്ന തിരക്കിലാണ്. ജീത്തുവിന്*റെ ആദ്യ ഹിന്ദി ചിത്രം ?ദി ബോഡി?യും പ്രദര്*ശനത്തിനൊരുങ്ങുകയാണ്.
    Sorry Ikka announce cheytha kure project theerkattey ennittavam idhu...adhum valya urapponnum tharilla

    Sent from my vivo 1723 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •