Sent from my LLD-AL10 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Chrstmsnu ajay vasudev padam undavm ennu keknlo??
Sent from my SM-J730F using Tapatalk
Watching sooryamanasam
Goosebumps when seeing ikka acting ❤️❤️❤️❤️
ലെ മമ്മൂക്ക: ഇനി കുഞ്ഞാവയുടെ ഉടുപ്പു കൂടി ഇട്ടാൽ തൃപ്തിയായി!
Sent from my Mi A1 using Tapatalk
http://malayalam.webdunia.com/articl...0100029_1.html
വൈശാഖിന്*റെ അതേ ഗണത്തില്‍* പെടുത്താം അജയ് വാസുദേവിനെ. വൈശാഖ് ചെയ്യുന്ന അതേ രീതിയിലുള്ള മാസ് മസാല സിനിമകളോടാണ് അജയ് വാസുദേവിനും പ്രിയം. എന്നാല്‍* വമ്പന്‍* വിജയങ്ങളുടെ എണ്ണത്തില്‍* വൈശാഖിന്*റെയത്ര വരില്ല അജയ്.
അജയ് വാസുദേവിന് മമ്മൂട്ടി വീണ്ടും ഡേറ്റ് നല്*കി എന്നതാണ് പുതിയ വാര്*ത്ത. ഗുഡ്*വില്‍* എന്‍*റര്*ടെയ്ന്**മെന്‍*റ്സിന്*റെ ബാനറില്‍* ജോബി ജോര്*ജ്ജാണ് ഈ സിനിമ നിര്*മ്മിക്കുന്നത്. നവാഗതരായ ഇരട്ട തിരക്കഥാകൃത്തുക്കളെയാണ് ഈ സിനിമയില്‍* മമ്മൂട്ടി പരീക്ഷിക്കുന്നത്.
ഒരു ഫാമിലി ത്രില്ലര്‍* ആയിരിക്കും ഈ സിനിമയെന്നാണ് ആദ്യ വിവരം. എന്നാല്‍* ധാരാളം നര്*മമുഹൂര്*ത്തങ്ങള്* ചിത്രത്തില്‍* ഉണ്ടായിരിക്കും. റായ് ലക്ഷ്മി നായികയാകുമെന്നും റിപ്പോര്*ട്ടുകളുണ്ട്.
അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജ, മാസ്റ്റര്‍**പീസ് എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍* സൂപ്പര്‍*ഹിറ്റുകളായിരുന്നു.