#Mammookka @ Marine Drive
CLEAN CAMPUS SAVE CAMPUS Campaign
For me, that movie was an utter disappointment. Mammootty should have done the role of Majeed's father only while some young actors like Fahad or Dulquer himself should have done the role of Majeed. Balyakaalasakhi ennu paranja chithram enthayalum baalyakaalathe pattiyittullathe thanne aavanamayirunnu.. athinidakk anavashyamayi kolkkathayile lahala okke kaanich bore aakki..
The director failed in the attempt miserably - a movie which should have been a classic turned out to be an avg flick.
Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
The Mega Star & The Best Actor!
Sponsored Links ::::::::::::::::::::Remove adverts | |
#Mammookka @ Marine Drive
CLEAN CAMPUS SAVE CAMPUS Campaign
Next yr il ikka oru bilungal movie( English,malayalam) cheyunundenu kettalo etha film?
Never argue with stupid people, they will drag you down to their level and then beat you with experience.
ക്ളീന്‍* കാമ്പസിന്റെ ബ്രാന്*ഡ് അംബാസഡറായി മമ്മൂട്ടിയെ പ്രഖ്യാപിച്ചു
കൊച്ചി . സംസ്ഥാനത്തിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ക്ളീന്‍* കാമ്പസിന്റെ ബ്രാന്*ഡ് അംബാസഡറായി സിനിമാ താരം മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഒരു വര്*ഷം നീണ്ടു നില്*ക്കുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍* സ്കൂളുകളെ കേന്ദ്രീകരിച്ചാവും നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍* കോളജുകളെയും ഉള്*പ്പെടുത്തും. ലഹരിയുമായി ബന്ധപ്പെട്ട് ഇതുവരെ 19629 റെയ്ഡുകള്‍* നടന്നിട്ടുണ്ടെന്നും 3567 കേസുകള്‍* രജിസ്ട്രര്‍* ചെയ്തിട്ടുണ്ടെന്നും കൊച്ചിയില്‍* ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. 3441 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലഹരിവിരുദ്ധ ക്യാംപെയിനിന്റെ ബ്രാന്*ഡ് അംബാസിഡറായി തിരഞ്ഞെടുത്തതില്‍* അതിയായ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പ്രതികരിച്ചു. കൊച്ചി നഗരത്തിലാണ് ഏറ്റവും അധികം ലഹരി പദാര്*ഥങ്ങള്* വിറ്റഴിക്കപ്പെടുന്നത്. ഇത് കൊച്ചിക്ക് അപമാനമാണ്. കുട്ടികളെ ലഹരിയില്‍* നിന്ന് മോചിപ്പിക്കാന്‍* അധ്യാപകരും മുതിര്*ന്നവരും മാതാപിതാക്കളും ഒരു പോലെ ശ്രദ്ധിക്കണം.
സാഹിത്യം, പാട്ട്, പ്രകൃതി സ്നേഹം എന്നിവയോടായിരിക്കണം കുട്ടികള്‍*ക്ക് ലഹരിയുണ്ടാകേണ്ടത്. അല്ലാതെ മദ്യത്തിനോടെ മയക്കുമരുന്നിനോടോ അല്ല. കേരളത്തിലെ വിദ്യാര്*ഥി സംഘടനകള്‍* സമരം ചെയ്യേണ്ടത് ലഹരിക്കെതിരെയാവണം- മമ്മൂട്ടി പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ലഹരി വിരുദ്ധ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കും.
ആരെങ്കിലും റിപ്പോര്*ട്ടര്* ടി വി ജോയ് മാത്യുവിന്റെ (ഷട്ടര്‍* പടം ഡയരക്ടര്‍*0 ഇന്റര്‍*വ്യൂ കണ്ടോ? അതില്‍* പുള്ളി മമ്മൂട്ടിയെ പറ്റി പറയുന്നുണ്ട്..
https://www.youtube.com/watch?v=qd6z...ofQ85yLuPqs3lQ