clean campus safe campus inauguration @ernakulam
![]()
Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ithu ee threadilum kidakkatte
മമ്മൂട്ടി എന്ന നടന്*
മലയാള സിനിമയ്ക്ക് ദൈവത്തിന്*റെ വരദാനമായ മമ്മൂട്ടിയുടെ അഭിനയത്തെ വിലയിരുത്തുവാന്* എനിക്ക് അര്ര്*ഹാതയുണ്ട് എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല , മറിച്ച് എന്നെ വിസ്മയിപ്പിക്കും വിധം അദ്ദേഹം തിരശീലയില്* കൊത്തിവെച്ച കഥാപാത്രങ്ങള്*ക്കുള്ള നന്നിപ്രകടനം മാത്രമാണ് ഇത്.
അദ്ദേഹം തിരശീലയില്* കൊത്തിവെച്ച ആദ്യ കഥാപാത്രത്തിന് പ്രായം എന്നേക്കാള്* കൂടുതലാണ് . അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളും കാണുവാനുള്ള അവസരം എനിക്ക് കിട്ടിയിട്ടില്ല. കണ്ടവയെല്ലാം എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്* . ഒരു കഥാപാത്രത്തില്* നിന്ന് മറ്റൊന്നിലേക്ക്* അനായാസം കൂടുമാറാന്* കഴിയുമെന്ന് വിശ്വസിക്കാന്* വയ്യ. ആത്മ്മാര്*ത്തമായ പരിശ്രമങ്ങളുടെ ഫലമാണത്* എന്ന് വിശ്വസിക്കാനേ എനിക്കാകൂ.
തന്*റെ കുറവുകള്* മറ്റാരേക്കാളും നന്നായി അറിയുന്നത് മമ്മൂട്ടിക്ക് തന്നെയാണ് എന്ന് പലരും പറയുന്നതും, "ഞാന്* മത്സരിക്കുന്നത് എന്നോട് തന്നെയാണ്" എന്ന് മമ്മൂട്ടി പറയുന്നതും ഒരുമിച്ച് വായിക്കുമ്പോള്*; സ്വയം വിലയിരുത്തി തെറ്റുകുറ്റങ്ങള്* ആത്മാര്*ഥമായ ശ്രമങ്ങളിലൂടെ പരിഹരിച്ച് ആണ് ഈ നടന്* വിജയങ്ങള്* നേടിയത് എന്ന് തിരിച്ചറിയാം . ഒരിക്കലും വഴങ്ങില്ലെന്ന് മറ്റുള്ളവര്* വിധിയെഴുതുകയും, വഴങ്ങുന്നില്ലെന്ന് സ്വയം വിമര്*ശിക്കുകയും ചെയ്ത ശേഷം ലൌഡ് സ്പീക്കര്*, പ്രാഞ്ചിയെട്ടന്*, രാജമാണിക്യം എന്നീ ചിത്രങ്ങളില്* ഹാസ്യം പകര്*ന്നാടി ഈ നടന്* നമ്മെ അതിശയിപ്പിച്ചു.
ശക്തരായ എഴുത്തുകാരുടെ തൂലികയില്* ജനിച്ച അര്*ത്ഥവത്തായ വരികള്*ക്ക് ശബ്ദത്തിലെ ആരോഹണ അവരോഹണ ക്രമീകരണങ്ങളിലൂടെ മമ്മൂട്ടി പൂര്*ണതയെകിയിട്ടുണ്ട്*. ഒരക്ഷരം പോലും മിണ്ടാതെ ഭാവങ്ങള്* കൊണ്ട് ഒരായിരം വാക്കുകള്* പറയാതെ പറഞ്ഞ നിമിഷങ്ങളും ഒട്ടനവധിയുണ്ട്* .
മോഹന്*ലാല്*, തിലകന്*, ഭരത് ഗോപി, സുകുമാരന്*, ജഗതി മുതലായ അതുല്യരായ സഹപ്രവര്*ത്തകര്*ക്കൊപ്പം മമ്മൂട്ടി ജോഡി ചേര്*ന്നപ്പോള്* എല്ലാം മികച്ച നിമിഷങ്ങള്* തിരശീലയില്* തെളിഞ്ഞിട്ടുണ്ട്. ഇത്രയേറെ അഭിനെതാക്കളുമായി മികച്ച സ്ക്രീന്* കെമിസ്ട്രി നില നിര്*ത്തിയ നടന്മാര്* അധികമുണ്ടാകില്ല എന്ന് നിസ്സംശയം പറയാം.
പുതു തലമുറയില്* പെട്ട സംവിധാന പ്രതിഭകളെ കണ്ടെത്താന്* ഈ നടന്* നടത്തിയ ശ്രമങ്ങള്*ക്ക് തെളിവായി അമ്പതില്* പരം ചിത്രങ്ങളുണ്ട് . അത് അദ്ദേഹത്തിന്*റെ ആകെ ചിത്രങ്ങളുടെ എഴില്* ഒന്നില്* ഏറെ ആണ് എന്ന് അറിയുമ്പോള്* പുത്തന്* സിനിമാ രീതികള്*ക്ക് തുടക്കം കുറിച്ചവരില്* ഒരാളായി ഈ നടനെ കാണേണ്ടിയിരിക്കുന്നു .
പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിന്റെ പ്രഭയില്* ഈ നടന്*റെ പ്രയത്ന്നങ്ങള്* പലപ്പോഴും വിസ്മരിക്കപ്പെടുന്നു എന്നത് സത്യമാണ്. അതില്* അദ്ദേഹം വിഷമം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്* അത് ന്യായവുമാണ്*. പ്രതിഭയും പ്രയത്നവും പൂര്*ണ്ണ അളവില്* ചേര്*ന്നതാണ് ഈ മഹാ നടന്*റെ കരിയര്*. അതിന് മേമ്പോടിയായി ദൈവം നല്*കിയ സൌന്ദര്യത്തെ കാത്തുസൂക്ഷിക്കാന്* അദ്ദേഹം ശ്രമിക്കുന്നു എന്നതും ഈ നടന്*റെ അര്*പ്പണ മനോഭാവത്തിന്റെ തെളിവാണ്.
കൊമ്മേര്*ഷ്യല്* സിനിമയുടെയും, സമാന്തര സിനിമയുടെയും വ്യത്യസ്ത മേഖലകളില്* വിജയക്കൊടി പാറിച്ച; അമ്ബെദ്കരിലൂടെയും പ്രാഞ്ചിയെട്ടനിലൂടെയും ചന്തുവിലൂടെയും ബാലന്* മാഷിലൂടെയും അചൂട്ടിയിലൂടെയും അഹമ്മദ് ഹാജിയിലൂടെയും ഭാസ്കര പട്ടെലരിലൂടെയും എല്ലാം നമ്മെ വിസ്മയിപ്പിച്ച ; മനസ്സിലും പ്രയത്നത്തിലും ചെറുപ്പം സൂക്ഷിക്കുന്ന ഈ നടന വിസ്മയത്തെ, ഈ നല്ല മനുഷ്യനെ ഞങ്ങള്*ക്ക് സമ്മാനിച്ച ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ..
നിങ്ങള്*ക്ക് നന്ദി .
HAIL@FK
Ithum koode aakaam lle
101 MAMMOOKKA AVATARS
Ikka Special AVATARS![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Indiavision channel website kaanaan idayaayi.... varandhyathile angerkku ithu enthinte kedaanu?
"ikka Saras curry powder ambassador aayi... 8 nilayilum 9 nilayilum pottunna ikka cinemakal...
Manglishinte purake munnariyippum pottiyathode mookkupodi parasyathilum abhinayikkaam...."
enkil ikka clean campus brand ambassador aayathinu iyalkku onnum parayaanille atho angane oru sambhavam nadannathonnum ayalu arinjille..?
Munnariyippile ikkayude abhinayathe kurichu onnum parayaanum illa... pakshe manglishinu purake munnariyippum parajayamaanu ennu vidu vaayitham parayaan naanamille iyalkku?
kairaliyodum mammookkayodum john brittasinodum ithrem deshyam vechu pularthunnathinaanu iyalu?
iyale okke iniyum vechondirikkunnadhenthinaanu..... mediayude shaapam....
A Proud fan of Mammookka....!
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........