prajapathi okke evdeyum thodathe poyi..aa setting polum convincing aayilla..
Sponsored Links ::::::::::::::::::::Remove adverts | |
[B] സേതുരാമയ്യർ എപ്പോൾ വരും?
മമ്മുക്ക : സേതുരാമയ്യർ വരാൻ കുറച്ച് സമയം എടുക്കും. അതിനു മുൻപ് മറ്റേ പുള്ളി വരും 😎😎
Sent from my Mi A1 using Tapatalk
ഒരു വല്ലാത്ത എടുപ്പും നടപ്പും ആണ് മമ്മൂട്ടി ഇതിൽ...mute അടിച്ചു കണ്ടാൽ പോലും മാസ്സ് ആണ്...
Though there r some very obvious caste dialogues in the movie, adrenaline pumping ആണ്...
മമ്മൂട്ടി മാസ്സ് കാണിച്ച് വരൈറ്റി ആകിയ movies തന്നെ പലതുണ്ട്... കിംഗ്, ധ്രുവം, സംഘം മാണിക്യം...എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം...
Wow
Sent from my POCO F1 using Tapatalk