Page 1316 of 1800 FirstFirst ... 31681612161266130613141315131613171318132613661416 ... LastLast
Results 13,151 to 13,160 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #13151

    Default


    Quote Originally Posted by ShawnPaul View Post
    Ajay...Ukri...Goodwill
    മെഗാസ്റ്റാര്* മമ്മൂട്ടിയുടെ തകര്*പ്പന്* ഹിറ്റ് ചിത്രം രാജമാണിക്യത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് റിപ്പോര്*ട്ടുകള്*. ?രാജമാണിക്യം 2? ഈസ്റ്റര്* ദിനമായ ഏപ്രില്* 21 ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും റിപ്പോര്*ട്ടുകള്*. രാജമാണിക്യം സംവിധാനം ചെയ്തത് അന്**വര്* റഷീദ് ആയിരുന്നു എങ്കില്* രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവ് ആണെന്നും അറിയുന്നു.




    ആദ്യഭാഗത്തിന്*റെ തിരക്കഥ ടി എ ഷാഹിദ് ആയിരുന്നു. എന്നാല്* രണ്ടാം ഭാഗം എഴുതുക ഉദയ്കൃഷ്ണ ആയിരിക്കുമെന്നാണ് റിപ്പോര്*ട്ട്. ഗുഡ്*വില്* എന്*റര്*ടെയ്ന്**മെന്*റ്സിന്*റെ ബാനറില്* ജോബി ജോര്*ജ്ജാണ് ഈ സിനിമ നിര്*മ്മിക്കുന്നതെന്നും സൂചന. പത്മപ്രിയ, റായ്*ലക്ഷ്മി എന്നിവരായിരിക്കും നായികമാരെന്നും സൂചനയുണ്ട്. റഹ്*മാന്*, സലിം*കുമാര്*, ഭീമന്* രഘു, മനോജ് കെ ജയന്*, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും അഭിനയിക്കുമെന്നാണ് വിവരം.


    വൈശാഖിന്*റെ അതേ ഗണത്തില്* പെടുത്താം അജയ് വാസുദേവിനെ. വൈശാഖ് ചെയ്യുന്ന അതേ രീതിയിലുള്ള മാസ് മസാല സിനിമകളോടാണ് അജയ് വാസുദേവിനും പ്രിയം. എന്നാല്* വമ്പന്* വിജയങ്ങളുടെ എണ്ണത്തില്* വൈശാഖിന്*റെയത്ര വരില്ല അജയ്. എന്നാല്* രാജമാണിക്യം 2 മലയാളത്തിലെ ഏറ്റവും വലിയ മാസ് സിനിമയാക്കി മാറ്റാനാണ് അജയ് വാസുദേവ് ശ്രമിക്കുന്നതെന്നാണ് സൂചന.


    2005 നവംബര്* മൂന്നിനാണ് രാജമാണിക്യം പ്രദര്*ശനത്തിനെത്തിയത്. ആദ്യ നാലാഴ്ച കൊണ്ട് അന്ന് രാജമാണിക്യം അഞ്ചുകോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്*റെ മൊത്തം കളക്ഷനായി 16 കോടി രൂപ വന്നു എന്നാണ് കണക്ക്. ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് വച്ച് ഈ 16 കോടിയെ ഒന്ന് കണ്**വര്*ട്ട് ചെയ്ത് നോക്കൂ. രാജമാണിക്യം 100 കോടി ക്ലബില്* ഇടം നേടിയ ചിത്രമാകുമെന്ന് ഉറപ്പ്.


    ഈ സിനിമയുടെ ചെലവ് എത്രയായിരുന്നു എന്നറിയുമോ? പരസ്യം ചെയ്തതുള്*പ്പടെ 2.30 കോടി രൂപ മാത്രമായിരുന്നു ചെലവ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഈ സിനിമ സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു. തിരുവനന്തപുരം ഭാഷയില്* മമ്മൂട്ടി തകര്*ത്തുവാരിയ ബെല്ലാരി രാജ വീണ്ടും എത്തുന്നു എന്ന പ്രതീക്ഷയില്* ഈസ്റ്റര്* ദിനത്തിനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാര്* ആരാധകര്*.

    Suhurthe....

    Inganathe news ivide idaruthu...

    News nte uddesham valare vyaktham Anu.

    Rajamanikyam collection 16 kodeel akkanam..

    Sadarana Mohanlal films nte newsil varunna oru thanthram ondu, Puthiya ethelum hit Padam pazhaya hit nte ithra collections bedichu ennum Paranja..Athuvazhi pazhaya film nte collection urappikkukayum cheyyuka..
    Ithinepatti athu pole ayittanu thonnunnathu.

    Pakshai nere thirichanenne Ollu.

    Collection korachu urappikkukayum.

    So please do not post this types of manipulated news please.

    And beware the traps.

    Lalfans please hate me if you feel the thruth.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #13152

    Default

    Angane oru projectine kurach ithvare kettilla.. 🤕
    Quote Originally Posted by Jayan 369 View Post
    Ratheesh Ambatt - Murali Gopy movie ille?
    Sent from my Mi A1 using Tapatalk

  4. #13153

    Default

    ലോകമാകെയുള്ള മലയാളികൾക്കും ,എന്റെ സ്നേഹിതർക്കും , കുടുംബക്കാർക്കും ...
    പുതിയ മനസും പുതിയ ഹൃദയവും പുതിയ മനോഭാവവും ഉള്ള പുതിയ ജീവിതം നയിക്കാൻ ഉത്ഥിതനായ ഈശോ അനുഗ്രഹിക്കട്ടെ. ഉയിർപ്പ് തിരുനാളിന്റെ സന്തോഷവും സമാധാനവും സ്നേഹപൂർവം ആശംസിക്കുന്നു.ഗുഡ്*വിൽ നിർമിക്കാൻ പോകുന്ന മൂന്ന് സിനിമയുടെ കാര്യം പറയാമെന്നാണ് ഞാൻ പറഞ്ഞിരുന്നത് എന്നാൽ അടുത്ത 5 കൊല്ലത്തേയ്ക് നമ്മൾ പ്ലാൻ ചെയ്തിരിക്കുന്നത് 10 സിനിമയാണ് .സിനിമ സംഭവിക്കുന്നതാണ് എത്ര കോടി കൈയ്യിൽ ഉണ്ടേലും ഇല്ലേലും നടക്കാനുള്ളത് നടക്കും .ഇ 10 സിനിമയും ഒന്നിനൊന്നു മെച്ചമാണ് മലയാളത്തിലെ അനുഗ്രഹീതനായ ഒട്ടുമിക്ക താരങ്ങളും ഗൂഡിവിലിന്റെ സിനിമയിൽ പങ്കുചേരുന്നുമുണ്ട് ,ബഡ്ജറ്റ് പറയാനോ അതിൽ ഊറ്റം കൊള്ളാനോ ഞാനില്ല മറിച്ചു ഇ പത്തു സിനിമയും ഒന്നൊന്നിനോട് മെച്ചമായിരിക്കും അപ്പോൾ അതിലാദ്യം ഏതു ?

    ഒന്ന് മമ്മുക്ക ,അജയ് വാസുദേവ് , ഗുഡ്*വിൽ ,ഒരു വലിയ ക്യാൻവാസിൽ ഫാമിലി മാസ്സ് മൂവി ,ആഗസ്റ് ആദ്യവാരം തുടങ്ങും

    2 ഹിറ്റുകളുടെ തമ്പുരാൻ ഡെന്നിസ് ജോസഫ് ,പ്രമോദ് പപ്പൻ ഡബിൾ ആക്ഷൻ

    3 കുഞ്ഞാലി മരക്കാർ yes the real kunjalimarakkar..

    ഇതിന്റെ പൂർണ്ണമായ ആര്ടിസിസ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ സമയം വേണം കാരണം ഇന്ത്യയിലെയും വിദേശത്തെയും ടെക്നിഷ്യൻസ് ആര്ടിസ്റ് തുടങ്ങിയവരൊക്കെയായി സംസാരങ്ങൾ നടക്കുന്നു ദയവായി കാത്തിരിക്കുക. Pls subscribe goodwill entertainments youtube channel and facebook page for further informations. ഉയർത്തു വന്ന ഈശോയും നിങ്ങളും ആണെന്റെ ശക്തി കൂടെ നിൽക്കുക പ്രാർത്ഥിക്കുക Happy easter to all

    Sent from my Mi A1 using Tapatalk

  5. #13154
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  6. #13155

    Default

    Quote Originally Posted by King Amal View Post
    Angane oru projectine kurach ithvare kettilla.. 🤕

    Sent from my Mi A1 using Tapatalk
    Okay. What about Jibu Jacob movie? Ath planingil ulla project aano?

  7. #13156

    Default

    Yes.. Athum joshy movieyum..
    2um discussionil vannittund..
    Quote Originally Posted by Jayan 369 View Post
    Okay. What about Jibu Jacob movie? Ath planingil ulla project aano?
    Sent from my Mi A1 using Tapatalk

  8. #13157

    Default

    Veendum ajay movie
    vebdaayirunnu massum aavilla koppum aavilla

  9. #13158
    FK Lover thumbikuttan's Avatar
    Join Date
    Dec 2011
    Location
    Bilalinte Kochi
    Posts
    2,674

    Default

    Quote Originally Posted by moovybuf View Post
    ബിലാലിക്ക ആണോ?
    https://www.facebook.com/clubfmuae/v...4139960333001/
    "എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"

  10. #13159

    Default

    Suddenly all change where is bilal, kunjachan?????

  11. #13160

    Default

    Quote Originally Posted by King Amal View Post
    Yes.. Athum joshy movieyum..
    2um discussionil vannittund..

    Sent from my Mi A1 using Tapatalk
    Athoke announce cheyyan ullathin pakaram ithippo.......... Ajai

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •