Sponsored Links ::::::::::::::::::::Remove adverts | |
Mammootty Says Stardom Is 'Imposed' On An Actor - NDTV https://www.ndtv.com/entertainment/m...akamai-rum=off
Sent from my LM-G710 using Tapatalk
" നടപ്പിലും ഭാവത്തിലും സംസാരത്തിലും മമ്മൂട്ടിയിൽ നിന്നും പുട്ടു ഉറുമീസിലേക്കുള്ള ദൂരം "😍
മമ്മൂക്ക 😍
വേഷ പകർച്ചകളുടെ ഉസ്താദ് 😍
കഥാപാത്രമായാൽ അതിൽ ഒരു തുള്ളി മമ്മൂട്ടി മയം കാണില്ല 😎
ഇത് പോലെ രൂപത്തിലും ഭാവത്തിലും കഥാപാത്രമായി നിറഞ്ഞാടാൻ ഇന്നും ഇദ്ദേഹത്തിന് എതിരാളികൾ ഇല്ല എന്നതാണ് സത്യം 🔥🔥😎
Sent from my POCO F1 using Tapatalk