Page 1351 of 1800 FirstFirst ... 35185112511301134113491350135113521353136114011451 ... LastLast
Results 13,501 to 13,510 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #13501
    FK Addict JAWAN's Avatar
    Join Date
    Sep 2012
    Location
    KANNUR
    Posts
    1,475

    Default

    ദേശീയ അവാർഡ് ഫൈനൽ റൗണ്ടിൽ പുറത്തായി മമ്മൂട്ടിയും പേരന്പും. മന്റോ എന്ന ചിത്രം മികച്ച ചിത്രം ആയും ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച നവാസുദ്ധീന് സിദ്ധീഖി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ട പെട്ടു.

    നാഷണൽ അവാർഡിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തിയ ചിത്രം ആണ് മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്പ്. മികച്ച നടൻ ഉൾപ്പടെ ആറോളം അവാർഡുകൾ ആണ് പേരൻപിന് പ്രേതീക്ഷിച്ചത്. എന്നാൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് മാത്രം ആണ് പേരൻപിന് ലഭിച്ചത് എന്നാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ട്*. റോട്ടർഡാമിൽ ഉളപ്പടെ നിരവധി രാജ്യാന്തര മേളകളിൽ പ്രദർശിപ്പിച്ചു ഒരുപാട് അംഗീകാരങ്ങൾ നേടിയെടുത്ത ചിത്രം ആണ് മമ്മൂട്ടിയുടെ പേരന്പ് എന്ന ചിത്രം. മികച്ച നടനുള്ള അവാർഡിൽ അവസാന റൗണ്ട് വരെ ശക്തമായ പോരാട്ടത്തിന് ഒടുവിൽ ആണ് മമ്മൂട്ടി പുറത്തായത്. നാലു പേരാണ് മികച്ച നടനുള്ള നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. പേരൻപിലെ അഭിനയത്തിന് മമ്മൂട്ടി, മുൽക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഋഷി കപൂർ, ഒമർ താ എന്ന ചിത്രത്തിലെ അഭിനയത്തിന് രാജ്*കുമാർ റാവൂ, മന്റോ എന്ന ചിത്റത്തിലെ അഭിനയത്തിന് നവാസുദ്ധീന് സിദ്ധിക്കിയും ആണ് മത്സരിച്ചത്.. ഇതിൽ ഋഷി കപൂറും രാജ്*കുമാർ റാവുവും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.. അവസാന റൗണ്ടിൽ കടുത്ത മത്സരത്തിനു ഒടുവിൽ നവാസുദ്ധീന് സിദ്ധീക്കിയെ മികച്ച നടനായി തിരഞ്ഞെടുത്തു. മന്റോ ഒരു ഉറുദു കവിയുടെ ബയോ പിക്ക് ആയതു കൊണ്ടും നവാസുദ്ധീന് സിദ്ധീക്കി രണ്ടു കാലഘട്ടങ്ങൾ ഗംഭീരം ആയി അഭിനയിച്ചതും ആണ് നവാസുദ്ധീന് സിദ്ധീക്കിയെ മികച്ച നടൻ ആയി തിരഞ്ഞെടുക്കാൻ കാരണം. മികച്ച സംവിധായകൻ ആയി മന്റോയുടെ സംവിധയിക നന്ദിത ദാസിനെ തിരഞ്ഞെടുത്തു.

    Sent from my SM-M105F using Tapatalk

  2. Likes aashiq1 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #13502
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Source..................

    BJP barikkunathu kondu aavan chance undu and Nawas acting is good in this movie as well. Pakshe ikkayude aduthu onnum ethilla aa acting..........

    Quote Originally Posted by JAWAN View Post
    ദേശീയ അവാർഡ് ഫൈനൽ റൗണ്ടിൽ പുറത്തായി മമ്മൂട്ടിയും പേരന്പും. മന്റോ എന്ന ചിത്രം മികച്ച ചിത്രം ആയും ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച നവാസുദ്ധീന് സിദ്ധീഖി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ട പെട്ടു.

    നാഷണൽ അവാർഡിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തിയ ചിത്രം ആണ് മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്പ്. മികച്ച നടൻ ഉൾപ്പടെ ആറോളം അവാർഡുകൾ ആണ് പേരൻപിന് പ്രേതീക്ഷിച്ചത്. എന്നാൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് മാത്രം ആണ് പേരൻപിന് ലഭിച്ചത് എന്നാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ട്*. റോട്ടർഡാമിൽ ഉളപ്പടെ നിരവധി രാജ്യാന്തര മേളകളിൽ പ്രദർശിപ്പിച്ചു ഒരുപാട് അംഗീകാരങ്ങൾ നേടിയെടുത്ത ചിത്രം ആണ് മമ്മൂട്ടിയുടെ പേരന്പ് എന്ന ചിത്രം. മികച്ച നടനുള്ള അവാർഡിൽ അവസാന റൗണ്ട് വരെ ശക്തമായ പോരാട്ടത്തിന് ഒടുവിൽ ആണ് മമ്മൂട്ടി പുറത്തായത്. നാലു പേരാണ് മികച്ച നടനുള്ള നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. പേരൻപിലെ അഭിനയത്തിന് മമ്മൂട്ടി, മുൽക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഋഷി കപൂർ, ഒമർ താ എന്ന ചിത്രത്തിലെ അഭിനയത്തിന് രാജ്*കുമാർ റാവൂ, മന്റോ എന്ന ചിത്റത്തിലെ അഭിനയത്തിന് നവാസുദ്ധീന് സിദ്ധിക്കിയും ആണ് മത്സരിച്ചത്.. ഇതിൽ ഋഷി കപൂറും രാജ്*കുമാർ റാവുവും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.. അവസാന റൗണ്ടിൽ കടുത്ത മത്സരത്തിനു ഒടുവിൽ നവാസുദ്ധീന് സിദ്ധീക്കിയെ മികച്ച നടനായി തിരഞ്ഞെടുത്തു. മന്റോ ഒരു ഉറുദു കവിയുടെ ബയോ പിക്ക് ആയതു കൊണ്ടും നവാസുദ്ധീന് സിദ്ധീക്കി രണ്ടു കാലഘട്ടങ്ങൾ ഗംഭീരം ആയി അഭിനയിച്ചതും ആണ് നവാസുദ്ധീന് സിദ്ധീക്കിയെ മികച്ച നടൻ ആയി തിരഞ്ഞെടുക്കാൻ കാരണം. മികച്ച സംവിധായകൻ ആയി മന്റോയുടെ സംവിധയിക നന്ദിത ദാസിനെ തിരഞ്ഞെടുത്തു.

    Sent from my SM-M105F using Tapatalk

  5. Likes hakkimp liked this post
  6. #13503
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,116

    Default

    adipoli.. but ingane oru news evdem kanan illallo @JAWAN ?

  7. #13504

    ithokee expected alleee...mammootty should have born in north india ...angenee ayirineel minimum 5 national awards engilum kittiyenee ipol ..parenyittu karyam illaaa

  8. Likes hakkimp liked this post
  9. #13505
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,116

    Default

    ithetho oruthan bhavanayil ezhuthi undakiyathanenn thonnu.. oru vashapishak

  10. #13506

    Default

    മമ്മൂട്ടിയെ കുറിച്ച് അധികമാരും കേള്*ക്കാത്ത അഞ്ച് കാര്യങ്ങള്*.

    Read more at: https://www.mathrubhumi.com/movies-m...mily-1.3938225

  11. #13507

    Default

    മനപ്പൂർവം ഒരു മമ്മൂട്ടി വിരുദ്ധ അഭിപ്രായം ഉണ്ടാക്കാനുള്ള ഒരു ഐറ്റം ആണെന്ന് തോന്നുന്നു

  12. #13508
    FK Lover Jo's Avatar
    Join Date
    Oct 2007
    Posts
    3,572

    Default

    National award ikkaye thazhanju ennu mukalil ittathu sathyamanennu thonnunnu(Athu thanne aarunnu pratheekshichathum..)..bcos KMC updates ennu paranja oru pagum ithu report cheythittundu...frm close source ennu paranju...they say..sadana won best child artist award and ikkaye last roundil ozhivakki ennum...sathyamakum...

  13. #13509

    Default

    സ്റ്റേറ്റ് അവാർഡിൽ പോലും എന്തെങ്കിലും കാരണം പറഞ്ഞു ഇക്കാക്ക് കൊടുക്കാതിരിക്കാൻ നോക്കാറുണ്ട് ,
    അപ്പോൾ പിന്നെ ദേശീയ അവാർഡ് ഒക്കെ ഇനി അങ്ങോട്ട് ഇക്കാക്ക് കിട്ടും എന്ന് ആഗ്രഹിക്കുന്നത് തന്നെ വലിയ തെറ്റ്

  14. #13510

    Default

    Fake aayirikkum

    Sent from my LM-G710 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •