Page 1354 of 1800 FirstFirst ... 35485412541304134413521353135413551356136414041454 ... LastLast
Results 13,531 to 13,540 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #13531

    Default

  2. Sponsored Links ::::::::::::::::::::Remove adverts
  3. #13532

  4. #13533

  5. #13534

  6. #13535
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #13536

    Default

    🔥🔥🔥 *ആരോപണങ്ങൽ അല്ല പച്ചയായ സത്യം മാത്രം* 🔥🔥🔥

    *മമ്മൂട്ടി ഫാൻസ് മലപ്പുറം* ജില്ലാ കമ്മറ്റിയുടെ അന്യായങ്ങൾക്കെതിരെ ശബ്*ദം ഉയർത്തിയ *മഞ്ചേരി* യൂണിറ്റിനെ പിരിച്ചു വിട്ടു....!!!

    പകരം ജില്ലാ കമ്മറ്റിയുടെ താൽപര്യങ്ങൾക്കും അന്യായങ്ങൾക്കും കൂട്ട് നിൽക്കുന്ന , ഫാൻസ് പ്രവർത്തനത്തിൽ ഇന്നേ വരെ തിയേറ്റർ പരിസരത്ത് കണ്ടു പോലും പരിചയം ഇല്ലാത്ത ഒരു സംഘത്തിന് യൂണിറ്റ് ഭാരവാഹിത്യം ഏല്പിക്കുകയും ചെയ്തു.....!!

    ഇന്നും ഇന്നലെയും തുടങ്ങിയതല്ല മഞ്ചേരി യൂണിറ്റ്...
    *ശാഫിക്കയും വഹാബിക്കയും* തുടങ്ങിവെച്ചു നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോയിരുന്ന യൂണിറ്റ് കമ്മറ്റി 2011 ൽ ആണ് ഈ കമ്മറ്റി ഏറ്റെടുത്ത് നടത്തി പോരുകയും ചെയ്*തത്...😍😍

    ഒരു യൂണിറ്റ് കമ്മിറ്റി ഫാൻസ് ഷോ നടത്തുകയാണെങ്കിൽ 2000 രൂപ നിർബന്ധമായും ജില്ലാ കമ്മറ്റിയെ ഏൽപ്പിക്കുക എന്നതായിരുന്നു അവർ മുന്നോട്ട് വെച്ച നയം....
    മാസ്റ്റർപീസ് എന്ന ഇക്കയുടെ സിനിമക്ക് മഞ്ചേരിയിൽ 2 ഫാൻസ് ഷോ വെക്കുകയും തുടർന്ന് 4000 രൂപ ഇതേ ജില്ലാ കമ്മിറ്റി യെ ഏൽപ്പിക്കുകയും ചെയ്തു,,.
    മധുരരാജ എന്ന സിനിമക്ക് ഫാൻസ് ഷോ വെച്ചപ്പോൾ ചാരിറ്റി പ്രവർത്തനങ്ങൾ അടക്കമുള്ള മറ്റു എല്ലാ ചിലവുകളും കൂടി വരികയും ചെയ്തപ്പോൾ യൂണിറ്റിലുള്ള മെമ്പർമാർ സ്വന്തം കീശയിൽ നിന്നും ക്യാഷ് എടുത്തിട്ട് യൂണിറ്റ് കമ്മറ്റിയുടെ ഇടപാടുകൾ തീർക്കുകയും ചെയ്യുകയാണ് ഉണ്ടായത്...

    അതുകൊണ്ട് തന്നെ ജില്ലാ കമ്മറ്റിയിലേക്ക് 2000 രൂപ കൊടുക്കാൻ കഴിയില്ല എന്ന് അറിയിക്കുകയും ചെയ്തു, തുടർന്ന് ജില്ലാ കമ്മിറ്റി ക്യാഷ് കൊടുക്കാൻ നിർബന്ധിക്കുകയും ക്യാഷ് കൊടുക്കാത്ത പക്ഷം യൂണിറ്റിനെ പുറത്താക്കുമെന്നും ഭീഷണിയുടെ സ്വരത്തിൽ പറയുകയും നിർബന്ധിക്കുകയും ചെയ്തു......

    ഒരു വെൽഫെയർ സംഘടനയിൽ നിന്നും നിർബന്ധിപ്പിച്ചു ഡൊണേഷൻ വാങ്ങിക്കുന്ന അന്യായത്തിന് എതിരെ ആയിരുന്നു മഞ്ചേരി യൂണിറ്റ് ശബ്ദം ഉയർത്തിയത്....
    അതായിരുന്നു മഞ്ചേരി യൂണിറ്റ് നെ ജില്ലാ കമ്മിറ്റി കുറ്റക്കാരൻ എന്നു മുദ്ര കുത്തിയതും....!!

    ജില്ലാ കമ്മിറ്റി അംഗങ്ങൾ പ്രമുഖർ എന്നു സ്വയം മനസ്സിൽ ആവാഹിച്ച ചില ആളുകളുടെ (മുസ്തഫ,കലാം, നൗഫൽ) വ്യക്തിപരമായിട്ടുള്ള വൈരാഗ്യം വെച്ചു പുലർത്തിയിട്ടാണ് മഞ്ചേരി യൂണിറ്റിനെ അകാരണമായി പിരിച്ചു വിട്ടതായി പ്രഖ്യാപിക്കുകയും ചെയ്തത്....

    എന്നാൽ നിലവിലുള്ള യൂണിറ്റിനെ പിരിച്ചു വിടുന്നതിനു മുൻപ് ഒരു ജനറൽ ബോഡി മീറ്റിങ്ങോ പിരിച്ചു വിട്ടത് ഔദ്യോഗികമായ യാതൊരു രേഖകളും ഇല്ലാതെയായിരുന്നു....
    സംഘടനയുടെ ബൈലോ പ്രകാരം നിയമ വിരുദ്ധമായാണ് ജില്ലയിലെ തന്നെ ഏറ്റവും മുന്നിൽ നിന്നിരുന്ന മഞ്ചേരി യൂണിറ്റിനെ പിരിച്ചു വിട്ടത്...

    ഇതിനെ കുറിച്ച് സംസ്ഥാന കമ്മറ്റിയുമായി സംസാരിച്ചപ്പോഴെല്ലാം നമുക്ക് ചർച്ച ചെയ്തു പരിഹരിക്കാം എന്നും നിങ്ങൾ തന്നെ തുടർന്ന് പോകണം എന്നും സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അരുൺ ചേട്ടൻ അറിയിക്കുകയും ചെയ്യുകയുണ്ടായി...
    ഇതിനിടയിൽ ആയിരുന്നു യാതൊരു വിധ രേഖകളും ഇല്ലാതെ നിയമവിരുദ്ധമായിട്ട് യൂണിറ്റിനെ പിരിച്ചു വിട്ടു എന്നു ജില്ലാ കമ്മിറ്റി സോഷ്യൽ മീഡിയ വഴി പ്രഖ്യാപിക്കുകയും ചെയ്തത്....

    മുമ്പ് ഉണ്ടായിരുന്ന 30ഓളം മെമ്പർമാരുടെ മെംബെർഷിപ് കാർഡ് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും വേണ്ടി 100 വാങ്ങിക്കുകയും ചെയ്തു, ഇന്നേ വരെ പുതുക്കി കൊടുക്കാതെ ഇരിക്കുകയും ആ തുക തിരിച്ചു നൽകാതെയുമാണ് ഈ യൂണിറ്റിനെ പിരിച്ചു വിട്ടതായി വാട്*സ്ആപ്പിലൂടെ അവർ പ്രചരിപ്പിച്ചത്....!!

    എല്ലാം മാന്യമായി സംസാരിക്കാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം... പക്ഷെ ഇതെല്ലാം ഞങ്ങളെ കൊണ്ട് മലപ്പുറം ജില്ലാ കമ്മിറ്റി പറയിപ്പിച്ചതാണ്......!!!!

    പൊന്നു മമ്മുക്കാ..... നിങ്ങളുടെ പേരിൽ ഫാൻസ് അസോസിയേഷൻ എന്നും പറഞ്ഞു ഒരു സംഘം നടത്തുന്നത് വൻ സാമ്പത്തിക തട്ടിപ്പാണ്...
    സത്യത്തിന്റെ ഭാഗത്ത് മാത്രമേ മഞ്ചേരി യൂണിറ്റ് എന്നും നില നിന്നിട്ട് ഒള്ളു....

    ഞങ്ങൾ സ്നേഹത്തോടെ മമ്മുക്കാ എന്നു വിളിക്കുന്ന മനുഷ്യനെയും മമ്മൂട്ടി എന്ന നടനെയും ഇഷ്ടപ്പെട്ടതും സ്നേഹിക്കുന്നതും ജീവിതത്തിൽ റോൾ മോഡൽ ആക്കിയതും എല്ലാം ആരും അടിച്ചേല്പിച്ചത് അല്ല.....
    തുടർന്നും അത് പഴയ പോലെ ഞങ്ങൾ മുപ്പതോളം വരുന്ന മഞ്ചേരി ഫാൻസിന് ഉണ്ടാകും....
    അത് തുടർന്നു കൊണ്ട് പോകാൻ ഒരു കമ്മറ്റിയുടെയും ഔദാര്യവും സമ്മത പത്രവും ഞങ്ങൾക് ആവശ്യം ഇല്ല....
    മമ്മുട്ടി എന്ന നടനെ ഒരു അസോസിയേഷനും തീറെഴുതി കൊടുത്തിട്ടുമില്ല...
    അദ്ദേഹം ജനങ്ങളുടെ മനസിൽ ആണ് ജീവവിക്കുന്നത് ,അതിനെ ഇല്ലാതാക്കാൻ ഒരു സംഘടനയ്ക്കും കഴിയില്ല എന്നുകൂടി ഓർമപ്പെടുത്തുന്നു.....

    ഇനി ഇതിന് മറുപടിയായി ഇതെല്ലാം സംസ്ഥാന കമ്മറ്റിയുടെ ഓർഡർ ആണ് അല്ലേൽ മമ്മുക്കയുടെ ഓർഡർ ആണ് ഇങ്ങനെയുള്ള സ്ഥിരം ന്യായീകരണം കൊണ്ടാണ് വരുന്നതെങ്കില് ഇച്ചിരി ഉളുപ്പ് കുറച്ചു മുഖത്തു കാണിച്ചിട്ട് വേണം പറയാൻ എന്നുകൂടി ഓർമിപ്പിക്കുന്നു...
    കാരണം നിങ്ങളെ നാക്കും പട്ടിയുടെ വാലും ഒരുപോലെ ആണെന്ന് ഇതിനോടകം തന്നെ മനസിലാക്കാൻ സാധിച്ചതാണ്....

    നിലവിൽ ക്യാഷ് കൊടുക്കാത്ത യൂണിറ്റുകളെ എല്ലാം പിരിച്ചു വിടും എന്നും എല്ലായിടത്തും ജില്ലാ കമ്മിറ്റി അവരുടെ ആളുകളെ വെച്ചു പുതിയ യൂണിറ്റ് നിലവിൽ കൊണ്ട് വരും എന്ന് പ്രഖ്യാപിച്ചിരുന്നു....
    ഇത് പ്രകാരം പാണ്ടിക്കാട് യൂണിറ്റിനെയും പൂക്കോട്ടുംപാഠം യൂണിറ്റിനെയും ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും പൂക്കോട്ടുംപാഠം യൂണിറ്റ് അവിടെ ഉള്ള മുപ്പതോളം പ്രവർത്തകരെ പുറത്താക്കുകയും പിന്നീട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എവിടുന്നോ പിടിച്ചു കൊണ്ട് വന്ന ആളുകളെ വെച്ചു യൂണിറ്റ് തുടങ്ങുകയും ചെയ്യുകയാണ് ഉണ്ടായത്...

    സത്യത്തിൽ ഈ MFWAI മലപ്പുറം ഇക്കാ ഫാൻസ് തന്നെ ആണോ അതോ ഇക്കാ വിരോധികൾ ആണോ...
    കഷ്ടം തന്നെ...
    ഇക്കാനെ പറയിപ്പിക്കാൻ ആയി ഓരോ ജന്മങ്ങൾ....

    മറ്റൊരു കാര്യം കൂടി പറയട്ടെ....
    പുതിയ പിള്ളേർ വരുന്നതിലും അവർ പ്രവർത്തിക്കുന്നതും ഞങ്ങൾ സ്വാഗതം ചെയ്യുന്നു....
    ഇത് മഞ്ചേരി ആണ് ഞങ്ങൾ മമ്മുക്ക ഫാൻസ് ആണ് ഞങ്ങൾ ഇവിടെ തന്നെ കാണും.....

    ഇക്കാ ഫാൻസ് മഞ്ചേരി❤❤❤

    Ithokke endhonnu From FB
    Ithil endhelum vasthavam undoo

    Sent from my SM-G925I using Tapatalk

  8. #13537

    Default

    Quote Originally Posted by Derick Abraham View Post

    Enna avarod real mammooka fans ennu puthiyaorennam thudangan para

    Ee association oke pirich videnda time kazhinju.ini padam vijayikkan nalla marketingum nalla contentum mathram mathy.fans illelum saramilla.

    Sent from my Redmi Note 5 Pro using Tapatalk

  9. #13538

    Default

    Quote Originally Posted by Abin thomas View Post
    Enna avarod real mammooka fans ennu puthiyaorennam thudangan para

    Ee association oke pirich videnda time kazhinju.ini padam vijayikkan nalla marketingum nalla contentum mathram mathy.fans illelum saramilla.

    Sent from my Redmi Note 5 Pro using Tapatalk
    Avar mattoru fans group undaakkunnathine kurichalla marich jilla committeyude anyayangalum azhimathiyum daarshttyavum aanu charcha cheyyunnadh .Arinhedutholam nalla pravarthanam nadathunna unit aanu Promotion ayalum support aayalum charity aayalum .Nammude Don David okke member aaya unit aanennanu ariyan kayinghadh .

    Sent from my SM-G925I using Tapatalk

  10. #13539

    Default

    😍

    Sent from my Redmi Note 5 Pro using Tapatalk

  11. #13540

    Default

    Quote Originally Posted by roshy View Post
    #സിബിഐഡയറിക്കുറിപ്പ്
    മദ്രാസ് സഫയറിൽ 365 ദിവസം,

    #ന്യൂഡൽഹി
    മദ്രാസ് സഫയറിൽ 100 ദിവസവും
    കോയമ്പത്തൂർ അനുപല്ലവിയിലും 125 ദിവസവും

    #ഐയ്യർദിഗ്രേറ്റ്
    മദ്രാസ് സഫയറിൽ 100 ദിവസം.

    #നായർസാബ്
    മദ്രാസ് സഫയറിൽ 101 ദിവസം.

    മമ്മൂക്കയിലൂടെ മലയാള സിനിമ തമിഴ്നാട്ടിൽ സെഞ്ച്വറി അടിക്കുന്നത് ഒരു പതിവായിരുന്നു.
    New Delhi : 175 Days (25 weeks)
    Iyyer the Great : 154 days
    Nairsaab: 105 days

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •