Page 1356 of 1800 FirstFirst ... 35685612561306134613541355135613571358136614061456 ... LastLast
Results 13,551 to 13,560 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #13551

    Default


    ഒരാഴ്ചക്കുള്ളിൽ 12 ലക്ഷം വ്യൂസ് കടന്നു മിഷൻ 90 ഡെയ്സ് ഹിന്ദി പതിപ്പ്👌

  2. Sponsored Links ::::::::::::::::::::Remove adverts
  3. #13552
    FK Addict aashiq1's Avatar
    Join Date
    Nov 2016
    Location
    Bangalore
    Posts
    1,336

    Default


  4. Likes Thevalliparamban, Ranjithfan liked this post
  5. #13553
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  6. #13554
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    ന്യൂഡൽഹി ❤️ 32 വയസ്സ് !

    ബി ഗ്രേഡ് മൂവീസ് മാത്രമിറങ്ങുന്ന industry എന്നു മലായാള സിനിമയെ കേരളത്തിന് പുറത്ത് അറിയപ്പെട്ടിരുന്ന കാലഘട്ടത്തിൽ നിന്നും... ഇന്ന് കാണുന്ന നിലയിലേക്ക് മാറ്റപ്പെട്ട ചിത്രം..

    വെറുതെയല്ല കമൽ ഒരിക്കൽ പറഞ്ഞത്*, മലയാള സിനിമയിലൂടെ അറിയപ്പെട്ട ഒത്തിരി താരങ്ങൾ ഉണ്ടായേക്കാം..പക്ഷെ മലയാള സിനിമയെ കേരളത്തിന് പുറത്തു അറിയപ്പെട്ടത് മമ്മൂട്ടിയിലൂടെയാണ് എന്നത്..!!

    പാട്ടും ഡാൻസും ഒന്നുമില്ലാതെ വികലാങ്കനായ കഥാ നയകൻ മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചരിത്രം..പിന്നീടങ്ങോട്ട് ന്യൂഡൽഹി പോലൊരു സിനിമ ചെയ്യുമോ എന്നു ചോദിച്ചു ജോഷിയുടെയും ഡെന്നീസ് ജോസഫിന്റെയും പിറകെ നടന്നവരുടെ ലിസ്റ്റിൽ മലയാള സിനിമായിലെ മുൻ നിര നായകന്മാർ മുതൽ മറ്റു ഭാഷകളിലെ പ്രമുഖ നായകന്മാർ വരെ ഉൾപ്പെടും
    ...

    ന്യൂഡൽഹി ❤️ 32 Years
    32Years_Of_Newdelhi

    Sent from my POCO F1 using Tapatalk

  7. Likes Tigerbasskool, Oruvan1 liked this post
  8. #13555

    Default

    The greatest ever come back 😎
    Quote Originally Posted by perumal View Post
    ന്യൂഡൽഹി ❤️ 32 വയസ്സ് !

    ബി ഗ്രേഡ് മൂവീസ് മാത്രമിറങ്ങുന്ന industry എന്നു മലായാള സിനിമയെ കേരളത്തിന് പുറത്ത് അറിയപ്പെട്ടിരുന്ന കാലഘട്ടത്തിൽ നിന്നും... ഇന്ന് കാണുന്ന നിലയിലേക്ക് മാറ്റപ്പെട്ട ചിത്രം..

    വെറുതെയല്ല കമൽ ഒരിക്കൽ പറഞ്ഞത്*, മലയാള സിനിമയിലൂടെ അറിയപ്പെട്ട ഒത്തിരി താരങ്ങൾ ഉണ്ടായേക്കാം..പക്ഷെ മലയാള സിനിമയെ കേരളത്തിന് പുറത്തു അറിയപ്പെട്ടത് മമ്മൂട്ടിയിലൂടെയാണ് എന്നത്..!!

    പാട്ടും ഡാൻസും ഒന്നുമില്ലാതെ വികലാങ്കനായ കഥാ നയകൻ മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചരിത്രം..പിന്നീടങ്ങോട്ട് ന്യൂഡൽഹി പോലൊരു സിനിമ ചെയ്യുമോ എന്നു ചോദിച്ചു ജോഷിയുടെയും ഡെന്നീസ് ജോസഫിന്റെയും പിറകെ നടന്നവരുടെ ലിസ്റ്റിൽ മലയാള സിനിമായിലെ മുൻ നിര നായകന്മാർ മുതൽ മറ്റു ഭാഷകളിലെ പ്രമുഖ നായകന്മാർ വരെ ഉൾപ്പെടും
    ...

    ന്യൂഡൽഹി ❤️ 32 Years
    32Years_Of_Newdelhi

    Sent from my POCO F1 using Tapatalk
    Sent from my Mi A1 using Tapatalk

  9. #13556

    Default

    [B]
    മമ്മുട്ടി യുഗം അവസാനിച്ചു എന്ന് കൂലിക്കെഴുത്തുകാർ എഴുതി തുടങ്ങിയ വർഷം 1987.
    ജോഷി-മമ്മൂക്ക ടീം ഒരുമിക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റൊരു പ്രത്യേകതകളും ഇല്ലാത്ത ഒരു ചിത്രം റിലീസ് ആവുന്നു...പേര് നൃൂഡൽഹി..
    പാട്ടുകൾ ഇല്ല, ഡാൻസ് ഇല്ല...
    ഒന്നും പോരാ എങ്കിൽ നായകൻ ആയ മമ്മൂക്കാ യുടെ G KrishaMoorthi അഥവാ GK വിഗലാംകനായ 50 വയസു കാരനും...

    അങ്ങനെ ആർക്കും ഒരു പ്രതീക്ഷകളും ഇല്ലാതെ നൃൂഡെൽഹി റിലീസ് ആയി..!

    പിന്നെ നടന്നത് ഒരു ഉയർത്തെഴുന്നേൽപിന്റെ ചരിത്രം...
    മലയാള സിനിമയിൽ അന്നുവരെ ഉണ്ടായിരുന്ന സകലമാന റെക്കോഡുകളും തകർന്നു വീണു...new delhi ചരിത്രമായി... കേരളത്തിനു പുറത്ത പോലും പല സംസ്ഥാനങ്ങളിലും 200 ഉം കവിഞ്ഞ് ഒാടി....

    സിനിമാ നടൻ മമ്മൂട്ടി യിൽ നിന്നും സുപ്പർ താരം മമ്മൂട്ടിയിലേയ്ക്കള്ള പരകായ പ്രവേശനം ആയിരുന്നു newdelhi.!

    "ഇവിടെ പലരുടെയും തലയിൽ എഴുന്നതും മായ്ക്കുന്നതും ഞാനാണ്.." 🔥

    #32YearsOfNewdelhi
    #32YearsOfMegastarisam

    Sent from my Mi A1 using Tapatalk

  10. Likes ajayrathnam liked this post
  11. #13557
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default


  12. #13558
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,404

    Default

    Quote Originally Posted by perumal View Post
    ന്യൂഡൽഹി ❤️ 32 വയസ്സ് !

    ബി ഗ്രേഡ് മൂവീസ് മാത്രമിറങ്ങുന്ന industry എന്നു മലായാള സിനിമയെ കേരളത്തിന് പുറത്ത് അറിയപ്പെട്ടിരുന്ന കാലഘട്ടത്തിൽ നിന്നും... ഇന്ന് കാണുന്ന നിലയിലേക്ക് മാറ്റപ്പെട്ട ചിത്രം..

    വെറുതെയല്ല കമൽ ഒരിക്കൽ പറഞ്ഞത്*, മലയാള സിനിമയിലൂടെ അറിയപ്പെട്ട ഒത്തിരി താരങ്ങൾ ഉണ്ടായേക്കാം..പക്ഷെ മലയാള സിനിമയെ കേരളത്തിന് പുറത്തു അറിയപ്പെട്ടത് മമ്മൂട്ടിയിലൂടെയാണ് എന്നത്..!!

    പാട്ടും ഡാൻസും ഒന്നുമില്ലാതെ വികലാങ്കനായ കഥാ നയകൻ മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചരിത്രം..പിന്നീടങ്ങോട്ട് ന്യൂഡൽഹി പോലൊരു സിനിമ ചെയ്യുമോ എന്നു ചോദിച്ചു ജോഷിയുടെയും ഡെന്നീസ് ജോസഫിന്റെയും പിറകെ നടന്നവരുടെ ലിസ്റ്റിൽ മലയാള സിനിമായിലെ മുൻ നിര നായകന്മാർ മുതൽ മറ്റു ഭാഷകളിലെ പ്രമുഖ നായകന്മാർ വരെ ഉൾപ്പെടും
    ...

    ന്യൂഡൽഹി ❤️ 32 Years
    32Years_Of_Newdelhi

    Sent from my POCO F1 using Tapatalk
    Romancham... Kuttikalathekkoru cheriya madangi pokkum...

  13. #13559

    Default

    Quote Originally Posted by ajayrathnam View Post

  14. #13560

    Default Sultan of Showbiz- Mammookka's Official thread

    Quote Originally Posted by ajayrathnam View Post
    Mammootiyude eettavum best looksil onnu.. For me Johnny kazhinha next ithayirikkum.. Newdelhiyil 3 Kidu getupsil vannu Mammooty In 3 stages of the movie.. An out and out Superstar Movie.. Malayalathinte God Father..


    Sent from my iPhone using Tapatalk

  15. Likes Thevalliparamban, moovybuf, Oruvan1 liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •