ഒരു വിധം എല്ലാ കത്തുകളിലും ആവർത്തിച്ചിരിക്കുന്ന വാചകം ആണ് 'സത്യന്റെ പിൻഗാമി' എന്നത്. 1985ൽ തന്നെ പ്രേക്ഷകർ നിരീക്ഷിച്ച പലകാര്യങ്ങളും നമ്മൾ ഇപ്പോഴും പറയുന്നതാണ്. സ്വന്തം കഴിവ് മാത്രം കൈമുതൽ ആക്കിയുള്ള അദ്ദേഹത്തിന്റെ യാത്ര എന്നൊക്കെ. പിന്നെ അരവിന്ദന്റെ ഏത് പടത്തിൽ ആണാവോ മമ്മൂക്കയെ കാസ്റ് ചെയ്തിട്ടുണ്ടായിരുന്നത്!