Sponsored Links ::::::::::::::::::::Remove adverts | |
ഈ ഫ്ലാറ്റിന്റെ കാര്യത്തിൽ ഞാൻ സർക്കാരിനോടൊപ്പമാണ്... പ്രത്യക്ഷ നോട്ടത്തിൽ ഇത്തരം സ്ഥലങ്ങൾ കൈയേറി നിർമിച്ചവയാണെന്ന് തോന്നുന്നുണ്ടെങ്കിൽ അതിൽ invest ചെയ്യാതിരിക്കുന്നതാണ് നല്ലത്, അതിപ്പോ അതിന്റെ കടലാസൊക്കെ ശരിയാക്കീന്ന് പറഞ്ഞാലും.. ഈ കേസിൽ ഇക്ക ഇടപെടാതിരിക്കുന്നതാണ് നല്ലത്...
Btw ജലാശയം കൈയേറി നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റി അതിനെ പൂർവ്വസ്ഥിതിയിലാക്കണമെന്നാണ് എന്റെ അഭിപ്രായം! തലശ്ശേരിയൊക്കെ ഇതിന്റെ ഏറ്കളിയാണ്!
Sent from my Mi A1 using Tapatalk
@sachinmammooka
ithum ente thanne post aanu, mammottye pati nallathu parayanathu kanditilla ennu paranjond just quote cheythatha..njn oru karyam parayunathu vishayathinte merit nokiyaanu..allathe andamaaaya thaararadhana ente abhiprayangale swadheenakirilla

Doubles on movie tv (hindi dubbed) :/..
Vesham on Surya..
Sent from my Mi A1 using Tapatalk
[QUOTE=roshy;8543990]സ്ഥലം കൈയേറി വീട് പണിതതിൽ സൂപ്പർ താരങ്ങളും മോശമല്ലല്ലോ ?
ഇടുക്കിയിലും നാദാപുരത്തും ഒക്കെ ഇങ്ങിനെ കൈയേറിയ സ്ഥലങ്ങൾ പുള്ളിക്കും ഉണ്ടെന്നു കേട്ടിട്ടുണ്ട് .
കൂടുതൽ പറഞ്ഞാൽ celebrity insult ആയി,പിന്നെ ban ആയി sthalam pulli vangichittundu athu kayaeriyathanennu kure kubbuddikal paranjundakkiyathanu, aa kubbuddiyil ippol ningalum pedum, social media ennal ethavanum evidemkeri enthum prayam ennayirikkunnu yathoru verification um illathe