Page 1389 of 1800 FirstFirst ... 38988912891339137913871388138913901391139914391489 ... LastLast
Results 13,881 to 13,890 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #13881

  2. Sponsored Links ::::::::::::::::::::Remove adverts
  3. #13882

    Default

    The reason I was scared of Mammootty in the beginning | Maathu

  4. #13883

    Default

    👏👏👏

    Sent from my LM-G710 using Tapatalk

  5. #13884
    Banned
    Join Date
    Oct 2016
    Posts
    2,779

    Default

    Vytila Metro Station

  6. Likes aashiq1 liked this post
  7. #13885

    Default

    edited..........................
    Last edited by roshy; 10-03-2019 at 05:07 PM.

  8. #13886

    Default

    Wayfarerfilms ready to produce mammootty movie

    Stay tuned

  9. #13887

    Default

    Quote Originally Posted by Mammooka fan View Post
    Wayfarerfilms ready to produce mammootty movie

    Stay tuned
    playhouse productions polee parippuvada with kanyi setup anengil vendaaa...

    vendathondaa ketooo

  10. #13888

    Default

    Mammootty's Upcoming Movies Release Dates :

    Mamangam - November 21
    #Shylock - April 9 ( Vishu Release)
    #One - June 19
    #Megastar410 - August 28 (Onam Release)

    #Mamangam

    ഷൂട്ട്* കഴിഞ്ഞു VFX വർക്കുകൾ നടക്കുന്ന ഈ ചിത്രം നവംബർ 21നു ലോകമെമ്പാടും റിലീസ് ചെയ്യും.
    4 ഭാഷകളിൽ റിലീസ് ചെയുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഗംഭീര പ്രൊമോഷനോടെ 4 ഭാഷകളിൽ ഒരേ സമയം ഇറക്കാനാണ് പ്ലാൻ ചെയ്തേക്കുന്നത്.
    പദ്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.

    #Shylock

    അബ്രഹാമിന് ശേഷം മമ്മുക്കയും ജോബിയും ഒന്നിക്കുന്ന ഷൈലോക്ക് ഒക്ടോബർ പകുതിയോടെ ഷൂട്ടിംഗ് കംപ്ലീറ്റ് ചെയ്ത ശേഷം, മറ്റു വർക്കുകളിലേക്ക് കടക്കും, ക്രിസ്മസ് റിലീസ് ആയി പ്ലാൻ ചെയ്ത ചിത്രം, ഷൂട്ട്* നീണ്ടത് കാരണം ക്രിസ്മസിനു ഇറക്കാൻ പറ്റാത്ത സാഹചര്യം ആണ്, ജനുവരിയിലെ തമിഴ് സിനിമകളുടെ റിലീസും, ഫെബ്രുവരിയിലെ ഓഫ്* സീസണും കണക്കിലെടുത്തു വിഷുവിലെക്ക് റിലീസ് മാറ്റുവായിരുന്നു. 2 ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവ് ആണ്.
    2020ലെ മമ്മുക്കയുടെ ആദ്യ റിലീസ് ആയി എത്തുന്നത് ഷൈലോക് ആണ്.

    #One

    മമ്മുട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന വൺ എന്നു പേരിട്ടേക്കുന്ന (not official) ചിത്രം സംവിധാനം ചെയുന്നത് സന്തോഷ് വിശ്വനാഥ് ആണ്, സൂപ്പർ ഹിറ്റ്* തിരക്കഥകൃത്തുക്കൾ ആയ ബോബി-സഞ്ജയ്* ആണ് ഇതിന്റെ തിരക്കഥ.
    ഒക്ടോബർ പകുതിക്കു ശേഷം ഷൂട്ട്* തുടങ്ങുന്ന ഈ ചിത്രം ഡിസംബർ പകുതിയോടെ പൂർത്തിയാക്കാൻ ആണ് തീരുമാനം, ചിത്രം ജൂൺ പകുതിയോടെ തീയേറ്ററുകളിൽ എത്തും.

    #Megastar410

    ഇനിയും പേരിട്ടിട്ടില്ലാത്ത സത്യൻ അന്തിക്കാട് പടത്തിലാണ് പുതുവർഷത്തിൽ മമ്മുക്ക ആദ്യം അഭിനയിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മമ്മുക്ക-സത്യൻ ടീം ഒന്നിക്കുന്നത്.
    ഇക്ബാൽ കുറ്റിപ്പുറം ആണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് കൈകാര്യം ചെയ്യുന്നത്.
    ഈ ചിത്രം 2020ലെ ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും.

    സത്യൻ അന്തിക്കാട് പടത്തിനു ശേഷം മമ്മുക്ക ഏതു പടത്തിലാണ് അഭിനയിക്കുന്നത് എന്നു ഉറപ്പായിട്ടില്ല,, അമീർ, ബിലാൽ, വിജയ് സേതുപതി-നയൻ*താര ടീമിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം ഇതിൽ ഏതെങ്കിലും ഒന്നാവാൻ ആണ് സാധ്യത.

  11. #13889
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Quote Originally Posted by roshy View Post

    Ith perfect ann, shylock idayil kerathirunna mathy vishu thanne ann best time, satyan movie onathinn vanna kidukkum but karyamaaya subject movie yil indayaal mathrame vamban vijayam varuu

  12. #13890

    Default

    Quote Originally Posted by roshy View Post
    Mammootty's Upcoming Movies Release Dates :

    Mamangam - November 21
    #Shylock - April 9 ( Vishu Release)
    #One - June 19
    #Megastar410 - August 28 (Onam Release)

    #Mamangam

    ഷൂട്ട്* കഴിഞ്ഞു VFX വർക്കുകൾ നടക്കുന്ന ഈ ചിത്രം നവംബർ 21നു ലോകമെമ്പാടും റിലീസ് ചെയ്യും.
    4 ഭാഷകളിൽ റിലീസ് ചെയുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഗംഭീര പ്രൊമോഷനോടെ 4 ഭാഷകളിൽ ഒരേ സമയം ഇറക്കാനാണ് പ്ലാൻ ചെയ്തേക്കുന്നത്.
    പദ്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.

    #Shylock

    അബ്രഹാമിന് ശേഷം മമ്മുക്കയും ജോബിയും ഒന്നിക്കുന്ന ഷൈലോക്ക് ഒക്ടോബർ പകുതിയോടെ ഷൂട്ടിംഗ് കംപ്ലീറ്റ് ചെയ്ത ശേഷം, മറ്റു വർക്കുകളിലേക്ക് കടക്കും, ക്രിസ്മസ് റിലീസ് ആയി പ്ലാൻ ചെയ്ത ചിത്രം, ഷൂട്ട്* നീണ്ടത് കാരണം ക്രിസ്മസിനു ഇറക്കാൻ പറ്റാത്ത സാഹചര്യം ആണ്, ജനുവരിയിലെ തമിഴ് സിനിമകളുടെ റിലീസും, ഫെബ്രുവരിയിലെ ഓഫ്* സീസണും കണക്കിലെടുത്തു വിഷുവിലെക്ക് റിലീസ് മാറ്റുവായിരുന്നു. 2 ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവ് ആണ്.
    2020ലെ മമ്മുക്കയുടെ ആദ്യ റിലീസ് ആയി എത്തുന്നത് ഷൈലോക് ആണ്.

    #One

    മമ്മുട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന വൺ എന്നു പേരിട്ടേക്കുന്ന (not official) ചിത്രം സംവിധാനം ചെയുന്നത് സന്തോഷ് വിശ്വനാഥ് ആണ്, സൂപ്പർ ഹിറ്റ്* തിരക്കഥകൃത്തുക്കൾ ആയ ബോബി-സഞ്ജയ്* ആണ് ഇതിന്റെ തിരക്കഥ.
    ഒക്ടോബർ പകുതിക്കു ശേഷം ഷൂട്ട്* തുടങ്ങുന്ന ഈ ചിത്രം ഡിസംബർ പകുതിയോടെ പൂർത്തിയാക്കാൻ ആണ് തീരുമാനം, ചിത്രം ജൂൺ പകുതിയോടെ തീയേറ്ററുകളിൽ എത്തും.

    #Megastar410

    ഇനിയും പേരിട്ടിട്ടില്ലാത്ത സത്യൻ അന്തിക്കാട് പടത്തിലാണ് പുതുവർഷത്തിൽ മമ്മുക്ക ആദ്യം അഭിനയിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മമ്മുക്ക-സത്യൻ ടീം ഒന്നിക്കുന്നത്.
    ഇക്ബാൽ കുറ്റിപ്പുറം ആണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് കൈകാര്യം ചെയ്യുന്നത്.
    ഈ ചിത്രം 2020ലെ ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും.

    സത്യൻ അന്തിക്കാട് പടത്തിനു ശേഷം മമ്മുക്ക ഏതു പടത്തിലാണ് അഭിനയിക്കുന്നത് എന്നു ഉറപ്പായിട്ടില്ല,, അമീർ, ബിലാൽ, വിജയ് സേതുപതി-നയൻ*താര ടീമിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം ഇതിൽ ഏതെങ്കിലും ഒന്നാവാൻ ആണ് സാധ്യത.
    Inganeyanenkil kidu.....Pakshe ellaamkoodi vishuvin munp ethumenna thonnunne

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •