Page 1453 of 1800 FirstFirst ... 45395313531403144314511452145314541455146315031553 ... LastLast
Results 14,521 to 14,530 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #14521
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,811

    Default


    Quote Originally Posted by King Amal View Post
    #ValiyettanAttachment 36984

    Sent from my RMX1901 using Tapatalk
    nice aayi oru aakkal alle...😁

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14522

    Default

    Quote Originally Posted by sankar1992 View Post
    nice aayi oru aakkal alle...😁

    Sent from my S9 Plus using Tapatalk
    Aiii.. Unseen still 😌

    Sent from my RMX1901 using Tapatalk

  4. Likes Oruvan1 liked this post
  5. #14523
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,811

    Default

    Quote Originally Posted by King Amal View Post
    Aiii.. Unseen still 😌

    Sent from my RMX1901 using Tapatalk
    uvva uvve...🤣

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  6. #14524
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    തോക്കെടുത്തു, സിനിമയിലല്ല; ഷാർപ് ഷൂട്ടറാവാൻ മമ്മൂട്ടി
    സ്വന്തം ലേഖകൻ January 15, 2020 02:42 PM IST

    സിനിമയ്ക്ക് പുറത്തും മമ്മൂട്ടി ഇനി ഷാർപ്പ് ഷൂട്ടർ ആവും. ആലപ്പുഴ റൈഫിൾസ് ക്ലബ്ബിൽ അംഗത്വം എടുത്താണ് നടന്റെ ഷൂട്ടിങ് പരിശീലനം തുടങ്ങുന്നത്. ക്ലബ്ബിനെ പ്രോത്സാഹിപ്പിക്കാൻ കൂടിയാണ് അംഗത്വം സ്വീകരിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു

    തേവള്ളി പറമ്പിൽ ജോസഫ് അലക്സിനെ ഷാർപ് ഷൂട്ടർ ആക്കിയത് രഞ്ജി പണിക്കർ ആണ്. അങ്ങനെ പല സിനിമകളിൽ ഉന്നം തെറ്റാതെ വെടി ഉതിർത്തിട്ടുണ്ട് നടൻ. ദാ ചേർത്തലയിലുള്ള ആലപ്പുഴ റൈഫിൾസ് ക്ലബ്ബിൽ ഇപ്പോൾ മമ്മൂട്ടിയെ എത്തിക്കുന്നതും രഞ്ജി പണിക്കർ തന്നെ ആണ്. വെടിവെപ്പ് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് മമ്മൂട്ടി പറയുന്നു.

    കമ്പം ഉണ്ടാകേണ്ട ഒന്നല്ല ഇതെന്നാണ് നടന്റെ പക്ഷം. കമ്പം തോന്നിച്ചതിനു പിന്നിൽ രഞ്ജി പണിക്കർ ഉണ്ടെന്ന് വേണമെങ്കിൽ പറയാമെന്നും മമ്മൂട്ടി. ക്ലബ്* പ്രസിഡന്റ്* കൂടിയായ ആലപ്പുഴ കലക്ടറാണ് മമ്മൂട്ടിക്ക് രക്ഷാധികാരി അംഗത്വം നൽകിയത്. അഭിനയം കൊണ്ട് പ്രേക്ഷകരുടെ പോയിന്റ് ബ്ലാങ്ക് തകർത്ത മമ്മൂട്ടിക്ക് ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ഈ ഷൂട്ടിങ്ങിനു എവിടെ സമയം എന്ന ചോദ്യം ബാക്കിയാണ്.

    https://www.manoramanews.com/news/en...fles-club.html


    Sent from my Mi A1 using Tapatalk

  7. #14525
    FK Addict pokkiri brothers's Avatar
    Join Date
    May 2012
    Location
    Kuwait / Kottayam
    Posts
    1,093

    Default

    Selfie from Shylock Audio launch function..

    Sent from my CLT-L29 using Tapatalk

  8. #14526

    Default

    "മമ്മൂട്ടി തലമുറകളുടെ നായകനാണ് ..
    ഞാനും മമ്മൂട്ടിയുമൊക്കെ ഒരേ സമയം സിനിമയിൽ വന്നവരാണ്. അന്നെനിക്ക് മക്കൾ ജനിച്ചിട്ടില്ല..പിന്നീട് എന്റെ മക്കൾ സ്ക്രീനിൽ കണ്ട് ഏറ്റവും കൂടുതൽ കെെയ്യടിച്ചിട്ടുള്ളത് മമ്മൂട്ടി സിനിമകൾക്കാണ്...അവരുടെ എന്നത്തേയും ഹീറോ മമ്മൂട്ടിയാണ്.. ഈ അടുത്ത കാലത്ത് ഞാൻ വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ സ്ക്രീനിൽ മമ്മൂട്ടിയെ കാണിച്ചപ്പോ എൻ്റെ മടിയിലിരുന്ന എൻ്റെ പേരക്കുട്ടി കെെയ്യടിച്ചു ...ആദിത്യൻ... അവന് 4 വയസാണ്.. അവന്റെയും ഹീറോ മമ്മൂട്ടിയാണ് ...എനിക്ക് സന്തോഷമായി കാരണം എന്റെ അടുത്ത സിനിമയിലെ നായകനും മമ്മൂട്ടിയാണ് !"
    -സത്യൻ അന്തിക്കാട്..❤️

  9. Likes hakkimp, Oruvan1 liked this post
  10. #14527

    Default

    2019

    6 movies
    70cr+ from kbo
    130cr+ from ww

    2 - OL class movies
    1- class movie in malayalam with super hit collection
    1- mass movie with 2ng highest gross in 2019 eventhough wom was mixed.
    and other 2 good selection which fails in execution gg and maamangam
    very good selection.

    2020- execution of movies kude onnum kude set ayaal kidu

    One
    shylock
    priest
    bilal

    all looks good in 2020

  11. Likes Oruvan1 liked this post
  12. #14528
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    Priest il join cheytho?

    Pada cameo enthayi.. kazhinjo


    Sent from my iPhone using Tapatalk

  13. #14529
    FK Addict aashiq1's Avatar
    Join Date
    Nov 2016
    Location
    Bangalore
    Posts
    1,336

    Default


  14. Likes hakkimp liked this post
  15. #14530
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by aashiq1 View Post
    ഈ സിനിമയിലല്ലേ കുരങ്ങനെ അനുകരിച്ച് ഫൈറ്റ് ചെയ്യുന്നെ?

    or ഇത് മധുവും സോമനുമൊക്കെയുള്ള സിനിമയാണോ?

    Sent from my Mi A1 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •