Page 1479 of 1800 FirstFirst ... 47997913791429146914771478147914801481148915291579 ... LastLast
Results 14,781 to 14,790 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #14781
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default

  2. Likes Thevalliparamban liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #14782
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by ALEXI View Post
    അതിൽ പറഞ്ഞ ഫസ്റ്റ് കാര്യത്തിൻ്റെ പടം എവിടേലും കെടപ്പുണ്ടോ?😛

    Sent from my POCO X2 using Tapatalk

  5. #14783

    Default

    @ mammooka's home

    Sent from my Redmi Note 5 Pro using Tapatalk
    Last edited by Abin thomas; 06-30-2020 at 10:42 PM.

  6. #14784
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    'ഒരുകാലത്ത് രവിയായും നൈസാമലിയായും അള്ളാപ്പിച്ചയായും എന്നെ സങ്കല്പിക്കാറുണ്ടായിരുന്നു'

    .വി. വിജയന്*. പകരക്കാരില്ലാത്ത സാഹിത്യകാരന്*. 'ഖസാക്കിന്റെ ഇതിഹാസം' എഴുതിയെന്നതിനാല്* അദ്ദേഹത്തിനെ നമുക്ക് ഇതിഹാസകഥാകാരന്* എന്നു വിളിക്കാം.
    'ഖസാക്കിന്റെ ഇതിഹാസം' ഒരുപക്ഷേ, ഒ.വി. വിജയന്റെ മറ്റൊരു പേരായി നമുക്ക് തോന്നിയേക്കാം. മലയാളസാഹിത്യാസ്വാദനത്തിന്റെ പാരമ്യതയിലാണ് ഖസാക്ക് എന്റെ മുന്നിലേക്ക് എത്തുന്നത്. ഖസാക്കിന്റെ പുനര്*വായനകളില്* എപ്പോഴും അദ്ഭുതം തോന്നിയ ഒരു കാര്യം രവിയാണോ അള്ളാപ്പിച്ച മൊല്ലാക്കയാണോ നൈസാമലിയാണോ ആരാണ് അതിലെ പ്രധാനകഥാപാത്രം എന്നതാണ്. അള്ളാപ്പിച്ച മൊല്ലാക്കയുടെയും നൈസാമലിയുടെയും മൈമൂനയുടെയും കഥയല്ലേ ഖസാക്കിന്റെ ഇതിഹാസം? രവിയെ പലപ്പോഴും ഒരു കാഴ്ചക്കാരനോ സാക്ഷിയോ ആയി പല അവസ്ഥകളിലും തോന്നിട്ടിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസം ഒരു അതിര്*രേഖയാണ്. മലയാള നോവല്* സാഹിത്യം അതിനുമുമ്പും ശേഷവും എന്ന് വിഭജിച്ചുകിടക്കുന്നു.
    വിജയന്റെ ഭാഷ! അന്നുവരെ നമ്മള്* വായിച്ചിരുന്ന ഭാഷയിലല്ല അദ്ദേഹം എഴുതിയത്. ഭാഷ കൈകാര്യം ചെയ്യുന്നതില്* അദ്ദേഹം പുലര്*ത്തിയ വ്യത്യസ്തത പുതുമയായിരുന്നു. 'ധര്*മപുരാണം' ഉദാഹരണം.
    സത്യസന്ധതയില്* ഊന്നിയ രചനകളാണ് വിജയന്റെ സവിശേഷത എന്നു പറയാം. കുട്ടിക്കാലങ്ങളിലും മുതിര്*ന്നപ്പോഴും അഭിനയഭ്രാന്തുകളിലൂടെ സഞ്ചരിക്കുമ്പോള്* വിജയന്റെ പല കഥാപാത്രങ്ങളായും ഞാന്* എന്നെത്തന്നെ സങ്കല്പിച്ചിട്ടുണ്ട്. ഒരുകാലത്ത് രവിയായും നൈസാമലിയായും പിന്നീടൊരു ഘട്ടത്തില്* അള്ളാപ്പിച്ചയായും എന്നെ സങ്കല്പിക്കാറുണ്ടായിരുന്നു. വെള്ളായിയപ്പനെയും കുഞ്ഞുണ്ണിനായരെയുമൊക്കെ സിനിമയായി കാണാന്* ആഗ്രഹിക്കുന്നവരുണ്ടാവാം. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രത്യാശിക്കാം. വിജയനെ ഒരിക്കല്* നേരില്* കാണാനുള്ള അവസരമുണ്ടായി എന്നല്ലാതെ വ്യക്തിപരമായ ബന്ധങ്ങളില്ല. കോട്ടയത്ത് അദ്ദേഹം സഹോദരിയുടെ വീട്ടില്* വിശ്രമിക്കുമ്പോള്* അതുവഴി പോകുന്നതിനിടയില്* ഞാനദ്ദേഹത്തെ പോയി കണ്ടു. കുറച്ചു പുസ്തകങ്ങള്* ഒപ്പിട്ടു തന്നു. ആ പുസ്തങ്ങളും ആ സന്ദര്*ശനത്തിന്റെ ഓര്*മയും ഇന്നും ഒരു നിധിപോലെ സൂക്ഷിക്കുന്നു.
    മാതൃഭൂമിയുടെ യാത്ര മാഗസിനുവേണ്ടി തസ്രാക്ക് സന്ദര്*ശിക്കുകയും അവിടത്തെ പള്ളിക്കൂടവും പരിസരങ്ങളുമെല്ലാം ക്യാമറയില്* പകര്*ത്തുകയും ചെയ്തിരുന്നു. ഓരോ വായനക്കാരനും ഓരോ തസ്രാക്കാകും മനസ്സില്* കാണുന്നത്. ആ സാഹിത്യ മഹാപുരുഷന്റെ ഓര്*മകള്*ക്ക് മുന്നില്* നമ്രശിരസ്*കനായി നില്*ക്കുന്നു.

  7. Likes frincekjoseph liked this post
  8. #14785
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ഖസാക്കിന്റെ ഇതിഹാസമുദ്രകള്* തേടി തസ്രാക്കിലേക്ക് മഹാനടന്റെ സഞ്ചാരം

    ഇതിഹാസത്തിന് ഈറ്റുനിലമൊരുക്കിയ ഞാറ്റുപുര ഇന്നും അതേപടിയുണ്ട്. പുല്ലു നിറഞ്ഞ തൊടിയുടെ നടുവില്* അതൊരു പുരാതന സ്മാരകംപോലെ തോന്നിച്ചു.

    "കൊട്ടിയടഞ്ഞ വാതിലില്* രവി ഇത്തിരി നേരം നോക്കി. കുടയും സഞ്ചിയുമായി ഇറങ്ങുമ്പോള്* ഒരു നിമിഷത്തേക്ക് രവി കണ്ണുകള്* ചിമ്മി. സായാഹ്ന യാത്രകളുടെ അച്ഛാ, രവി പറഞ്ഞു. വിട തരുക. മന്ദാരത്തിന്റെ ഇലകള്* ചേര്*ത്തുതുന്നിയ ഈ പുനര്*ജനിയുടെ കൂടുവിട്ട് ഞാന്* വിണ്ടും യാത്രയാവുകയാണ്."
    നസില്* കൊത്തിവെച്ചതുപോലെ ഇപ്പോഴുമുണ്ട് ആ വരികള്*. പഠിക്കുന്ന കാലത്താണ് ആദ്യം 'ഖസാക്കിന്റെ ഇതിഹാസം വായിച്ചത്, പടിക്കല്* മാതൃഭൂമി ആഴ്ചപ്പതിപ്പ് വന്നു വീഴുന്ന ആ പുലരികളായിരുന്നു വായനയില്* എന്റെ സൂര്യോദയങ്ങള്*. പുനര്*വായനകളില്* ഖസാക്ക് പിന്നെയും പിന്നെയും എന്നെ വിസ്മയിപ്പിച്ചു. ഇതിഹാസത്തിന്റെ മണ്ണിലേക്ക് ഒരിക്കലെങ്കിലും ഒന്നു പോവണമെന്ന് അന്നേ മോഹിച്ചതാണ്. കിഴക്കന്* കാറ്റും പരുമഴയും കന്നിനിലമൊരുക്കിയ കഥയിലേക്ക് കഥാപാത്രങ്ങള്* കയറിവന്നത് അവിടെ നിന്നാണ് -തസ്രാക്ക്.
    പാലക്കാട് 'വണ്*വേ ടിക്കറ്റ് എന്ന സിനിമയുടെ ലൊക്കേഷനില്* നിന്ന് ഇറങ്ങുമ്പോള്* ഞാന്* ഒ.വി. വിജയനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. വാക്കുകളും വരകളും കൊണ്ട് തലമുറകളുടെ മനസില്* തന്റെ കയ്യൊപ്പിട്ട ഒരാള്*. ദൂര മുഴുത്ത രാഷ്ട്രീയത്തിന്റെ കെട്ടുകാഴ്ചകളിലേക്ക് കറുത്ത ഫലിതത്തിന്റെ ശരമാരി. സാഹിത്യത്തില്* പുതിയൊരു വഴി തെളിച്ച സര്*ഗശോഭ. അപൂര്*വ്വതകളുള്ള ആ ജീനിയസിനു മുന്നില്* കാലദേശങ്ങള്* ശ്രമിച്ചു നിന്നു. അദ്ദേഹത്തെ കാണാന്* മോഹിച്ച് ഒരിക്കല്* ഞാന്* പോയിട്ടുണ്ട്. കോട്ടയത്തെ വിട്ടില്* സംസാരിക്കാന്* വയ്യാതെ വിശ്രമിക്കുകയായിരുന്നു. സൗമ്യമായ ഒരു പുഞ്ചിരി മാത്രം ചുണ്ടില്*. ആ മൗനസാന്നിധ്യം തന്നെ ഒരു ഭാഗ്യമായി ഞാന്* കണ്ടു. രണ്ടു പുസ്തകങ്ങള്* ഒപ്പിട്ട് നല്*കി എന്നെ സ്*നേഹപൂര്*വ്വം യാത്രയാക്കി.
    എന്റെ അഭിനയയാത്രയിലെ പതിരുകള്* പേറിക്കൊഴിക്കുമ്പോള്* മനസില്* ചേര്*ത്തു പിടിക്കുന്ന ചില കഥാപാത്രങ്ങളെ സമ്മാനിച്ചത് നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരന്മാരാണ്. വൈക്കം മുഹമ്മദ് ബഷീറും എംടി യും ഉള്*പ്പെടെയുള്ളവര്*. കരുത്തും കാതലുമുള്ള ആ വേഷങ്ങള്* എനിക്ക് അത്രമേല്* ഇഷ്ടമാണ്. അതെന്റെ സുകൃതം. കഥകള്* വായിക്കുമ്പോള്* ഞാന്* ആ താളുകളില്* എന്നെ തിരഞ്ഞു. ചിലപ്പോള്* ഞാന്* കഥയില്* ഒരാളായി. 'കാലം' വായിക്കുമ്പോള്* സേതുവായി സ്വയം സങ്കല്*പിച്ചു. ഖസാക്കില്* രവിയായും. ശമിക്കാത്ത ജീവിതാസക്തികളിലും നിരാസത്തിലും ചാഞ്ചാടുന്ന രവിയെ എന്റെ മനസിന്റെ അടരുകളിലെവിടെയോ ഞാന്* കണ്ടു. അതിലെ പേരുകള്* പോലും അത്ര അടുപ്പമുള്ളതായിരുന്നു. നാട്ടിലെ അപ്പു എന്ന ചങ്ങാതിക്ക് അപ്പുക്കിളിയെന്ന് അന്നൊരിക്കല്* ഞാന്* പേരിട്ടു.

    തസ്രാക്കിലേക്ക് 10 കിലോമീറ്റര്* ദൂരമേയുള്ളൂ. പാലക്കാടു നിന്ന് പുതുനഗരത്തേക്കുള്ള വഴി. കനാല്* പാലം ബസ്റ്റോപ്പിന് അരികില്* വിളര്*ത്ത നിറത്തില്* ബോര്*ഡ്. ഇതിഹാസത്തിന്റെ നാട്ടിലേക്ക് സ്വാഗതം. തസ്രാക്ക് സാഹിത്യ പ്രണയികള്*ക്ക് ഒരു തീര്*ത്ഥാടനകേന്ദ്രമാണ്. എത്രയോ വര്*ഷങ്ങള്* കൊഴിഞ്ഞിട്ടും അവര്* വന്നു കൊണ്ടേയിരിക്കുന്നു. മലയാളികള്* മാത്രമല്ല മറുനാട്ടുകാരും വിദേശികളും. ഇപ്പോള്* അവരില്* ഒരാളായി ഞാനും. തസ്രാക്കിന് ഇതൊക്കെ പഴക്കമായിക്കഴിഞ്ഞു. വിസ്മയം തേടുന്ന കണ്ണുകളുമായി എത്തുന്ന സ്വപ്നസഞ്ചാരികള്*ക്ക് എല്ലാം പറഞ്ഞു കൊടുക്കാന്* നാട്ടുകാര്*ക്കറിയാം.
    മുന്നില്* നോക്കെത്താദൂരത്തേക്ക് പരന്നു കിടക്കുന്ന ഗ്രാമവിശാലത. അപ്പുറം നേര്*ത്ത നിഴലുപോലെ മലനിരകള്*. തെല്ലുമുമ്പു പെയ്ത വേനല്* മഴയില്* തസ്രാക്ക് നനഞ്ഞു കിടന്നു. പെയ്യാന്* വെമ്പുന്ന മേഘക്കീറുകള്*ക്കിടയില്* സൂര്യന്* ചുവന്നു കലങ്ങുന്നു. ഓര്*മ്മകള്* ഞാന്* ഒന്നുകൂടി ചേര്*ത്തു വെച്ചു. ഗ്രാമത്തിന്റെ സ്ഥലരാശിയില്* കാലത്തിന്റെ കുസൃതികള്*. വര്*ഷം കുളിര്*പ്പിച്ചു. കിഴക്കന്* കാറ്റ് വീശുന്ന കരിമ്പനക്കൂട്ടങ്ങള്* ഇന്ന് ഏറെയില്ല. തെങ്ങുകളുടെ അധിനിവേശമാണ്. ഉഴുതുമറിച്ച നിലങ്ങളില്* നിന്ന് ചേറു പുരണ്ട് കയറിവരുന്ന ട്രാക്ടറുകള്*, കാറ്റിന് കാതോര്*ക്കുന്ന തെങ്ങിന്* തലപ്പുകളിലേക്ക് പറന്നിറങ്ങുന്ന വയല്*ക്കൊറ്റികള്*, പുരകളുടെ ഉമ്മറക്കോലായില്* നാട്ടുവര്*ത്തമാനം പറഞ്ഞ് മുടിവിടര്*ത്തുന്ന സ്ത്രീകള്*...
    അവിടെയാണോ ആ ഓത്തുപള്ളി?: നാട്ടുകാരനോട് യാത്രികന്റെ സംശയം
    കാലത്തിന്* മിടിപ്പുകള്* എവിടെയോ പതറിത്തെറിച്ച് നില്*ക്കുംപോലെ. നീല ഞരമ്പോടിയ അരക്കെട്ടിലെ രതിയും സര്*പ്പദംശനം കാത്തുകിടക്കുന്ന ജീവിതവിരക്തിയും ഭാവനയുടെ ജീവബിന്ദുക്കളായി ഉണര്*ന്നതിവിടെയാണ്. ഇരുള്* മൂടിയ രാജാവിന്റെ പള്ളിയില്* പുക ചുറ്റിയ കണ്ണുകളുമായി നൈസാമലി നില്*ക്കുന്നുണ്ടോ? കുളപ്പടവുകള്* കയറി ഈറനുടുത്ത് മൈമൂന വരുന്നുണ്ടോ? ആകാശങ്ങള്*ക്കപ്പുറത്തുനിന്ന് അള്ളാപ്പിച്ച മൊല്ലാക്കയുടെ ബാങ്കുവിളി കേള്*ക്കുന്നുണ്ടോ?
    കൊയ്*തൊഴിഞ്ഞ പാടങ്ങള്*ക്കിടയിലൂടെ ഒരു സ്വപ്നാടകനെപ്പോലെ ഞാന്* നടന്നു. മണ്ണിന്റെ വാത്സല്യം നനുത്ത പുല്*നാമ്പുകളായി എന്നെ തൊട്ടു. തലയുയര്*ത്തിനില്*ക്കുന്ന ഒറ്റയാന്* കരിമ്പനകള്*ക്കു പിന്നില്* സൂര്യന്* പതിയെ മറയുകയാണ്. ക്യാമറ കൈയിലെടുത്തപ്പോള്* മേഞ്ഞു നടക്കുന്ന ആട്ടിന്* പറ്റങ്ങള്* കൗതുകത്തോടെ തലപൊക്കി. കുളക്കരയിലേക്ക് നടക്കുമ്പോള്* വൈക്കോല്* കൂനയുടെ മറവില്* നിന്നും അരയന്നങ്ങള്* കുശലത്തിനെന്നവണ്ണം അരികിലെത്തി. വെള്ളം നിറഞ്ഞ് കുണ്ടും കുഴിയുമായിക്കിടക്കുന്ന ചെറിയ നാട്ടുവഴിയിലൂടെ വണ്ടി നീങ്ങുമ്പോള്* മാഞ്ചുവട്ടില്* കളിക്കുന്ന കുട്ടികള്* കൈവീശി ഓടിയെത്തുന്നു.
    ഗ്രാമത്തിന്റെ കുശലം: തസ്രാക്കിലെ ഓരോ ജീവജാലങ്ങളിലുമുണ്ട് ആ പഴയ കനിവും കരുതലുംവഴിയരികില്*ത്തന്നെയാണ് അള്ളാപ്പിച്ച മൊല്ലാക്കയുടെ വീട്. എല്ലാം പഴയതുപോലെ. മേല്*ക്കൂര മാത്രം മാറി. പ നമ്പട്ടക്ക് പകരം ഓട്. നാട്ടുപൂക്കള്* പടര്*ന്ന മുള്ളുവേലി കടന്നെത്തിയപ്പോള്* സ്വീകരിക്കാന്* എല്ലാവരും തിരക്കുകൂട്ടി. അകത്ത് മൊല്ലാക്കയുടെ മകള്* പാത്തുമ്മ വണ്ടിയിടിച്ച് സുഖമില്ലാതെ കിടക്കുകയാണ്. 'ഞാന്* കുഞ്ഞായിരിക്കുമ്പോഴാണ് അദ്ദേഹം തസ്രാക്കില്* വന്നത്. പുസ്തകം ഇറങ്ങിയതോടെ ഞങ്ങളുടെ ഗ്രാമത്തിനും വലിയ പേരായി. ധാരാളം പേര്* വരുന്നുണ്ട്. ഇപ്പോള്* നിങ്ങളും..' വാക്കുകള്* ഇടറുന്നു. പിന്നില്* ജനാലയ്ക്കരികില്* കുട്ടികള്* അമ്പരപ്പോടെ അടക്കം പറയുന്നത് ഞാന്* കേട്ടു 'ന്റെ റബ്ബേ. ഇത് 'കഥ പറയുമ്പോള്*' പോലെയുണ്ടല്ലോ. ഈ ചെറിയ വീട്ടിലേക്ക്...'
    ജീവിക്കുന്ന കഥാപാത്രങ്ങള്*: അള്ളാപ്പിച്ചാ മൊല്ലാക്കയുടെ മകള്* പാത്തുമ്മഉടലഴകിന്* ധാരാളിത്തത്തിന് പൊന്നു വേണ്ടാത്ത മൈമൂനയെ കാണാന്*, നിലാവില്* കബന്ധങ്ങള്* നീരാടാനെത്തുന്ന അറബിക്കളത്തിന്റെ കരയിലൊന്നിരിക്കാന്*... വായനക്കാര്* വരുന്നത് അങ്ങനെയൊക്കെ ആശിച്ചാണ്. താനാണ് മെമുനയെന്നും അപ്പുക്കിളിയെന്നും കരുതുന്നവര്* ഗ്രാമത്തില്* ഏറെയുണ്ടെന്ന് എവിടെയോ ഞാനും വായിച്ചിട്ടുണ്ട്. നോവലില്* സത്യത്തിന്റെയും ഭാവനയുടെയും നേര്*ത്ത അതിരുകള്* എവിടെയാണ് മാഞ്ഞു പോവുന്നത്
    കഥയില്* കുഞ്ഞാമിനയെയും അപ്പുക്കിളിയെയും കുരുവിനെയുമൊക്കെ രവി പഠിപ്പിച്ചിരുന്ന ഏകാധ്യാപക വിദ്യാലയം ഇന്നില്ല. കെട്ടിടം പൊളിച്ച ആ ഒഴിഞ്ഞ സ്ഥലത്തിന് അടുത്തു തന്നെയാണ് ഓത്തു പള്ളി. പൗര്*ണ്ണമി രാത്രിയില്* ആയിരത്തിയൊന്ന് കുതിരകളുടെ ഒരു പട ഖസാക്കിലേക്ക് വന്ന കഥ മൊല്ലാക്ക രാവുത്തന്മാരുടെ കുട്ടികള്*ക്ക് പറഞ്ഞുകൊടുത്തത് ഈ തണുത്ത നിലത്തിരുന്നാണ്. പള്ളി ഇപ്പോള്* കോണ്*ക്രീറ്റ് ചെയ്ത് പുതുക്കിയിട്ടുണ്ട്.
    പക്ഷേ, വര്*ഷങ്ങളുടെ പ്രകാശവേഗം ഖസാക്ക് അറിയാത്തതുപോലെ. ഇതിഹാസത്തിന് ഈറ്റുനിലമൊരുക്കിയ ഞാറ്റുപുര ഇന്നും അതേപടിയുണ്ട്. പുല്ലു നിറഞ്ഞ തൊടിയുടെ നടുവില്* അതൊരു പുരാതന സ്മാരകംപോലെ തോന്നിച്ചു. നരച്ച മരത്തൂണുകള്*ക്കപ്പുറം കുമ്മായച്ചുമരില്* കുട്ടികള്* കളര്* ചോക്കിലെഴുതിയ കളിവാക്കുകള്*. ഇവിടെ താമസിച്ചിരുന്ന സഹോദരി ശാന്തയ്ക്ക് കൂട്ടായി എത്തിയ മിതഭാഷിയായ അനുജന്* കഥാകൃത്താണെന്ന് ആരും അന്ന് അറിഞ്ഞിരുന്നില്ല. ഗ്രാമത്തിന്റെ സ്വച്ഛതയിലൂടെ ഒരിളംകാറ്റുപോലെ സന്ദേഹിയായി വിജയന്* അലഞ്ഞു നടന്നു. മനുഷ്യരുടെ നോവും കിനാവും ഉള്ളില്* നിറഞ്ഞു...

    മുറവും ചൂലുമൊക്കെ അടുക്കി വെച്ച ഉമ്മറത്തേക്ക് കയറുമ്പോള്* വാതില്*പ്പഴുതില്* നിന്ന് ഗൗളികള്* പിടിച്ചോടി. മാറാല നീക്കുമ്പോള്* പ്രാചീനമായ ഒരു ഗന്ധം വന്നു പൊതിയുന്നു. തുരുമ്പിച്ച ആ വാതില്*പ്പുട്ടില്* പതിയെ ഞാന്* തൊട്ടു. ധ്യാനപൂര്*ണമായ ഒരു മഹാമൗനത്തിനൊടുവില്* ഇവിടെവെച്ചാണല്ലോ ആ മനസ്സില്* ഖസാക്ക് പിറന്നത്...
    സന്ധ്യയായിരിക്കുന്നു. തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ കാറില്* കയറുമ്പോള്* ചിലര്* സ്*നേഹത്തോടെ വന്ന് കൈയില്* അമര്*ത്തിപ്പിടിച്ചു. ചുറ്റും ഗ്രാമവിശുദ്ധിയുടെ നിറവോടെ പുഞ്ചിരിക്കുന്ന ഒരുപാട് മുഖങ്ങള്*. കാര്* പതിയെ നീങ്ങി. പിന്നില്* ഖസാക്ക് മഴയാ യി കാത്തു കിടന്നു.
    തസ്രാക്ക് (Tazrak)
    The Place: A virgin village with lush green paddy fields and ponds in Palakkad district. Better known as Khazak, as renowned writer and cartoonist O.V.Vijayan, conceived the theme of 'The Legends of Khazak', during the times he had spent in Tazrak. A place preferred for literary pilgrimage.
    Location: 10 Km from Plaakkad, by Puthunagaram Road. Ameniites. No hotels except a small tea stail. Stay at Palakkad. Hire a car suitable for bumpy roads.

    (മാതൃഭൂമി യാത്രയില്* പ്രസിദ്ധീകരിച്ചത്)

  9. #14786
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Ithu few years back vanna oru feature alle?

    Quote Originally Posted by BangaloreaN View Post

  10. #14787
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

  11. #14788
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default

    Quote Originally Posted by kandahassan View Post
    Njan upload cheytha video aayirunnu...pazhaya ikka threadil kaananam

    Full video

  12. Likes kandahassan liked this post
  13. #14789
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by ALEXI View Post
    Njan upload cheytha video aayirunnu...pazhaya ikka threadil kaananam

    Full video

    ibraheemkuttyde vlogil chemba episodes kaanikunund ...athu koode post cheyu

  14. #14790

    Default

    Mammookka sathyan anthikad movie upekshicho?
    mammoottiku pakaram jayaram abinayikum ennoru varthu kanunnu.
    enthankilum sathyam undo?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •