ഇതിൽ നായിക ആയി ആദ്യം sukanya ആയിരുന്നു. അവര് സെറ്റിൽ വരുകയും ചെയ്തു. shoot തുടങ്ങും മുൻപുതന്നെ അവർക്ക് അഭിനയിക്കാൻ പറ്റില്ല, തിരിച്ചുപോണമെന്ന് വാശി പിടിച്ചു. ഇതിനുമുമ്പേ ഇക്കയും സുകന്യയും ഒരുമിച്ചഭിനിയിച്ച സാഗരം സാക്ഷി എന്ന സിനിമയിൽ ഇവർ തമ്മിൽ എന്തോ സംഭവിച്ചതാരിക്കും എന്നാണ് പലരും കരുതിയത്. സംഭവം, അവർക്ക് പുള്ളുവത്തിയുടെ വേഷം രസിച്ചില്ല, പിന്നെ സിനിമയുടെ tragic climax അത്ര പിടിച്ചില്ല. അങ്ങനെ പെട്ടെന്ന് തീരുമാനിക്കപ്പെട്ടതാണ് ശ്രീലക്ഷമി, അവര് നന്നായിട്ടു ചെയ്യുകയുംചെയ്തു.
Sponsored Links ::::::::::::::::::::Remove adverts | |
Watched Danny and ponthanmada..
Ikka-tv chandran golden combo..
Ikka
Repost aanonnu ariyilla...old interview of mammootty from 1992:
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Enthanavo 🤔 atho chumma kanan poyathano 🤔
Sent from my iPhone using Tapatalk