Page 1586 of 1800 FirstFirst ... 586108614861536157615841585158615871588159616361686 ... LastLast
Results 15,851 to 15,860 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #15851
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default


    മമ്മൂട്ടീന്ന്* കേട്ടിരിക്ക്*ണൂ. സിനിമാ നടന്* അല്ലേ... പി​ന്നെ അറിവിന്റെ ആറാം തമ്പുരാന്* പഠിച്ചത് ‘ആക്*ഷനും റിയാക്*ഷനും’; ഒന്നും രണ്ടും മൂന്നും കൂടി ആറിനെ കണ്ടപ്പോള്*

    ആക്*ഷന്*, റിയാക്*ഷന്* അങ്ങനെ രണ്ടേ വേണ്ടൂ... സിനിമേല്*. ഇതൊക്കെയാണ്* സിനിമയില്* അഭിനയമെന്നു പറയുന്നത്*. നാട്യശാസ്*ത്രമൊന്നും ഞാന്* വായിച്ചിട്ടില്ല. ഓരോരുത്തരെ കണ്ടും കേട്ടും ശീലിച്ചതാ- അറിവിന്റെ ആറാം തമ്പുരാന്* എന്നറിയപ്പെടിരുന്ന പൂമുള്ളി നീലകണ്*ഠന്* നമ്പൂതിരിപ്പാടുമായുള്ള മമ്മൂട്ടിയുടെ കൂടിക്കാഴ്ചയെപ്പറ്റി നടന്* വി.കെ. ശ്രീരാമന്*

    25 കൊല്ലം മുമ്പാണ്*. പൊന്തന്*മാടയുടെ ഷൂട്ടിങ്* കുന്നംകുളം മേഖലയില്* നടക്കുന്ന സമയം.
    ഒന്നും രണ്ടും മൂന്നും കൂടി ഒരു സന്ധ്യക്ക്* ആറിനെ കാണാന്* (പെരിങ്ങോട്* പൂമുള്ളി നീലകണ്*ഠന്* നമ്പൂതിരിപ്പാട്*) മനയില്* ചെല്ലുന്നു. ആറാം തമ്പുരാനായാണ്* അറിയപ്പെടുന്നത്*. ചെന്നപാടെ ആറ്* മൂന്നിനോട്* ചോദിച്ചു.
    ഇതാരാ ഇവരൊക്കെ? ഒന്ന്*; മമ്മുട്ടി, രണ്ട്*; സത്യന്* അന്തിക്കാട്*. മൂന്ന്*; ഞാനെന്ന വി.കെ. ശ്രീരാമന്*.
    ആറ്* പറഞ്ഞു; മമ്മൂട്ടീന്ന്* കേട്ടിരിക്ക്*ണൂ. സിനിമാ നടന്* അല്ലേ? കൂടെ ള്ളത്* ആരാ ?
    സത്യന്* അന്തിക്കാട്*- ഞാന്* പറഞ്ഞു.
    ച്ചാല്* ? അഭിനയം തന്നെ ആണോ?
    അല്ല. സംവിധായകനാ.
    ഞാന്* ഈ സിനിമയൊന്നും കാണലില്യ. രാമപ്പന്* (അനുജന്*) ചെറ്യേ കമ്പം ണ്ടാര്*ന്നു. കമ്പം കേറി അയാള്* ബോംബേല്* സിനിമോട്ടോഗ്രഫി പഠിക്കാന്* പോയി. അവടെ ചെന്നപ്പോ ഹിന്ദുസ്*ഥാനി സംഗീതത്തുമ്മലേക്കാ തിരിഞ്ഞത്* എന്ന്* മാത്രം. അങ്ങനെ മറാട്ടേന്ന്* പറേണ ഒരു വിദ്വാനേം കൂട്ടി ഇങ്ങട്* പോര്വേ ണ്ടായത്*.
    അതും പറഞ്ഞ്* ആറ്* മുറുക്കാന്* ചെല്ലം തുറന്നു.
    ഒന്നും രണ്ടും മുഖത്തോടു മുഖം നോക്കി.
    മൂന്ന്* മേല്*പ്പോട്ടു നോക്കി.
    അപ്പോള്* ഒന്നിനെ നോക്കി ആറിന്റെ ചോദ്യം?
    പെര്*ഫ്യൂംസ്* ഉപയോഗം ണ്ട്*ല്ലേ.?
    ഉണ്ട്*. ഒന്ന്* (മമ്മുട്ടി) പറഞ്ഞു.
    ന്നാ ചോയ്*ക്കട്ടെ ഇന്ത്യന്* പെര്*ഫ്യൂംസില്* ഏറ്റവും മികച്ചത്* ഏതാന്നാ ധരിച്ചേക്കണേ?
    ചന്ദനത്തൈലം. ഒട്ടും വൈകാതെ ഒന്ന്* ഉത്തരം പറഞ്ഞു.
    ശരിയാണ്*. ആറ്* സമ്മതിച്ചു.
    അഭിനയാന്നല്ലേ പറഞ്ഞത്*. നാട്യശാസ്*ത്രം തോന്ന്വോ? അറിയാന്* വഴീല്ല. ഞാന്* ചോയ്*ച്ചൂന്നേള്ളൂട്ടാ.
    എന്നു വെച്ചാല്* ?
    ഒന്ന്* ഉടനെ തിരിച്ച്* ചോദിച്ചു.
    ചതുര്*വിധം അഭിനയങ്ങളുണ്ട്*. ആഹാര്യം, ആംഗികം, വാചികം, സാത്വികം എന്നിങ്ങനെ. അതറിയോന്നാ ചോദിച്ചത്*?
    ആക്*ഷന്*, റിയാക്*ഷന്* അങ്ങനെ രണ്ടേ വേണ്ടൂ... സിനിമേല്*.
    ആറ്* തല്*ക്കാലം പ്രതിസന്ധിയിലായി.
    പിന്നെ ഒന്നിന്റെ കാലിലായി പന്ത്*.
    ആക്*ഷനും റിയാക്*ഷനും സാധാരണ മനുഷ്യജീവിതത്തിലുള്ളതല്ലേ? അങ്ങയെ കാണുമ്പോള്* എനിക്ക്* ബഹുമാനം; എനിക്കറിയാത്ത കാര്യങ്ങള്* തമ്പരാന്* ചോദിക്കുമ്പോള്* അമ്പരപ്പ്*, ഉത്തരം അറിയാത്തതിന്റെ ജാള്യം. പിന്നെ തമ്പരാനോട്* ഞാനൊരു പൊട്ടനാണെന്ന ഭാവം.
    തമ്പരാന്റെ മുഖത്ത്* നീരസം പുച്*ഛം.
    ഇതൊക്കെയാണ്* സിനിമയില്* അഭിനയമെന്നു പറയുന്നത്*. നാട്യശാസ്*ത്രമൊന്നും ഞാന്* വായിച്ചിട്ടില്ല. ഓരോരുത്തരെ കണ്ടും കേട്ടും ശീലിച്ചതാ.
    കാളപൂട്ടും കളരിയും മാതംഗലീലയും ആയുര്*വേദവും തര്*ക്കവും മീമാംസയും സാമുദ്രികവും ജ്യോതിഷവും വിഷചികിത്സയും നായാട്ടും പഠിച്ച ആറ്* മുറുക്കാന്* നീട്ടിത്തുപ്പി കുലുങ്ങിച്ചിരിച്ചു.
    മൂന്നിന്* ചിരി വന്നെങ്കിലും ചിരിച്ചില്ല.
    രണ്ട്* പറഞ്ഞു.
    ന്നാ നമ്മക്ക്* ഇറങ്ങല്ലെ?

    വി.കെ. ശ്രീരാമന്*

  2. Sponsored Links ::::::::::::::::::::Remove adverts
  3. #15852

    Default

    Quote Originally Posted by Oruvan1 View Post
    athinte sympathy il aano date koduthath..
    🤣🤣

    Sent from my RMX1901 using Tapatalk

  4. #15853
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  5. #15854
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,411

    Default




    Sent from my iPhone using Tapatalk

  6. #15855

    Default


    thadi kuranja pole..

    agent look aavum alle.


    Quote Originally Posted by Mike View Post



    Sent from my iPhone using Tapatalk

  7. #15856

    Default

    Rasool pookutty movie soonClick image for larger version. 

Name:	FB_IMG_1635222362144.jpg 
Views:	61 
Size:	104.3 KB 
ID:	39854

    Sent from my RMX1901 using Tapatalk

  8. #15857
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by King Amal View Post
    Rasool pookutty movie soonClick image for larger version. 

Name:	FB_IMG_1635222362144.jpg 
Views:	61 
Size:	104.3 KB 
ID:	39854

    Sent from my RMX1901 using Tapatalk
    Kidu

    Sent from my RMX3430 using Tapatalk

  9. #15858
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,460

    Default

    Quote Originally Posted by King Amal View Post
    Rasool pookutty movie soonClick image for larger version. 

Name:	FB_IMG_1635222362144.jpg 
Views:	61 
Size:	104.3 KB 
ID:	39854

    Sent from my RMX1901 using Tapatalk
    Govardhante yathrakal??

  10. #15859

    Default

    Agent Loading !!Click image for larger version. 

Name:	FB_IMG_1635435977572.jpg 
Views:	25 
Size:	114.2 KB 
ID:	39860

    Sent from my RMX1901 using Tapatalk

  11. #15860
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •