Sponsored Links ::::::::::::::::::::Remove adverts | |
Mammootty Kampany New Logo
Sent from my M2010J19CI using Tapatalk
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മീശയെടുക്കുന്നു. പുതിയ ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടി ക്ലീന്* ഷേവ് ലുക്കില്* എത്തുന്നത്. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലറിലാണ് മമ്മൂട്ടി മീശയെടുത്ത് അഭിനയിക്കുക. ബസൂക്ക എന്നാണ് ചിത്രത്തിന്റെ പേര്.