Page 195 of 1800 FirstFirst ... 951451851931941951961972052452956951195 ... LastLast
Results 1,941 to 1,950 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #1941
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default


    Quote Originally Posted by Leader View Post
    acid nirthalakkanam polum.... enthokke avasyam anu...
    "മൂന്നു മണിക്കൂര്* അദ്ദേഹത്തെ കാത്തിരുന്നു, ഓഫീസില്*. പക്ഷേ, അഞ്ചുമിനുട്ടുപോലും ഞങ്ങളോട് സംസാരിക്കാന്* സമയം അനുവദിച്ചില്ല".
    leadrudeyullile congrressukaarn unarnnu

    acid nirthalakkunno illayo ennathalla prashnam oru 5 minut polum ivarude prashnam enthaanennu kelkkan polum thayyaraakatha manthriyude nilapaadu athu vimarshikkapedendathaanu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1942
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default

    Quote Originally Posted by wayanadan View Post



    ഈ പോസ്റ്റ്* ആയിരിക്കാം വൈശാഖ് ഇങ്ങിനെ ഒരു വിഷദീകരണം ഇടാൻ കാരണം

    field out stariinte fansinu ippo swanthamayitu padamonumillatha karanam,matullavare padathe choryalum koodathe avarude personal karyangalilum idapedalanu pradhana pariapadi,naanamillathavanmar...ariyatha karyangal parayuka athu vechu posts undakuka...mamukyakku ittanu kotunathengilum cherthu parayunna aalkum athu prashnamanu ennu aalojikunilla...athu theliyikan vendi vyshak athinethire reply cheythu...ithu cheyunnavanmarku ithinum nallathu mate paniku pokunathanu...

  4. Likes Rohit R, hakkimp, wayanadan, ACHOOTTY liked this post
  5. #1943
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default


  6. Likes Viru, amintvm liked this post
  7. #1944

    Default

    Bangalore International film festivelil Malayalathil ninnum Munnariyip and Njan
    2018 >>>>> Pachu > Neymer > Madanolsavam > Thrishank = MadhuraManoharamoham > Live

  8. #1945
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Aaryan Krishna Menon..FB status.......

    മമ്മൂട്ടിയും ചില പുച്ഛകുട്ടപ്പന്മാരും !
    ലാൽ മീഡിയ എന്ന സ്റ്റുഡിയോവിൽ വെച്ച് അന്ന് മമ്മൂട്ടി എന്ന നടനെ കണ്ടു ഒരുപാട് നാളുകൾക്കു ശേഷം. കണ്ട ഉടനെ അദ്ദേഹം burn my body എന്ന ഞാൻ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തെ പറ്റി ചോദിച്ചു, youtube- ൽ upload ചെയ്യേണ്ട രീതികളെ പറ്റി പറഞ്ഞുതന്നു, കാര്യങ്ങൾ ഉഷാറായി നടക്കട്ടെ എന്ന് ആശംസിച്ചു. അതിനു ശേഷം ഇന്നലെ രാത്രിവരെ കുറേ സിനിമാക്കാരെ കണ്ടു, അതിൽ എല്ലാവരും അല്ല കുറച്ചാളുകളുടെ മുഖത്തെ സ്ഥായി ഭാവം പുച്ഛം ആണ്. കേൾക്കുന്ന,കാണുന്ന,മറ്റുള്ളവന്റെ ഏതു സിനിമയോടും പുച്ഛം ! എന്നാൽ അത്രേം ഉദാത്തമായ സിനിമകൾ ഉണ്ടാക്കുന്ന ആളുകൾ ആണെങ്കിൽ പിന്നേം സഹിക്കാം. മുടീം താടീം നീട്ടിയാലോ,മുഷിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞു perfume അടിച്ചു നടന്നാലോ, കഞ്ചാവ് വലിച്ചാലോ നിങ്ങൾ നല്ല സിനിമാക്കാരൻ ആകില്ല. അല്പം വിനയം,അല്പം നന്മ, ഒന്നുമില്ലാതെ എന്നെപോലെ ഉള്ള കുറേ സിനിമ സ്നേഹികൾ ജോലിം കളഞ്ഞ്*, നാട്ടീനും വീട്ടീന്നും തെറികേട്ടു, കയ്യിലുള്ളതെല്ലാം വിറ്റും,producer മാരുടെ കാലുപിടിച്ചും, നടന്മാരുടെ പുറകെ നടന്നു ഡേറ്റ് വാങ്ങിയും ഒരായിരം സ്വപ്നങ്ങളെ ചങ്കിലെറ്റി ഒരു ഷോര്ട്ട് ഫിലിം ഉണ്ടാക്കുമ്പോൾ പുച്ഛം മനസ്സിൽ വെച്ചിട്ട് കൃത്രിമമായി എങ്കിലും രണ്ടു നല്ലവാക്ക് പറയാൻ ശ്രമിക്കണം.
    ഈ ലോകത്ത് ഏറ്റവും തെറ്റുധരിക്കപ്പെട്ടിരിക്കുന്ന രണ്ടുകാര്യങ്ങളിൽ ഒന്ന് ചേര എന്ന പാവം പാമ്പും പിന്നെ മമ്മൂട്ടി എന്ന കളങ്കമില്ലാത്ത മനുഷ്യസ്നേഹിയും!!
    ‪#‎aum‬
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  9. #1946

    Default

    Quote Originally Posted by Jishnu Anand View Post
    Aaryan Krishna Menon..FB status.......


    ‪#‎aum‬
    ithaara? FK member aano? 9 mutual friends
    Mukhya manthri Raaji Vekkuka


  10. #1947
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Quote Originally Posted by Harry View Post
    ithaara? FK member aano? 9 mutual friends
    ....ariyilla...short films okke eduthittund......related to film field.......
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  11. #1948

    Default

    Quote Originally Posted by wayanadan View Post
    "മൂന്നു മണിക്കൂര്* അദ്ദേഹത്തെ കാത്തിരുന്നു, ഓഫീസില്*. പക്ഷേ, അഞ്ചുമിനുട്ടുപോലും ഞങ്ങളോട് സംസാരിക്കാന്* സമയം അനുവദിച്ചില്ല".
    leadrudeyullile congrressukaarn unarnnu

    acid nirthalakkunno illayo ennathalla prashnam oru 5 minut polum ivarude prashnam enthaanennu kelkkan polum thayyaraakatha manthriyude nilapaadu athu vimarshikkapedendathaanu
    vanna karyam enthanennu adyam thane minister ariyanamallo... acid nirodhikkanam ennanu vishayam enkil njanum kaanan sammathikkilla... nalla katha

  12. #1949
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Fb motham odukathe posts ikka Amal neerad adutha padathinte peru"style ka bapp" Ennum paranju 
    Never argue with stupid people, they will drag you down to their level and then beat you with experience.

  13. #1950
    FK Addict kadathanadan's Avatar
    Join Date
    Sep 2012
    Location
    vatakara/Bangalore
    Posts
    1,041

    Default

    Quote Originally Posted by KARNAN View Post
    Fb motham odukathe posts ikka Amal neerad adutha padathinte peru"style ka bapp" Ennum paranju 
    fk effect

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •